Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം-37 (Season 2 EP-02)

“കമോണ്‍ ഹണി..ബെന്നി ബോറടിച്ച് ഇരിക്കുകയാണ്..ഗിവ് ഹിം എ കമ്പനി….” അലന്‍ അവളോട്‌ പറഞ്ഞു.

“ഷുവര്‍ ഡാഡ്.. “ ടിഫാനി ഒരു മോഡലിനെപ്പോലെ തത്തിത്തത്തി ബെന്നിയുടെ അരികിലെത്തി കൈ നീട്ടി. ധാരാളം സ്ത്രീകളെ പ്രാപിച്ചിട്ടുള്ള ബെന്നി ജീവിതത്തില്‍ ആദ്യമായാണ് ഇന്ത്യക്കാരി അല്ലാത്ത ഒരു പെണ്ണിനെ കണ്ടു മോഹിക്കുന്നത്. ഇവിടെ അത് വെറും മോഹമായിരുന്നില്ല, പെണ്ണിന്റെ വടിവൊത്ത ശരീരത്തിന് മുന്‍പില്‍ അവന്‍ മൂക്കും കുത്തി വീണു കഴിഞ്ഞിരുന്നു. ബെന്നി മദ്യഗ്ലാസ് വച്ച ശേഷം അവളുടെ കൈ പിടിച്ച് എഴുന്നേറ്റു.

ബെന്നിയുടെ കൈ പിടിച്ചു തന്റെ അരക്കെട്ടില്‍ വച്ച ടിഫാനി അവന്റെ കണ്ണിലേക്ക് നോക്കി മെല്ലെ ആടാന്‍ തുടങ്ങി. അവളുടെ കൊഴുത്ത നഗ്നതയില്‍ കൈ വച്ച ബെന്നിയുടെ ലിംഗം മൂത്തുമുഴുത്ത് മദജലം ഒലിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

“യു ആര്‍ വെരി ഹാന്‍ഡ്സം…” ഉച്ചത്തിലുള്ള മ്യൂസിക്കിനിടെ ടിഫാനി ബെന്നിയോട് മന്ത്രിച്ചു.

“ആന്‍ഡ് യു ആര്‍ ഡാം ഹോട്ട് ആന്‍ഡ് സെക്സി….” അവളുടെ അരക്കെട്ടില്‍ ഞെക്കിക്കൊണ്ട് കമ്പി കുട്ടന്‍ ഡോട്ട് നെറ്റ്ബെന്നി ആര്‍ത്തിയോടെ തിരിച്ചടിച്ചു.

“നോട്ടി…” അവള്‍ അവന്റെ വയറില്‍ മൃദുവായി ഇടിച്ചുകൊണ്ട് ചിരിച്ചു.

ഏതാണ്ട് പന്ത്രണ്ടു മണിവരെ അവരുടെ മദ്യപാനവും നൃത്തവും തുടര്‍ന്നു. അലനും മറീനയും കുഴഞ്ഞു പൂസായി എങ്കിലും ടിഫാനി വെടിച്ചില്ല് പോലെ നില്‍ക്കുകയായിരുന്നു. ബെന്നി പിന്നെ പണ്ടേ മദ്യപാനത്തില്‍ ഉസ്താദ് ആയതിനാല്‍ അവനെ കണ്ടാല്‍ മദ്യപിച്ചിട്ടുണ്ട് എന്ന് തോന്നുകയേ ഇല്ലായിരുന്നു.

“ഓക്കേ..നമുക്ക് ഡിന്നര്‍ കഴിക്കാം..എന്താ മിസ്റ്റര്‍ ബെന്നി?” അലന്‍ ആടിയാടി ഒരു പെഗ് കൂടി അടിച്ചുകൊണ്ട് ചോദിച്ചു.

“ഷുവര്‍..പക്ഷെ ഇനി അതിനെ ഡിന്നര്‍ എന്ന് വിളിക്കണ്ട..ലെറ്റ്‌സ് കാള്‍ ഇറ്റ്‌ ബ്രേക്ഫാസ്റ്റ്” ബെന്നി ചിരിച്ചു. എന്തോ വലിയ കോമഡി കെട്ടതുപോലെ മറീനയും അലനും തലയറഞ്ഞു ചിരിച്ചു.

ഡിന്നര്‍ കഴിച്ച ശേഷം അലനും മറീനയും ബെന്നിക്ക് ചുംബനം നല്‍കി.

“ഒകെ മിസ്റ്റര്‍ ബെന്നി..ഗുഡ് നൈറ്റ്..നാളെ രാവിലെ കാണാം….ഹണി..ടേക്ക് കെയര്‍ ഓഫ് ഹിം…” അലന്‍ ഉറയ്ക്കാത്ത ചുവടുകളോടെ ബെന്നിയോടും പിന്നെ ടിഫാനിയോടും പറഞ്ഞു.

“സീ യു ബെന്നി..” മറീന അവന്റെ കവിളില്‍ ചുംബിച്ച ശേഷം പറഞ്ഞു. അവര്‍ ഉള്ളിലേക്ക് പോയപ്പോള്‍ ബെന്നി ടിഫാനിയെ നോക്കി.

“കമോണ്‍..” അവള്‍ അവനെ വിളിച്ചു. ഹാളിന്റെ മറുഭാഗത്തുള്ള മുറിയിലേക്ക് അവളവനെ നയിച്ചു. വിശാമാലയ ആ മുറിയില്‍ ടിവി, ബെഡ്, സോഫാകള്‍ എന്നിങ്ങനെ എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു.

“ഒരു ഡ്രിങ്ക് ഫിക്സ് ചെയ്യട്ടെ..അതോ ഉറങ്ങാന്‍ പോവ്വാണോ..” ടിഫാനി അവന്റെ കണ്ണിലേക്ക് നോക്കി.

“ആസ് യു ലൈക്….” ബെന്നി സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

അവള്‍ ചെന്ന് ഒരു ടക്കീല ഗ്ലാസില്‍ ഒഴിച്ചു കൊണ്ടുവന്ന് അവനു നല്‍കി.

“ബി കംഫര്‍ട്ടബിള്‍…ഡ്രസ്സ് തന്നാല്‍ ഞാന്‍ അലമാരിയില്‍ വച്ചോളാം..”

അവന്റെ നഗ്നമായ ശരീരം കാണാനുള്ള ആര്‍ത്തിയോടെ ടിഫാനി പറഞ്ഞു. ബെന്നി ടീ ഷര്‍ട്ടും ബര്‍മുഡയുമാണ്‌ ധരിച്ചിരുന്നത്. അവന്‍ മദ്യം മാറ്റി വച്ച ശേഷം ടീ ഷര്‍ട്ട് ഊരി നല്‍കി. അവളുടെ ആര്‍ത്തി പൂണ്ട കണ്ണുകള്‍ അവന്റെ രോമം നിറഞ്ഞ കരുത്തുറ്റ നെഞ്ചില്‍ പതിഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025