Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യാദാനം

ഫോൺ ഏട്ടന് നീട്ടിക്കൊണ്ട് ഞാൻ വാതിലിന്റെ മറവിൽ എന്റെ ശരീരം വെളിയിൽ കാണിക്കാതെ മറഞ്ഞുനിന്നു…
മതിൽക്കെട്ടിനകത്തേക്ക് മറ്റാർക്കും കണ്ണെത്തില്ലെങ്കിലും, അപ്പൊഴെന്തോ.. അങ്ങിനെ നഗ്നയായി പുറത്തിറങ്ങാൻ നാണം തോന്നി…

“………….എന്തോ…
ആ ഇക്കാ… ശരി… അരമണിക്കൂർ മതിയോ…
ആ…അഞ്ചുമിനിറ്റേ.. ഞാനൊന്ന് ഡ്രെസ്സിടട്ടെ..”

ഉള്ളിലേക്ക് കയറി ഇക്കയുടെ ഫോൺ എന്റെ കയ്യിൽ തന്ന് രമേശേട്ടൻ എടുപിടീന്ന് ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും അണിഞ്ഞ് പുറത്തിറങ്ങി..

“………….ഞാൻ അപ്പുറത്തെ വില്ലയിലൊന്ന് പോയിവരാം ചിത്രേ…
ഗേറ്റ് പുറത്തൂന്ന് പൂട്ടിക്കൊള്ളാം.. ഒരു അര മണിക്കൂർ… അതു കഴിയുമ്പോഴേക്കും എത്താം..
ദാ.. ഇക്കേടെ ഫോൺ… നീ കയ്യിൽ വെച്ചോ…
എന്തേലും ആവശ്യം വന്നാലോ…
നീ വേണേൽ പുറത്തുവന്നിരുന്നോ…
ഒന്നും ഇടാനൊന്നും നിൽക്കണ്ട.. ആരും കാണാത്തൊന്നും ഇല്ല…”

ധൃതിപ്പെട്ട് രമേശേട്ടൻ ഗേറ്റിനു വെളിയിലേക്കിറങ്ങി..
ഗേറ്റ് ലോക്ക് ചെയ്യുന്ന സ്വരം കേട്ടതും, വരാന്തയിലെ ലൈറ്റ് ഓഫ് ചെയ്ത് ഞാൻ മെല്ലെ വെളിയിലേക്കിറങ്ങി…

നല്ല നിലാവുള്ളതിനാൽ ലൈറ്റ് ഓഫാണെങ്കിലും എല്ലാം കാണാമായിരുന്നു…
പൂർണനഗ്നയായി ഞാൻ ഇക്കയുടെ മുറിയിലേക്ക് നടന്നു…
ഏതാണ്ട് വാതിൽക്കലെത്തിയതും കയ്യിലിരുന്ന ഫോണിൽ കാൾ വന്നു…
അൻവർ കാളിംഗ് എന്ന അക്ഷരങ്ങൾ സ്‌ക്രീനിൽ ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു…

വേഗംതന്നെ വാതിൽ തുറന്ന് അകത്തുകയറി ലൈറ്റ് ഓൺ ചെയ്ത് ഞാൻ ഇക്കയുടെ ബെഡിലേക്ക് കിടന്നു…
മുഖം മാത്രം സ്‌ക്രീനിൽ കാണാവുന്ന വിധം ഫോൺ പിടിച്ച് കാൾ അറ്റൻഡ് ചെയ്തു…

സ്‌ക്രീനിൽ മുഖം തെളിഞ്ഞതും ചുണ്ടുകൾ കൂർപ്പിച്ച് എനിക്കൊരു ചുംബനം നൽകിയപ്പോൾ ഞാനും അറിയാതെ തിരിച്ചു ചുംബിച്ചു…
പെട്ടെന്നുള്ള ആവേശത്താൽ അങ്ങനെ ചെയ്തുപോയെങ്കിലും എന്റെ കവിളുകൾ നാണം കൊണ്ട് ചുവന്നു….

“………….അവൻ പോയോടി പാറുക്കുട്ടി??? . “

“………….മ്മ്…. പുറത്തിറങ്ങി ഗേറ്റ് ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടപ്പോഴാ ഞാൻ ഇങ്ങു വന്നത്…”

“………….നീ എവിടാ ഇപ്പൊ… മുഖം മാത്രേ കാണാനുള്ളൂ…”

“………….ഞാൻ… ഞാൻ ഇക്കേടെ ബെഡിലാ..”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025