Kambikuttan Malayalam

Sex stories Kambikuttan kambikathakal

Bhaaryayude Swavarga Anuraagam – 3 (Meera)

“എന്നാല്‍ രണ്ടു പേരും പോയി കുളിച്ചിട്ട് വാ.  ഞാന്‍ കഴിക്കാന്‍ എന്തെങ്കിലും ഉണ്ടാക്കാം.  രാത്രി നേരത്തെ കിടക്കാനുള്ളതാണ്. രണ്ടു പേരും ഒന്നിച്ചു കുളിച്ചാല്‍ മതി. വെറുതെ വെള്ളം പാഴാക്കണ്ട.”  സുമ കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇത് കേട്ടതും ഞാന്‍ മീരയെ അവളുടെ അരക്കെട്ടില്‍ പിടിച്ചു എന്നിലേക്ക് ചേര്‍ത്തു.  മറു വശത്തായി എന്റെ ഭാര്യയേയും ചേര്‍ത്ത് പിടിച്ചു.  രണ്ടു പേരുടെയും ചുണ്ടുകളില്‍ മാറി മാറി ഓരോ ഉമ്മ കൊടുത്തു.  അവരെ രണ്ടു പേരെയും ഞാന്‍ എന്നിലേക്ക് അടുപ്പിച്ചു.  ഞങ്ങള്‍ മൂന്നു പേരുടെയും ചുണ്ടുകള്‍ ഒന്നായി. ചുണ്ടുകള്‍ ഉറിഞ്ചി എടുത്തു.  ഒരു സ്വര്‍ഗീയ അനുഭൂതി ആയിരുന്നു അത്.

“പോയി കുളിക്ക്.  ഞാന്‍ അടുക്കളയിലേക്ക് ചെല്ലട്ടെ.” സുമ മാറി നിന്നു കൊണ്ട് പറഞ്ഞു.  ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കുറച്ചു സമയം തനിച്ചു നല്‍കാന്‍ ആണ് അവളുടെ പരിപാടി എന്ന് എനിക്ക് മനസിലായി.

ഞാന്‍ മീരയും പിടിച്ചു കൊണ്ട് കുളിമുറിയിലേക്ക് കയറി.  പഴയത് പോലെ വിയര്‍പ്പും നെഞ്ചിടിപ്പും ഒന്നും ഇപ്പോള്‍ തോന്നുന്നില്ല.  മീര നാണിച്ചു തന്നെ.  ഞാന്‍ അവളുടെ മുലകളില്‍ പതുക്കെ തഴുകി കൊണ്ട് ഷര്‍ട്ടിന്റെ ഓരോ ബട്ടണ്‍ ആയിട്ട് മെല്ലെ ഊരി താഴേക്കിട്ടു.  മുലകള്‍ വലിയ സൈസ് ഇല്ലെങ്കിലും നല്ല കൊഴുത്തിരിക്കുന്നു. ഭാര്യയുടെ കരവിരുത് കൊണ്ടായിരിക്കും രണ്ടു ദിവസം കൊണ്ട് കൊഴുത്തത്.  ഞാന്‍ അവളുടെ പാവാടയുടെ ഹൂക്കുകള്‍ വിടര്‍ത്തി.  പതിയെ പാവാട താഴേക്ക് വലിച്ചു.  ഒരു ചെറിയ ഇറുക്കത്തോടെ അത് താഴേക്ക് ഊര്‍ന്നു.  കൂടെ അവളുടെ തുടകളും ഞാന്‍ തടവി ഇറക്കി.  തിരിച്ചു കൈ എടുത്തപ്പോള്‍ അവളുടെ പെറ്റികോട്ട് അറിയാതെ പൊങ്ങി.  പിങ്ക് നിറത്തിലുള്ള പാന്റീസ്.  അവളുടെ ചന്തികളില്‍ കൂടി തടവി ഞാന്‍ എണീറ്റു.  എന്റെ കൈകള്‍ ഇപ്പോള്‍ അവളുടെ ചുമലില്‍ ആണ്.  ചുമലില്‍ നിന്നും അവളുടെ പെറ്റികോട്ടിന്റെ വള്ളികള്‍ കൈകളിലൂടെ ഊരി അതും താഴേക്കിട്ടു.  പിങ്ക് പാന്റീസും വെള്ള ബ്രായും.  എനിക്ക് അവളുടെ ദേഹത്ത് നിന്നും കന്നെടുക്കാനെ തോന്നിയില്ല.  മീര എന്റെ മുണ്ട് പതിയെ ഊരി സൈടിലെക്ക് മാറ്റിയിട്ടു.  അവള്‍ ആര്‍ത്തിയോടെ കുണ്ണയിലേക്ക് നോക്കി ഒന്ന് വെള്ളമിറക്കി.  എന്റെ കുണ്ണകുട്ടന്‍ അവളിലേക്ക് കുതിച്ചു കയറാന്‍ തയാറായി നില്‍ക്കുകയായിരുന്നു.

“ഒന്ന്‍ സമാധാനിക്ക് മീരേ.  ഇവന്‍ ഇനി നിനക്കുള്ളതാണ്.” ഞാന്‍ അവളുടെ ചെവിയില്‍ പതുക്കെ പറഞ്ഞു.

“എനിക്ക് ഈ കുട്ടനെ വായില്‍ കേറ്റി ഇറക്കാന്‍ തരുമോ? ചേച്ചി പറഞ്ഞു നല്ല രുചി ആണെന്ന്.” മീര എന്റെ കുട്ടനെ നോക്കി പറഞ്ഞു.

“തരാമെടി. ഇവനെ ഇനി നീ എന്ത് വേണമെങ്കിലും ചെയ്തോ. പക്ഷെ ധൃതി കൂട്ടണ്ട.  പയ്യെ പയ്യെ എല്ലാം തരാം.” ഞാന്‍ എന്റെ കുണ്ണയുടെ അറ്റത് നിന്നും ശകലം തേന്‍ എടുത്ത് അവളുടെ ചുണ്ടുകളില്‍ പുരട്ടി.

“കൊള്ളാമോ?” ഞാന്‍ ചോദിച്ചു.

“മ്… “. നാക്ക് കൊണ്ട് ചുണ്ടുകള്‍ നക്കി എടുത്ത് എന്റെ വിരലും ഉറിഞ്ചി അവള്‍ പറഞ്ഞു.

ഞാന്‍ അവളെ തിരിച്ചു നിര്‍ത്തി.  എന്റെ കൈകള്‍ അവളുടെ വയറിനെ തഴുകി.  അവളുടെ അടി വയറ്റില്‍ മെല്ലെ അമര്‍ത്തിയപ്പോള്‍ അവള്‍ എന്നിലേക്ക് കൂടുതല്‍ ചേര്‍ന്നു.  എന്റെ കുണ്ണ അവളുടെ ചന്തിയില്‍ അമര്‍ന്നു.  അവള്‍ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.  ഇടത്തെ കൈ കൊണ്ട് അവളുടെ മുലകളും വലത്തെ കൈ കൊണ്ട് അവളുടെ അടി വയറും ഞാന്‍ തഴുകി.  അവള്‍ ചന്തികള്‍ കൊണ്ട് എന്റെ കുണ്ണയെകമ്പികുട്ടന്‍.നെറ്റ് അമര്‍ത്തി കൊണ്ടിരുന്നു.  എന്റെ ചുണ്ടുകള്‍ അവളുടെ കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങി.  ഞാന്‍ അവളുടെ കഴുത്ത് നക്കി എടുത്തു.  അവളുടെ ചെവിയിലേക്ക് ഞാന്‍ എന്റെ ചുണ്ടുകള്‍ എത്തി.  അവളുടെ ചെവിയില്‍ ഞാന്‍ ഉമ്മ വെച്ചു.  എന്റെ നാക്ക് അവളുടെ ചെവിയിലേക്ക് കടന്നതും അവള്‍ ഒന്ന് ഞെരങ്ങി.  അവളുടെ ചെവിക്കുള്ളില്‍ ഞാന്‍ നാക്കിട്ടിളക്കി. അവളുടെ അടി വയറ്റില്‍ പിടിച്ച് എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025