Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 10

നിന്റെ ഭർത്താവ് എന്ന് പറയുന്ന “കോന്ത”ന് നിന്റെ സൗന്ദര്യവും, നിന്റെ ശരീരവും മാത്രമായിരുന്നു ലക്ഷ്യം എന്നകാര്യം അറിയാൻ ഞാനും വൈകിപ്പോയി… ഞാൻ പറഞ്ഞു.

അങ്ങനെ ആയിരുന്നെങ്കിൽ കൂടി ഞാൻ അങ്ങേരുടെ കൂടെ തന്നെ സഹിച്ചു ജീവിതം അഡ്ജസ്റ്റ് ചെയ്തേനെ അതൂ….. എന്റെ ഭർത്താവായ ശേഷം അദ്ദേഹത്തിന് കൊടുക്കേണ്ട സ്ഥാനമാനങ്ങൾ ഞാൻ തീർത്തും അദ്ദേഹത്തിന് കൊടുത്തിരുന്നു.
അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്… ഞാൻ ചോദിച്ചു.

അങ്ങേർക്കു സ്വന്തം താല്പര്യങ്ങളെ കാൾ, മറ്റുള്ളവരുടെ മുൻപിൽ തന്റെ ഭാര്യയെ പ്രദർശിപ്പിക്കുന്നതിലാണ് താല്പര്യകൂടുതൽ ആകെ ഒരു തവണയാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ സിംഗപ്പൂരിലേക്ക് പോയത്‌. അതും “ഹണി മൂൺ” ട്രിപ്പ്‌ എന്ന പ്രഹസനതിന്റെക മ്പികു ട്ടന്‍ നെറ്റ് പേരിൽ വെറും മൂന്നു മാസത്തേ വിസിറ്റിംഗ് വിസയിൽ, പക്ഷെ മാസം മുപ്പത് ദിവസം തികയുന്നതിന് മുൻപ് ഞാൻ തിരിച്ചെത്തി എന്ന് വേണം പറയാൻ…….. അവിടെ തങ്ങിയ ആ കുറഞ്ഞ നാൾ കൊണ്ട് ഞാൻ പുള്ളിയുടെ സ്വഭാവശുദ്ധിയും, ലക്ഷ്യബോധവും,
വ്യക്തി നിലവാരവും എല്ലാം മനസ്സിലാക്കി.

അയാൾ നമ്മൾ വിചാരിച്ച പോലുള്ള ആളേയല്ല. അതൂ…… !! ഒരുതരം ആണും പെണ്ണും കെട്ട പിമ്പ്….. പണവും, പ്രശസ്തിയും, ബിസിനസ്സും മാത്രം തലയ്ക്കു പിടിച്ച ഒരുതരം ബിസിനസ് പൊളിറ്റിക്കൽ പിമ്പ് എന്ന് വേണം പറയാൻ

തഞ്ചം കിട്ടിയിരുന്നെങ്കിൽ അയാൾ എന്നെ ആർക്കെങ്കിലും കാഴ്ചവച്ചു, അയാളുടെ ബിസ്സിനസ്സ് ഡെവലപ്പ് ചെയ്തേനെ… ലക്ഷ്യവും, അതൊക്കെ തന്നെ ആയിരുന്നെന്നു. പിന്നീട് ഞാൻ അയാളുടെ ഒരു സ്ത്രീ സുഹൃത്തിൽ നിന്നും ഈ വിവരം അറിഞ്ഞു…

നല്ല കാലത്തിന്, അന്ന് അച്ഛന് അറ്റാക്ക് വന്നിട്ട് സീരിയസ് കണ്ടിഷൻ ആണെന്ന് ഇവിടെ നിന്നും ഫോൺ വന്നു…. ആ സന്ദർഭം ഞാൻ തക്ക സമയത്ത് മുതലെടുത്തു….. അതിന്റെ പേരിൽ, അച്ഛനെ കാണണം എന്ന് പറഞ്ഞു ഞാൻ വാശി പിടിച്ചു കരഞ്ഞു ബഹളമുണ്ടാക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025