Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 11

അതുവരെ, എന്റെ മനസ്സിൽ ഒരു ദുരുദ്ദേശവും ഇല്ലായിരുന്നു….. അങ്ങനെ പിടിച്ചതും ഇരുന്നതുമൊക്കെ. സ്നേഹതോടെ…. ഒരു നിമിഷം എന്റെ സന്തോഷം പങ്കു വയ്ക്കാനും ഒരു “ചുടുചുംബനമേകാനും” ഒക്കെയായിരുന്നു…. എങ്കിലും ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് കവിളിലും പിൻകഴുത്തിലും ഒക്കെ ഒന്ന് ഫ്രീ കിസ്സടിച്ചു…… ദേഹമാസകലം വിയർതൊട്ടി നിൽക്കുന്ന, അവളുടെ ചുമലിലും പിൻകഴുത്തിലും ഞാൻ അവളുടെ അപൂർവമായി മാത്രം കാണപ്പെടുന്ന, അവളുടെ വിയർപ്പിന്റെ ആ “ഉത്കടഗന്ധം” ആസ്വദിച്ചു ചുംബിച്ചു.
ശോ…. എന്താ അതുട്ടാ ഇത്….വിട്… !! അമ്മയെങ്ങാനും വരും കേട്ടോ…! അവൾ വളരെ പതിഞ്ഞ സ്വരത്തിൽ ഒരു താക്കീത് പോലെ പറഞ്ഞു..
എയ്… അമ്മയൊന്നും വരില്ല…!
“ഞാൻ കുളിച്ചിട്ടില്ല”…… മേല് മൊത്തം വിയർപ്പും, അഴുക്കും, പൊടിയുമാണ്… ഇന്ന് രാവിലെ മുതൽക്കേ ഓരോ ജോലിയായിരുന്നു,….. വിട്….. അതൂ,…… പ്ലീസ്.
അത് സാരമില്ല അതെനിക്കിഷ്ട്ടമാണ് എന്ന് പറഞ്ഞുകൊണ്ട്,, ഞാൻ വീണ്ടും, അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി, എന്റെ ചുണ്ടുകൾ വിടർത്തി അവളുടെ കഴുത്തിന്റെ പുറകിലെക മ്പികു ട്ടന്‍;നെ;റ്റ് വിയർപ്പു കണങ്ങൾ നുണഞ്ഞു , മുത്തമിട്ടു. അവളുടെ പുറംകഴുത്തിൽ ഒട്ടിച്ചേർന്ന് ഇരുന്ന എനിക്ക്, അവളുടെ ആ വിയർപ്പു ഗന്ധം ഒരുനിമിഷം, എന്നിൽ ഒരു ചെറു ഉന്മാദമുണ്ടാക്കി …..

തുടയ്ക്ക് മുകളിൽ പൊങ്ങിപ്പോയ “മിഡിസ്കർട്” നേരെയാക്കാൻ അവൾ ശ്രമിക്കുന്നതിനിടെ അൽപ്പം അകന്നു പോയ തുടകൾക്ക് മദ്ധ്യേ എന്റെ തുടകൾ പെട്ടു,…… പെട്ടെന്ന് ഞാൻ എന്റെ തുടകൾ അകറ്റി. വശങ്ങളിൽ അകപ്പെട്ട ആ തുടകൾ, അകന്നു മാറി. അറിയാതെ അകന്നു മാറിയ ആ തുടകളെ,… പുറകിൽ നിന്നും ഞാൻ എന്റെ രണ്ടു കൈകളും നീട്ടി, ആ കാൽമുട്ടുകളിൽ നിന്ന് തുടങ്ങി, വിയർത്തു നനഞ്ഞ, ഉള്ളം തുടകൾ ചേർത്തുകൊണ്ട് ആ സംഗമ സ്ഥാനം വരെ ഞാൻ അമർത്തി തടവി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025