Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 14

നിറുത്താതെയുള്ള എന്റെ ആക്രമണത്തിൽ ഇത്തിരി നേരം കൈകാലുകളിട്ടലച്ച് അവൾ പിടഞ്ഞു. അവളുടെ വദനങ്ങൾ എന്റെ വദനങ്ങളാൽ ബന്ധനത്തിലായത് കാരണം അവൾക്ക് ശബ്‌ദിക്കാനും വയ്യ….

സത്യത്തിൽ ആദ്യമായി അവളുടെ ആ വേദനയും പിടച്ചിലുമൊക്കെ കണ്ടപ്പോൾ എന്റെ ചങ്കിന്റെ ഉള്ളിന്റെ ഉള്ളിൽ, ഒരുപാട് വേദന അനുഭവപ്പെട്ടു എന്റെ പ്രാണൻ….. എന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന, എന്റെ രേഷുമോളേ ഇന്ന് അല്പം വേദനിപ്പിക്കേണ്ടി വന്നതിൽ ഉള്ളുകൊണ്ട് വലിയ വിഷമം തോന്നി.
പക്ഷെ ഇന്നല്ലങ്കിൽ നാളെ ഈയൊരു കർമ്മം നിർവഹിച്ചല്ലേ പറ്റൂ….. അത് അവൾക്കും അറിയാം……

മൂക്കിലൂടെയുള്ള ശക്തമായ ഞങ്ങൾ രണ്ടുപേരുടെയും ശ്വാസോഛ്വാസത്തിൽ കലർന്ന ഞരക്കങ്ങൾ മാത്രം ആ മുറിയുടെ ചുവരുകളിൽ അലയടിച്ചത്, ഞാൻ കേട്ടു………..

നിമിഷങ്ങൾ കടന്നുപോയി, അവളുടെ ചുണ്ടുകളെ ഞാൻ മെല്ലെ, മെല്ലെ സ്വതന്ത്രമാക്കി……
അടഞ്ഞു തന്നെ കിടന്ന കണ്ണുകൾ തുറന്നില്ല … അവളുടെ ശ്വാസഗതി, ക്രമാനുസൃതമാവുന്നത് വരെ, ഞാൻ കാത്തിരുന്നു….. അടിച്ചു കയറ്റി വച്ച എന്റെ കുണ്ണയുടെ “‘ആപ്പ് “‘ അവളിൽ നിന്നും ഊരി മാറ്റാതെ……..

അടഞ്ഞു തന്നെ കിടന്നിരുന്ന അവളുടെ ഇരു കൺകോണുകളിൽ നിന്നും കണ്ണീർ കണങ്ങൾ തലയിണയിൽ ഇറ്റിറ്റു വീണു. വേദനയാലാണോ, അതോ സന്തോഷത്താലാണോ,
“ആ കണ്ണുകളിലെ ബാഷ്പം.” എന്നു നിർണ്ണയിക്കുക വയ്യ, !!! എങ്കിലും ഞാൻ അവളുടെ മുഖത്തേക്കൊന്നു സൂക്ഷിച്ച് നോക്കി.

എന്തെന്നില്ലാത്ത ഒരു ശാന്തതയോ, വിജയം ഭാവമോ ആണ് ആ മുഖത്ത് ഇപ്പോൾ കളിയാടുന്നത്.
ഞാൻ പതുക്കെ വിളിച്ചു… രേഷ്മ… രേഷ്മമോളെ….. അതൂട്ടനോട് പിണക്കമാണോ… ? സോറിടാ…. മോളെ…. !!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025