Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 3

അവളുടെ പതുപതുപ്പുള്ള ശരീരത്തിൽ ഞാൻ ആദ്യമായി എന്റെ ചുണ്ടുകൾ കൊണ്ട് ചിത്രം വരച്ചു… അതിന്റെ പ്രതിഫലനമെന്നോണം അപ്രതീക്ഷിതമായി അവളിൽ ഒരു ഇക്കിളി ഉണ്ടായി… ഉള്ളിൽ ഉരുണ്ടു മറിയുന്ന വികാരത്തിന്റെ സ്പന്ദനങ്ങൾ……
രണ്ടു കൈകൾ പൊക്കി തലയണയിൽ വച്ച് മുഖം പൂഴ്ത്തി കിടക്കുന്ന അവളുടെ, പുറകിൽ നിന്നും ഞാൻ ടോപ്‌ രണ്ടായി തുറന്ന് വച്ചു… അപ്പോഴും എന്റെ വിരലുകളിലെ പിടി അവൾ വിട്ടിരുന്നില്ല…. അൽപ്പം കൂടി മുറുകിയതല്ലാതെ.
ആ വിശാലമായ അർദ്ധ നഗനമായ പുറത്തുകൂടി എന്റെ വലതു കരം പതുക്കെ തലോടി. അത് അവളിൽ പ്രാവർത്തികമാവുന്നത് ഞാൻ കണ്ടു… ആ ശരീരത്തിലെ ഒരോ രോമങ്ങളും എഴുന്നു നിന്നത്, സ്പർശനത്താൽ എനിക്ക് അറിവായി. പ്രതികരിക്കുമോ എന്നറിയാൻ, ഞാൻ പതുക്കെ ചുണ്ടുകൾ കൊണ്ടു അവിടെ ഉരസ്സി… അവളുടെ തനതായ ഒരു സുഗന്ധം ആ ശരീരത്തിൽ ഉണ്ട്… കമ്പികുട്ടന്‍.നെറ്റ്പുറമെ അവൾ അടിച്ച നൂതനമായ പെർഫ്യൂമിന്റെയു, വളരെ നേർത്ത ഇളം വിയർപ്പിന്റെ ഒരു സമ്മിശ്രണം. എല്ലാം കൂടി ആവുമ്പോൾ മനുഷ്യനേ, ഒരു മാതിരി വട്ടു പിടിപ്പിക്കുന്ന സുഖമുളള ഗന്ധമായി മാറി…
ഞാൻ ഒന്ന് തലോടിയ മാത്രയിൽ ഇക്കിളിയുടെ അലകൾ അവളിൽ പുളകങ്ങൾ ചാർത്തി.
എന്റെ കൈവിരലുകളിൽ, മുറുകിയിരുന്ന പിടുത്തം കുറേശ്ശേയായി അയഞ്ഞു തുടങ്ങി.
ആ കട്ടിലിൽ, അവളുടെ അരികിൽ തൊട്ടുരുമ്മി ഇരിക്കുന്ന എന്റെ തുടകളിൽ അവളുടെ മൃദുലമായ വിരൽത്തുമ്പുകൾ മെല്ലെ സ്പർശിച്ചു. അവൾ ക്രമേണ, എന്റെ തുടകളിൽ കൈകളോടിച്ചു… ഞാൻ ഈ മടിയിൽ ഇത്തിരി നേരം കിടന്നോട്ടെ ? അവൾ ചോദിച്ചു.
ഓ…..പിന്നെന്താ…. വാ എന്റെ കുഞ്ഞു വാവ…. അവളുടെ ശിരസ്സ് പതുക്കെ എന്റെ മടിയിലേക്ക് ചേക്കേറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025