Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 5

പക്ഷെ, എന്നോട് അവന് അന്നും ഇന്നും ഒരേപോലെ പുച്ഛമാണ്.
അവന്റെ കീഴുദ്യോഗസ്ഥൻ, അവനെകാൾ, കുറഞ്ഞ ശമ്പളം, പിന്നെ അവനെ പോലെ ഓഫീസിൽ കറങ്ങുന്ന കസാരപ്പുറത്തിരുന്നിട്ടല്ല, ജോലി. തരം കിട്ടുമ്പോഴൊക്കെ എന്നെ പരമാവതി താഴ്ത്തിക്കെട്ടുക എന്നത്, അവന്റെ ഒരു ഹോബി ആയിരുന്നു. പ്രായം കൊണ്ട് എന്നേക്കാൾ അഞ്ചാറു വയസ്സിനു മൂത്തതായതു കൊണ്ട് ഒരുപാട് ബഹുമാനം കൊടുത്തു…
ഇപ്പൊ പെങ്ങളെ കെട്ടിയതിന്റെ പേരിൽ, അളിയാ, അനിയാ എന്നൊക്കെ വിളിച്ചു സ്നേഹം ഭാവിക്കുന്നു എന്നല്ലാതെ ഉള്ള് കൊണ്ട്, എന്നെ കണ്ടാൽ തല്ലികൊല്ലാനുള്ള ദേഷ്യം അവന്റെ ഉള്ളിലുണ്ട്. അതിന്റെ കാരണം എനിക്കറിയില്ല,
ജോലി ചെയ്തു പൂർത്തിയാക്കുന്ന കാര്യത്തിൽ എന്തുകൊണ്ടും ഞാൻ മുൻപന്തിയിൽ ആണെന്നത് കൊണ്ട് എന്നോട് പുള്ളിക്ക് പണ്ടേ ഒരു കണ്ണ്കടിയുണ്ട്… അതാണ്‌ കാരണം എന്ന് മറ്റു പലരും ഓഫീസിലെ സഹപ്രവർത്തകർ പറയുന്നത് കേട്ടിട്ടുണ്ട്. എന്ത് ചെയ്യാം… അളിയനായിപ്പോയില്ലേ…..
കാലത്ത് മുതൽ ഓരോ കസ്റ്റമർ നെയും കണ്ട്‌ ഓർഡർ എടുത്തും, പിന്നെ, ഇടയ്ക്കിടെ ഓരോ ചെക്ക് പോസ്റ്റ്‌… എന്നു വച്ചാ ഒഴിച്ചുകൂടാൻ പറ്റാത്ത ബ്രൊമാരും, ചങ്ക്മാറും ഒക്കെ തടയുമ്പോൾ, അതിന് പുറമേ ഈ ഒടുക്കത്തെ അലച്ചിലും മറ്റുമായി നേരംപോയതറിഞ്ഞില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025