Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യദേവത 9

സത്യത്തിന്റെ മുഖം പലപ്പോഴും വിചിത്രമായിരിക്കും അതുൽ അതുകൊണ്ടാണ്, വിശ്വാസിക്കാൻ കഴിയാത്തത്……..
ഹും… എനിക്കൊട്ടും ഇത് വരെ…. ഈവക കാര്യങ്ങൾ എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഇങ്ങനെയൊക്കെ ചില സന്തോഷ–കലാപരിപാടികൾ ഉണ്ടെന്നും, ഇത് ഇങ്ങയൊക്കെ ആസ്വാദ്യകരമാക്കാമെന്നും, ഞാൻ അറിയുന്നത് തന്നെ
ഇപ്പോഴാണ്…….. !!! അതും നിന്നിൽ നിന്നാണ്…. സത്യം… !!!
“”അപ്പൊ അവൻ””… ??? “”
അതിനു മറുപടിയായി ഒരു നിശബ്ദമായ, ദീർഘനിശ്വാസം മാത്രമായിരുന്നു…

ടീ ചേച്ചി…. അപ്പൊ.. ഇത് ഒരുമാതിരി ട്രെയിനിൽ, തിരുവനന്തപുരതൂന്ന്‌ കൊച്ചിക്ക് ടിക്കറ്റ് എടുത്തിട്ട് കൊല്ലത്ത് ഇറങ്ങുന്ന പരിപാടിയാണല്ലോടീ… ഞാൻ അൽപ്പം നർമ്മം കലർത്തി പറഞ്ഞു.
ഹും… കൊല്ലത്ത് വരെ എത്തിയിരുന്നേൽ കൊള്ളായിരുന്നു, ഇത് തിരുവനന്തപുരത്തുന്ന്‌ ടിക്കറ്റ് എടുത്തിട്ട് തിരുവനന്തപുരത്ത് തന്നെ ഇറങ്ങുന്നതാ പതിവ്… പിന്നെന്തു ചെയ്യും…!! വേണെങ്കിൽ “പ്ലാറ്റഫോം ടിക്കറ്റ് ” എന്ന് പറയാം …….. !!!
സത്യത്തിൽ എനിക്കവളുടെ വാചകം കേട്ട് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്… പക്ഷെ അവളുടെ, ദയനീയ അവസ്ഥ ഓർത്ത്, ചിരി അടക്കിയിരുന്നു…. അവളെ ഓർത്ത് , ഒത്തിരി സങ്കടവും തോന്നി….

കണ്ടാൽ സുമുഖൻ,…. സുന്ദരൻ… സുശീലൻ…. അരോഗ ദൃഢഗാത്രൻ,.. കുടുംബത്തിൽ എല്ലാവരുടെയും കണ്ണിലുണ്ണി…. കുടുംബക്കാരുടെ മുന്നിൽ കുടുംബ സ്നേഹി,.. കെട്ടിയവളെ പൊന്നുപോലെ നോക്കുന്നവൻ,…. പണത്തിനു പണം,…. ഇട്ടുമൂടാനുള്ള സ്വത്ത്….. അവന്റമ്മേടെ തല… തേങ്ങാക്കൊല……..##$##$@@ ഇനിയെന്തെങ്കിലുമുണ്ടോ തിരുപ്പട്ടങ്ങൾ. ?? പക്ഷെ ഇതല്ലേ വിശ്വരൂപം..!
നിനക്കൊന്നും തോന്നരുത് കേട്ടോ… എന്റെ സങ്കടം കൊണ്ടു പറഞ്ഞു പോയതാടീ….ചേച്ചി.
എനിക്കെന്തു തോന്നാൻ… നീ ഉള്ളതല്ലേ പറഞ്ഞുള്ളൂ…!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025