Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യം വന്ന വഴികൾ 4

രാജി ;”വേഗം കേറി വാടാ, എന്താ ആയാളുമായിട്ടു , കുറെ നേരം ആയല്ലോ “

ഗോകുൽ ;”ചുമ്മാ..കണ്ടിട്ട് കുറച്ചായല്ലോ..എവിടെ ആയിരുന്നു..എന്നൊക്കെ സ്ഥിരം വിശേഷം തിരക്കൽ “

രാജി ;”മ്മ്..നീ വാ ”
രാജിയോടൊപ്പം ഗോകുൽ അകത്തേക്ക് കയറി .രാജി വാതിൽ അടച്ചു തിരിഞ്ഞു .

അപ്പോഴേക്കും മുകളിലെ റൂമിൽ നിന്നും സ്റ്റെപ് ഇറങ്ങി സുൽത്താന അവിടേക്കിറങ്ങി വന്നു . ഒരു ഇളം പച്ച ചുരിദാറും കറുത്ത പാന്റുമാണ് വേഷം . തട്ടം ഇടാതെ അത് കഴുത്തിൽ ഷാള് പോലെ ചുറ്റിയിരിക്കുന്നു .

സുൽത്താന ;”ഇജ്ജെവിടെ പന്നി..വിളിച്ചാലും ഫോൺ എടുക്കൂല , മെസ്സേജ് അയച്ചാലും റിപ്ലൈ ഇല്ല…”

സുൽത്താന മുഖം വീർപ്പിച്ചു കൊണ്ട് അവരുടെ മുൻപിൽ നിന്ന്.

രാജി ;”ഡാ അപ്പൊ നീ അവളേം കൂട്ടി ചെല്ല്, ചേച്ചിക്ക് കുറച്ചു പണി ഉണ്ട് “

ഗോകുൽ രാജിയെ നോക്കി ചിരിച്ചു .പിന്നെ സുൽത്താനയുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളെ നോക്കി. രാജി അവിടെ നിന്നും അടുക്കളയിലേക്കു നടന്നു നീങ്ങി.

ഗോകുൽ ;” അന്റെ പരാതി ഒക്കെ ഞാൻ തീർക്കാം…നീ വാടി”
ഗോകുൽ അവളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു റൂമിലോട്ടു നടന്നു .

റൂമിലെത്തി ഉടൻ സുൽത്താനയെ ഗോകുൽ ദീർഘമായി ഒന്ന് ചുംബിച്ചു. സുൽത്താന ആ ചുംബനം ആസ്വദിച്ചു കൊണ്ട് അവനെ വരിഞ്ഞു മുറുക്കി .

സുൽത്താന ;” അനക്കൊരു പുതിയ ലൈൻ ഇണ്ടെന്നൊക്കെ ചേച്ചി പറഞ്ഞത് എന്തായി ?”

ചുംബനം നിർത്തിയ കിതപ്പിലും സുലു ആകാംക്ഷയോടെ അവനെ നോക്കി ചോദിച്ചു .

ഗോകുൽ ;”അതൊന്നും നടക്കൂല ”
ഗോകുൽ അവളുടെ രണ്ടു തോളിലും പിടിച്ചു പതിയെ പറഞ്ഞു.

സുൽത്താന ;” മ്മ്..ന്ന മ്മക്ക് നോക്കിയാലോ ”
സുൽത്താനയുടെ കണ്ണിൽ വികാരം തിളച്ചു മറിയുന്നത് ഗോകുലിന് കാണാമായിരുന്നു .

ഗോകുൽ ടി-ഷർട് ഊരിനിലത്തേക്കിട്ടു തയ്യാറെന്നു പോലെ അവളെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025