Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യം വന്ന വഴികൾ 4

രാജി ;”കുന്തം..നിന്നെ വിളിച്ച എന്താടാ ഫോൺ എടുക്കാത്തെ? “
രാജി റൂമിലേക്ക് കടന്നു ബെഡിൽ അവന്റെ അരികിൽ വന്നിരുന്നു .

രാജി ;” എന്ത് പറ്റിയെടാ , ആ പറയെടാ “
രാജി അവന്റെ തോളിൽ കൈ വെച്ച് അവന്റെ മുഖം ചെരിച്ചു .

ഗോകുൽ രാജിയെ നോക്കി ചിരിച്ചു ഒന്നുമില്ലെന്ന്‌ കണ്ണിറുക്കി .

രാജി ;“എന്താടാ അവളെ കിട്ടിയേ പിന്നെ ചേച്ചീനെ വിളിയുമില്ല കളിയുമില്ല “

ഗോകുൽ ;“പോ ചേച്ചീ..അതൊക്കെ തീര്ന്നു “

ഗോകുൽ ഒഴുക്കൻ മട്ടിൽ പറഞ്ഞു കട്ടിലിലേക്ക് ചാഞ്ഞു ഇരുന്നു . രാജി അവനെ നോക്കി എന്താണെന്നു മനസിലാകാത്ത ഭാവത്തിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു അവന്റെ അരികിലായി മുട്ടിയുരുമ്മി ഇരുന്നു .

രാജി ;“തെളിച്ചു പാറ ചെക്കാ എന്താ സംഗതി “

ഗോകുൽ ഉണ്ടായ സംഭവങ്ങളൊക്കെ രാജിയോട് വിശദീകരിച്ചു പറഞ്ഞു . രാജി എല്ലാം ശ്രദ്ധയോടെ കേട്ട് ഇരുന്നു .ഒടുക്കം ഗോകുലിനെ നോക്കി പൊട്ടിച്ചിരിച്ചു.

രാജി ;”നിനക്കു ഇത് തന്നെ വേണം..അവളുടെ അമ്മയെ തന്നെ , ആരായാലും ഇങ്ങനെയാ  ചെയ്യുള്ളു “

ഗോകുൽ ;” പക്ഷെ എന്റെ കാര്യം ആലോചിച്ചു നോക്ക് ചേച്ചീ, അമ്മായി നിര്ബന്ധിച്ചപ്പോ ഞാൻ അങ്ങ് പെട്ടുപോയതാ “

രാജി .;“നീ ഇവളെ കാര്യം പറഞ്ഞു മനസിലാക്കാൻ നോക്കിയോ “

ഗോകുൽ ;“അവള് ഒന്ന് നിന്ന് തരണ്ടേ “

രാജി ;” ഇനി നടപടി ആകുമെന്ന് ചേച്ചിക്ക് തോന്നണില്ലടാ “

ഗോകുൽ രാജിയെ വിഷമത്തോടെ നോക്കി . രാജി അവനെ കഴുത്തിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു .

പിന്നെ വിടർന്ന കണ്ണുകൾ മിഴിച്ചു അവനെ നോക്കി .

രാജി ;“എത്ര ദിവസം ആയെടാ ,ചേച്ചീനെ മറന്നോ മോൻ “
രാജി കുസൃതിയോടെ അവനെ നോക്കി.

ഗോകുൽ ;“ദിയയെ മറന്നാലും ഞാൻ ചേച്ചീനെ മറക്കുമോ “
ഗോകുൽ തന്റെ ആദ്യ അനുഭവം സമ്മാനിച്ചവളെ വരിഞ്ഞു മുറുക്കി ചുംബിച്ചു .

രാജി ;”നീ ഈ സങ്കടപ്പെട്ടു ഇരിക്കലൊക്കെ നിർത്തിക്കോണം കേട്ടല്ലോ , നിന്റെ അമ്മ പറഞ്ഞു കാര്യങ്ങളൊക്കെ “

ഗോകുൽ ;” അത് വിഷമം കൊണ്ട ചേച്ചീ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025