Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാഗ്യം വന്ന വഴികൾ 4

ഒടുക്കം വെട്ടിവിറച്ചുകൊണ്ട് കുണ്ണ നിറയൊഴിച്ചു . രമ്യയുടെ പൂറ്റിലെ വഴു വഴുപ്പിലൂടെ കുണ്ണ പതിയെ നിരങ്ങികൊണ്ട് ഗോകുലിന്റെ കുണ്ണ അയഞ്ഞു . രമ്യ അവനെ പുണർന്നുകൊണ്ട് വിയർത്തു കുളിച്ചു കൊണ്ട് ഗോകുലിന് മീതെ കിടന്നു. അവരുടെ ശ്വാസഗതി വളരെ ഉയർന്നു നിന്നു.

രമ്യ കിതച്ചു കൊണ്ട് തല അല്പം പൊക്കി അവനെ നോക്കി.

രമ്യ ;”സുഖിപ്പിച്ചു കൊന്നല്ലോടാ നീ “

ഗോകുൽ പതിയെ ചിരിച്ചു .

ഗോകുൽ ;” നമുക്ക് ഇനിയും സുഖിക്കാടി നിന്റെ കെട്ട്യോൻ വരുന്ന വരെ ”
ഗോകുൽ അവളെ തല ഉയർത്തി ചുണ്ടിൽ ചുംബിച്ചു വിട്ടുകൊണ്ട് പറഞ്ഞു .

രമ്യ അതിനു മറുപടി ആയി ഒന്ന് മന്ദഹസിച്ചു .

ശ്രാവൺ വരുന്ന ഒരാഴ്ച വരെ ഗോകുലും രമ്യയും ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് അവിടെ കഴിഞ്ഞത് . പിന്നീട് ശ്രാവൺ വന്നതിനു ശേഷവും ഒഴിവു കിട്ടുമ്പോൾ രമ്യയും ഗോകുലും തമ്മിലൊന്നായി . ഗോകുലിന്റെ ട്രെയിനിങ് പീരീഡ്‌ കഴിയുന്നത് വരെ രമ്യ ആയിരുന്നു അവന്റെ രതി മോഹങ്ങളേ അടക്കിനിർത്തിയത് .

പിന്നീട് ഗോകുലിന് ചെന്നൈയിൽ തന്നെ ജോലി ശരിയാവുകയും കുറച്ചു നാൾ അവിടെ ജോലി ചെയ്ത ശേഷം ഗോകുലിന്റെ കല്യാണ ആലോചനകൾ ഒക്കെ വീട്ടുകാർ നോക്കി തുടങ്ങിയിരുന്നു .

ഇതിനിടയിലും നാട്ടിൽ വരുമ്പോൾ രാജിയും സുൽത്താനയും ഷീബയും എല്ലാം ഗോകുലിന് നേരമ്പോക്കുകളായി . കല്യാണപ്രായമായതോടെ വീട്ടുകാർ തന്നെ കണ്ടുപിടിച്ച ദീപിക എന്ന പെൺകുട്ടിയുമായി ഗോകുലിന്റെ വിവാഹം നടന്നു .

കാണാൻ സുന്ദരിയാണ് ദീപിക. കാഴ്ചക്ക് നമ്മുടെ സിനിമ നടി ഗായത്രി സുരേഷിനെ പോലെ ഉണ്ട് . പൊക്കവും സാമാന്യം വലിപ്പമുള്ള മുലകളും ഒക്കെ ആയി കാഴ്ചക്ക് ഒരു ചന്തമുള്ള പെൺകുട്ടി.

.വീടിനടുത്തുള്ള ക്ഷേത്രത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം .
വിവാഹ ദിവസം വധുവരന്മാരുടെ വേദിയിലിരിക്കെ ഹാളിൽ മുൻനിരയിലിരിക്കുന്ന രാജി , സുൽത്താന , ഷീബ , ഗീത , രമ്യ എന്നീ മഹിളാരത്നങ്ങളെ ഗോകുൽ നോക്കി . എല്ലാവരുടെയും മുഖത്തു പ്രസന്ന ഭാവം ആണ് . മുൻപൊരിക്കലും തന്നെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പെരുമാറ്റം ആണ് വധു വരന്മാരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കുമ്പോൾ അവർക്കുള്ളത് .അവരുടെ ഭർത്താക്കന്മാരും കൂടെ ഉണ്ടെന്നതാണ് രസം .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025