Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭര്‍ത്താക്കന്മാരോട് ഒരു വാക്ക് 2

ഞാന്‍ അല്പം മുട്ടില്‍ ഉയര്‍ന്ന് കൊടുത്തു, പുള്ളിയുടെ താങ്ങല്‍ സുഗമമാക്കാന്‍. കൂടെ ഞാന്‍ ആ മുഖം മുഴുവന്‍ ഉമ്മവെച്ചു, ചുണ്ടുകള്‍ കടിച്ചു ചപ്പി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി, വേഗത പോരെന്ന്, അതോടെ താഴെക്കമര്‍ന്നുകൊണ്ട് ഞാന്‍ ലിംഗം പുറത്തെടുക്കാതെ തന്നെ മലര്‍ന്ന് പുള്ളിയെ  മുകളിലാക്കാന്‍ ശ്രമിച്ചു. ഉദ്ദേശം മനസ്സിലായതോടെ, കക്ഷി നിഷ്പ്രയാസം എന്നെ താഴെയാക്കി മറിഞ്ഞു. പിന്നെ അവിടെ ഒരു അങ്കമായിരുന്നു. എന്‍റെ ചുണ്ടുകളും മുലക്കണ്ണുകളും കടിച്ചിമ്പിക്കൊണ്ടും നുണഞ്ഞുകൊണ്ടും അദ്ദേഹം മുന്നേറി. ഒപ്പത്തിനൊപ്പം ഞാനും. ഏറെ താമസിയാതെ, വീണ്ടും ഞങ്ങള്‍ക്ക് ഒരുമിച്ചു തന്നെ വെള്ളം പോയി.

അത് നടന്നത് ഒരു വ്യാഴാഴ്ച രാത്രിയില്‍ ആയിരുന്നു. തുടര്‍ന്നു വന്ന ശനിയാഴ്ച ഫ്രാങ്കോ  ഞങ്ങളുടെ ആനിവേര്‍സറി ഡിന്നറിന് പോകാമെന്നാണ്‌ പ്ലാന്‍ ചെയ്തിരുന്നത്. കുട്ടികള്‍ ആ ശനി-ഞായര്‍ ദിവസങ്ങള്‍ അല്‍പ്പം അകലെ ഒറ്റക്ക് താമസിക്കുന്ന എന്‍റെ അമ്മയുടെ കൂടെ ചിലവഴിക്കക്കുകയും ചെയ്യും. നഗരത്തില്‍ നിന്ന് വിട്ടൊഴിഞ്ഞ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അന്ന് ഞങ്ങള്‍ ഡിന്നറിന് പോയി. ഭക്ഷണം കഴിഞ്ഞ ശേഷം ഫ്രാങ്കോ പറഞ്ഞു എനിക്കൊരു സര്‍പ്രൈസ് തരാനുണ്ടെന്ന്, കക്ഷി അവിടെത്തന്നെ ഒരു സ്യുട്ട് തന്നെ ഞങ്ങളുടെ ആനിവേര്‍സറി സെലെബ്രെറ്റ് ചെയ്യാനായി ബുക്ക്‌ ചെയ്യ്തിരുന്നു. പിറ്റേന്ന് രാവിലത്തെ ബ്രേക്ഫാസ്റ്റ്-ഇന്‍-ബെഡ് ഒക്കെ ആലോചിച്ചപ്പോള്‍ എനിക്ക് ഏറെ സന്തോഷമായി. പുള്ളി ഞാന്‍ അറിയാതെത്തന്നെ ഞങ്ങളുടെ ചില ഡ്രെസും ടോയിലെട്ടരീസ്മൊക്കെയായി ഒരു പെട്ടി കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്നു. അതും വരുത്തി ഞങ്ങള്‍ റെസിപ്ഷനില്‍ ചെക്കിന്‍ ചെയ്ത് മുറിയിലേക്ക് പോയി. ആറാം നിലയില്‍ രണ്ടുമുറികളുടെ ഒരു സ്യുട്ട് ആയിരുന്നു അത്, നല്ല സൂപ്പര്‍ സാധനം. കയറിച്ചെല്ലുന്ന ഒരു സിറ്റിംഗ് റൂമും, പിന്നെ വിശാലമായ അറ്റാച്ച്ട് ബാത്രൂമോടുകൂടിയ ഒരു ബെഡ് റൂം, പോരാത്തതിന് രണ്ടു മുറികളുടെയും ഓരോ ഭാഗത്ത്‌ വലിയ കണ്ണാടി ജനലുകളും. പുറം കാഴ്ചകള്‍ അപാരം.

റൂമിലെത്തി സാധനങ്ങളെല്ലാം ഒതുക്കിയശേഷം ഫ്രാങ്കോ പെട്ടി തുറന്ന് ഒരു ഡ്രസ്സ്‌ എനിക്ക് പുറത്തെടുത്തു തന്നു. വളരെയധികം ശരീരത്തോട് ഒട്ടിചെര്‍ന്നുകിടക്കുന്ന ഒരു വിലകൂടിയ ഏറെ സെക്സി ആയ ഒന്നായിരുന്നു അത്. അതിട്ട് പുറത്തെവിടെയെങ്കിലും വിസിറ്റിനു പോകുന്നത് എനിക്ക് ആലോചിക്കാന്‍ കൂടി ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഭര്‍ത്താവ് അതിട്ട് നമുക്ക് അല്‍പ്പസമയം ബാറില്‍ പോയിരിക്കാം എന്ന് നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍, ആ ദിവസത്തിന്‍റെ മൂഡ്‌ കളയാതിരിക്കാനായി ഞാന്‍ പുറപ്പെട്ടു. വാതില്‍ക്കലെത്തിയപ്പോള്‍ പൊടുന്നനെ കക്ഷി പറഞ്ഞു, മോളൂ ആ പാന്റീസ് ഊരിയിട്, അടിയിലത് വേണ്ട.

….cont/

 

The Author

Sethuraman

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025