Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ

ഇത്രേം ഭംഗിയും നീളവും ഉള്ള മുടി കാണുമ്പോ എന്റെ കണ്ട്രോൾ പോവും അതാ…എനിക്കെന്നും നിന്റെ മുടിക്കുള്ളിൽ തല വെച്ച് കിടക്കണം.

“എന്നെ എന്തുവേണേലും ചെയ്തതോളൂ.. ഞാൻ ദേവേട്ടന്റെ മാത്രമല്ലേ.”

ഞാൻ കുറേ നേരം കൂടി അതേ കിടപ്പ് കിടന്നു.
എന്തെന്നറിയില്ല എന്റെ പെണ്ണിന്റെ മുടിയിഴയിൽ തലചായ്ച്ച്‌ ആ തലോടലേറ്റ് അങ്ങനെ കിടക്കുമ്പോ വല്ലാത്തൊരു സുഖമാ…

അതേ, ഇങ്ങനെ കിടന്നാൽ മതിയോ. നേരത്തെ എന്തൊക്കെയോ വീരവാദം ഇളക്കിയിരുന്നു.

നീ, നോക്കിക്കോ ഇന്നേക്ക് പത്താം മാസം നമുക്ക് കൂട്ടായി നമ്മുടെ മാലാഖ ഇങ്ങെത്തും…

അത് പറഞ്ഞു തീർത്തതും എന്റെ നെഞ്ചിലേക്ക് തലകൊണ്ട് ഉന്തി അവൾ എന്നെ കട്ടിലിലേക്ക് തള്ളിയിട്ടു. എന്റെ മേൽ അവളും വീണു. എന്റെ മേൽ കിടന്നുകൊണ്ട് ഞങ്ങൾ മുഖാമുഖം നോക്കി.

കൊല്ലുവോ..എന്നെ?

ആ, കൊല്ലും..സ്നേഹിച്ചു കൊല്ലും.

പറഞ്ഞുതീർന്നതും അവളെ ഞാനെന്റെ മേലേക്ക് വലിച്ചിട്ടു.
അവളുടെ മലർന്ന തേന്നൊഴുകുന്ന ചെറിപ്പഴം പോലുള്ള ചുവന്ന ചുണ്ടുകളിൽ എന്റെ ചുണ്ടുകളമർത്തി. അവളുടെ വീർത്തു കൂർത്തമുലകൾ ഒരങ്കത്തിനെന്നോണം എന്റെ നെഞ്ചിൽ കുത്തിക്കുത്തി നിന്നു…
അവളുടെ ശ്വാസം എന്നിലൂടെയും എന്റെ ശ്വാസം അവളിലൂടെയും കടന്നുപോകുന്ന നിമിഷം. ഏറെ പ്രണയസുരഭിലവും കാമപരവശവുമായ നിമിഷം.

വികാരച്ചൂടും അതുണ്ടാക്കുന്ന രോമാഞ്ചവും കലർന്ന് അവളുടെ ശരീരം സർവ്വസജ്ജമായി എന്നെ സ്നേഹിച്ചുകൊണ്ടിരുന്നു…

എന്റെ ചുണ്ടുകൾ ആ തുടുത്ത കവിളുകളിൽ ഇഴഞ്ഞു നടന്നു…
ആ കഴുത്തിേലക്ക് എന്റെ ചുണ്ടുകൾ ഊർന്നിറങ്ങി…
പതിയെ അവളുടെ കീഴ്ചുണ്ടുകള്‍ ഞാൻ നുണഞ്ഞു…

ഞാൻ ആ ചുണ്ടുകൾ ചപ്പുന്നതിനൊപ്പം പല്ലുകൾ കൊണ്ട് ആ നാവിൽ ഉരസി കൊണ്ടിരുന്നു…
പതിയെ പതിയെ നാവിനെ ഉളളിലേക്ക് കടത്തി ഇരുചുണ്ടുകളും കൊണ്ടു ചുംബിച്ച് അവളുടെ ഉമിനീരിനെ പാനം ചെയ്തു…

ചുണ്ടുകളെ അവളുടെ ചുണ്ടുകളിൽ നിന്നും വേർപ്പെടുത്തി പതിയെ എന്റെ കൈകൾ ചിത്രയുടെ അരയിലേക്ക് നീട്ടി. അവളുടെ കുണ്ടികൾ പിടിച്ച് ഞെക്കികൊണ്ട് ഞാൻ അവളുടെ ചക്ക മുലയിലേക്ക് മുഖം ചേർത്തു. ചിത്രയുടെ മുലകൾ ഒന്നു ഇളകി. ബ്രാക്കുള്ളിൽ നിറഞ്ഞ് നിൽക്കുന്ന മുലകൾ എന്റെ മുഖം കൊണ്ട് ചുരിദാറിന്റെ ടോപ്പിൽ കൂടെ മുകളിലേക്ക് തുളുമ്പി.

The Author

VAMPIRE

Some memories can never replaced...!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025