ഈവെനിംഗ് ഒരു 6മണി ഇന്ന് അവളുടെ സ്പെഷ്യൽ ഫുഡ് ബിരിയാണി ഉണ്ടാക്കി…. ഞാനും സുരേഷ്ട്ടനും വരാത്തയിൽ ഇരുന്ന് സുരേഷ്ട്ടൻ പുതിയ വീട് പണിയുന്ന കാര്യം പറഞ്ഞോണ്ടിരുന്നു സുരേഷ്ട്ടൻ പുതച്ചിരിക്കുവാരുന്നു … വലിയ വീട് ഒരു 4റൂം 2അറ്റാച്ഡ് ബാത്രൂം ഒരു വലിയ ഹാൾ കാർ ഫോർച് പിന്നെ അതിന് ഒത്ത ഒരു വരാന്തയും… സുരേഷ്ട്ടൻ പറഞ്ഞോണ്ടിരുന്നു ഞാൻ മനസ്സിൽ വിചാരിച്ചു എന്തിനാ ഒരാൾക്ക് തമാശിക്കാൻ ഇത്ര വലിയ വീട്.. സുരേഷ്ട്ടൻ നിങ്ങളും വേണം എന്റെ കൂടെ എന്ന് പറയുന്നതിന് മുന്നേ ഞാനും പറഞ്ഞു എനിക്കും ഒരു വീട് ഉണ്ടാക്കണം ഒരു ചെറിയ വീട് ഞാനും അവളും എന്റെ മോനും മാത്രം… അപ്പോൾ ഞാൻ ഈ വീട്ടിൽ താമസിക്കുന്നത് നിനക്ക് ബുദ്ധിമുട്ട് ആണോ സുരേഷ്ട്ടൻ ചോദിച്ചു
..അല്ലാ….അങ്ങനെ ആണേൽ ഞാൻ സുരേഷ്ട്ടനെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നോ..അതും ശെരിയ എന്ന് പറഞ്ഞ് സുരേഷ്ട്ടൻ എന്നെ സ്നേഹത്തോടെ നോക്കി അപ്പോഴേക്കും ഭാര്യ ഫുഡ് റെഡി ആയി വരാൻ പറഞ്ഞു ഞാനും സുരേഷ്ട്ടനും ഹാളിൽ ചെന്നു സുരേഷ്ട്ടൻ ഹാളിൽ പിരിച്ച പായയിൽ ഇരുന്നു….എന്താ അവിടെ ഇരിക്കുന്നെ വാ ടേബിളിൽ ഇരിക്കാം… ഞാൻ കഴിക്കുന്നില്ലടാ എന്നിക്ക് ഒന്നും ഇന്ന് കഴിക്കാനും കുടിക്കാനും തോന്നുന്നില്ല അതും പറഞ്ഞ് സുരേഷ്ട്ടൻ പായയിൽ കിടന്നു…. അവളും ഇത് കേൾക്കുന്നുണ്ടായിരുന്നു… പിന്നെ ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല ഞാനും അവളും ഫുഡ് കഴിച്ചു….
ഇപ്പോൾ രാത്രി 9:00മണി ആയി… ഞാൻ ഹാളിലെ ലൈറ്റ് ഓഫ് ചെയിത് റൂമിൽ വന്ന് ബെഡിൽ ഇരുന്നു അവൾ അപ്പോൾ കൊച്ചിനെ ഉറക്കുവായിരുന്നു അവൾ കൊച്ചിനെ തൊട്ടിലിൽ കിടത്തി ബെഡിൽ അറ്റത്തു കിടന്നു ഞാൻ നീങ്ങി അവളുടെ അടുത്ത് കിടന്ന് അവളുടെ വയറിലൂടെ കെട്ടിപിടിച് അവളുടെ നെറ്റിലെ ഒരുമ്മ കൊടുത്തു….. അവൾ ചിരിച്ചോണ്ട് അത് ശ്രീകരിച്ചു…. ഞാൻ നീങ്ങി നേരെ കിടന്നു… 5മിനിറ്റ് കഴിഞ്ഞ് അവൾ കണ്ണടച്ച് ഉറങ്ങിരുന്നു… ഞാൻ ഇന്ന് ദേവിക ചേച്ചിടെ മോളുടെ കാര്യം മനസ്സിൽ ഓർത്ത് കിടന്നു പുറത്ത് താക്കർപ്പൻ മഴ പേഴുന്നുണ്ട് തണുപ്പും ഞാൻ അവളെയും പുതപ്പിച്ച് ഞാനും പുതച്ച് കിടന്നു കണ്ണുകൾ മെല്ലെ അടഞ്ഞു…..
