Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ കളിച്ചു ഭർത്താവ് കണ്ടു രസിച്ചു

ഒരു തുള്ളി പോലും കളയാതെ അത് മുഴുവൻ കുടിച്ചു.
ഞാൻ അലമാര യുടെ പുറകിൽ നിന്ന് വാണവും വിട്ടു. ഫോൺ വിഡിയോ സ്റ്റോപ്പ്‌ ആക്കി ഞാൻ പതിയെ റൂമിലേക്ക് പോയി കിടന്ന് ഉറങ്ങി. മഞ്ജു അന്ന് ഞങ്ങടെ മുറിയിലേക്ക് വന്നില്ല. അവൾ വേണുവിന്റെ കൂടെയാണ് കിടന്നത്. അങ്ങനെ അവർ തമ്മിലുള്ള ആ കളി അടുത്ത 2 ദിവസം കൂടി നടന്നു. ഇതൊന്നും അറിയാത്ത ഭാവത്തിൽ ഞാൻ അങ്ങനെ ഭാവിച്ചു.
അതിനുശേഷം വേണു തിരിച്ച് പോയി.
ഒരാഴ്ച കഴിഞ്ഞു എന്റെ ഭാര്യ മഞ്ജുവിന് തലകറക്കവും ശർദ്ധിലും അനുഭവപ്പെട്ടു. അവൾക്ക് ആകെ ക്ഷീണം. കഴിക്കുന്നത് എല്ലാം ശർദ്ധിക്കും. ഞാൻ അവളേം കൊണ്ടു ഹോസ്പിറ്റലിൽ പോയി. ഡോക്ടർ ചെക്ക് അപ്പ്‌ ചെയ്തു, ഞാൻ പുറത്തിരുന്നു . 10 മിനിറ്റ് കഴിഞ്ഞു എന്നെ വിളിച്ചു. എന്നെയും മഞ്ജുവിനേം ഇരുത്തി ഡോക്ടർ പറഞ്ഞു.
“Congratulations മിസ്റ്റർ ആൻഡ് മിസ്സിസ് വിനോദ്, നിങ്ങളുടെ ഭാര്യ ഗർഭിണി ആണ്.”
ഉടനെ മഞ്ജുവിന് വളരെയധികം സന്തോഷം ആയി. അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു. എനിക്കും വളരെയധികം സന്തോഷം ആയി. ഞാനും സന്തോഷം കൊണ്ടു ചിരിച്ചു.
കാര്യം വേണുവിന്റെ വിത്താണ് എന്റെ ഭാര്യയുടെ ഉള്ളിൽ എങ്കിലും മറ്റുള്ളവർക്ക് അക്കാര്യം അറിയില്ല. പിന്നെ അതിനെ കുറിച്ച് ആലോചിക്കേണ്ട. ഞാൻ കഴിഞ്ഞ 3 വർഷമായിട്ട് പയറ്റിയിട്ടു നടക്കാത്തത് കേവലം 3 ദിവസം കൊണ്ടു വേണു സാധ്യമായിരിക്കുന്നു. അതിൽ എനിക്ക് അയാളോട് വലിയ കടപ്പാട് ഉണ്ടായിരുന്നു.
ഞങ്ങൾ വീട്ടിൽ എത്തി.
ഞാൻ മഞ്ജുവിനോട് പറഞ്ഞു “നീ ആ ഫോൺ ഇങ്ങു തന്നെ ആദ്യം തന്നെ ഇക്കാര്യം വേണുവിനോട് പറയട്ടെ, അയാൾ ഇവിടെ വന്നത് നമുക്ക് ഐശ്വര്യം ആണ്, കണ്ടില്ലേ 3 വർഷമായി നടക്കാത്തത് അയാൾ വന്നപ്പോൾ നമുക്ക് സാധിച്ചു കിട്ടിയല്ലോ. “
ഫോൺ റിംഗ് ചെയ്തു വേണു ഫോൺ എടുത്തു.
വേണു :”ഹലോ എന്തൊക്കെയുണ്ട് വിശേഷം? “
ഞാൻ :”വേണു നിങ്ങൾ വന്നപ്പോൾ മുതൽ എനിക്ക് വെച്ചടി വെച്ചടി കയറ്റമാ. ഇപ്പോൾ എനിക്ക് ധാരാളം വർക്ക്‌ കൾ ഉണ്ട്. വേറെ ഒരു സന്തോഷം ഉള്ള കാര്യം പറയാനാ വിളിച്ചേ “
വേണു :”പറയൂ വിനോദ് എന്താണ് “
ഉടനെ മഞ്ജു എന്റെ കയ്യിന്ന് ഫോൺ തട്ടി വാങ്ങിച്ചു, എന്നിട്ട് വേണുവിനോട്,
“വേണുവേട്ടാ ഞാൻ ഗർഭിണി ആയി, എനിക്കും വിനോദേട്ടനും ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി “.
വേണു :” ഓഹ് congratulations both of you, എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു “
(എന്റെ മനസ്സിൽ, എടാ മൈരൻ വിനോദെ നീ എന്റെ ഭാര്യയെ ഗർഭിണി ആകിയിട്ടു ഇപ്പോൾ എനിക്ക് കോൺഗ്രാറ്റ്ലഷൻസ് പറയുന്നോടാ, ഞാൻ മനസ്സിൽ വിനോദിനും മഞ്ജുവിനും അഭിനന്ദനം പറഞ്ഞു )
അങ്ങനെ 10മാസം കഴിഞ്ഞപ്പോൾ എൻെറ മഞ്ജു ഒരു ആൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവം. വിനോദും ഹോസ്പിറ്റൽ ൽ വന്നായിരുന്നു. സിസ്റ്റർ കുഞ്ഞിനെ എന്റെ കയ്യിൽ കൊണ്ടു തന്നു. ഉടനെ ഞാൻ കുഞ്ഞിനെ വിനോദിന് കൊടുത്തു. (കുഞ്ഞിന്റെ ആക്ടിങ് തന്ത ഞാനാണെങ്കിലും യഥാർത്ഥ തന്ത വിനോദ് ആണെല്ലോ )
അങ്ങനെ ഞങ്ങൾ സുഗമായി ജീവിച്ചു.
ഇടക്ക് വിനോദ് വീട്ടിൽ വന്ന് നിൽക്കാറുണ്ടായിരുന്നു. വരുമ്പോൾ ഞങ്ങളുടെ കൊച്ചിന് സോറി അവരുടെ കൊച്ചിന് പലസാധനങ്ങൾ കൊണ്ട് വരുമായിരുന്നു.
(ഈയിടെ എന്റെ ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു, “അളിയാ നിന്റെ കൊഞ്ചിനെ കാണാൻ നിന്നെപ്പോലെ അല്ല, അവൻ നിന്നെക്കാളും മിടുക്കനാ എന്ന് “.)
എനിക്കും മഞ്ജുവിനും വിനോദിനും അല്ലെ അറിയൂ സത്യം എന്താണെന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025