Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ വീട്ടിൽ പരമ രസം 3

മുഴച്ചു നിന്ന എൻ്റെ കുണ്ണ അവളുടെ ചന്തിയുടെ ഉരച്ച് ഞാൻ ഇങ്ങ് പോന്നു. ഇതൊന്നും അറിയാതെ തന്നെ പാചകത്തിൽ സഹായിക്കാൻ അമ്മ മകളെ ശകാരിക്കുകയായിരുന്നു. പോകുന്ന പോക്കിൽ ഞാൻ അവളെയൊന്ന് തിരിഞ്ഞു നോക്കി. തല കുമ്പിട്ട് നിന്ന അവൾ കണ്ണുകൾ മാത്രം ചലിപ്പിച്ച് എന്നെ ഇടക്കണ്ണിട്ട് നോക്കി. അവളുടെ ചുണ്ടുകളിൽ എന്തൊക്കെയോ ഭാവങ്ങൾ മാറി മറിഞ്ഞു.

ചിഞ്ചു അപ്പോഴേക്കും കുട്ടിയുടെ കുറേ കുഞ്ഞുടുപ്പുകൾ കഴുകിയിട്ട് അകത്തേക്ക് കയറി വന്നു. കുഞ്ഞാണെങ്കിൽ നല്ല ഉറക്കമായിരുന്നു. “ഡീ, ഇങ്ങ് വാ. എത്ര കാലമായി നമ്മൾ പണ്ടത്തെ പോലെ ഒന്ന് കൂടിയിട്ട്.” ഞാൻ സ്വൽപം കുരുത്തക്കേട് കാണിക്കുന്ന മട്ടിൽ അവളെ വിളിച്ചു. “അയ്യടാ, ഇന്ന് പുലർച്ചെ കൂടി കളിച്ചു പൊളിച്ചത് എൻ്റെ പൊന്നുമോൻ മറന്നു പോയോ?” എന്നും ചോദിച്ചു കൊണ്ട് അവൾ എൻ്റെ മൂക്കിൽ പിച്ചാൻ ഓങ്ങി. അത് പ്രതീക്ഷിച്ചെന്ന പോലെ ഞാൻ തടുക്കാൻ നോക്കിയപ്പോൾ പെട്ടെന്ന് അവൾ കൈയ്യുടെ ദിശ മാറ്റി എൻ്റെ കുണ്ണയിൽ നുള്ളി. “ആഹ്” വല്ലാത്തൊരു വേദനയോടെ ഞാൻ ഒന്ന് പിടഞ്ഞു.

“അയ്യടാ, ഈ ചെറുക്കാന് വേറെ പണിയൊന്നും ഇല്ലേ? ഏത് നേരവും ഇങ്ങനെ എണീറ്റ് നിന്ന് കൊള്ളും” എന്നും പറഞ്ഞ് അവൾ എൻ്റെ കുണ്ണയിൽ ഒന്ന് അമർത്തി. എൻ്റെ മുണ്ടിനുള്ളിൽ മുഴുത്ത് നിൽക്കുന്ന കുണ്ണയിൽ സ്വന്തം ചേച്ചി പിടിച്ചമർത്തുന്ന രംഗം കണ്ട് കൊണ്ടാണ് അഞ്ജു അങ്ങോട്ട് കയറി വന്നത്. അവൾ വല്ലാതെയായി. അഞ്ജു അവളുടെ വരവ് പെട്ടെന്ന് കണ്ടില്ല. അവൾ ഒന്ന് കൂടി അമർത്തി. ഞാൻ അഞ്ജുവിനെ നോക്കി ചിരിച്ചു.

പിന്നെ ചിഞ്ചുവിന്റെ കൈ തട്ടി മാറ്റി. “ഇങ്ങ് വാ…” അവളെ തോളിൽ അമർത്തി പിടിച്ച് ഞാൻ മുകളിലേക്ക് സ്വൽപം ബലപ്രയോഗം കാണിച്ചിട്ടെന്ന മട്ടിൽ കൊണ്ട് പോയി. അഞ്ജു നോക്കി നിൽക്കേ ഞാൻ ചിഞ്ചുവിന്റെ ചന്തിയിൽ ഒന്നമർത്തി.

മുകളിലേക്ക് എത്തിയ ഞാൻ ചിഞ്ചുവിനോട് പറഞ്ഞു, “അയ്യേ, നാണമില്ലേടീ നിനക്ക്? ഏത് നേരവും ഈയൊരു വിചാരമേയുള്ളൂ. എന്തൊരു സാധനം ആണെടീ നീ!!” അത് കേട്ട ചിഞ്ചു എന്നോട് പരിഭവിച്ചു. “അയ്യടാ, ഇതിപ്പോ ഞാനായോ കുറ്റക്കാരി? ഈ ചെറുക്കനെ എണീപ്പിച്ച് കൊണ്ട് എൻ്റെ അടുത്തേക്ക് വന്നിട്ട് ഇപ്പൊ എന്നെ കുറ്റം പറയുന്നോ?’ അവൾ പിണക്കം അഭിനയിച്ചു. “എടീ മണ്ടൂസേ, അതല്ല. ഞാൻ പറഞ്ഞത് വേറെ കാര്യമാ” “എന്ത് കാര്യം?” അവൾ ചോദിച്ചു.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025