Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ വീട്ടിൽ പരമ രസം 4

“എളേമേ, ഇപ്പൊ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.” അവർ വാത്സല്യത്തോടെ ചോദിച്ചു. ഒരു അനക്കവും ഇല്ലാതെ ഇളയമ്മ കിടന്ന കിടപ്പാണ്. ഞാൻ പതിയെ പിന്നിലൂടെ കൈയ്യിട്ട് അമ്മായിയമ്മയുടെ ചന്തിയിൽ പിടിച്ചു. “അമ്മയ്ക്ക് ബുദ്ധിമുട്ടൊന്നും ഇല്ല ചേച്ചി. ഈ കിടപ്പ് തന്നെ, അല്ലാതെന്താ.” പെട്ടെന്ന് പിന്നിൽ നിന്നൊരു ശബ്‌ദം. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. പിന്നിൽ സുലോചന. ഞാൻ അമ്മായിയമ്മയുടെ ചന്തിക്ക് പിടിച്ചത് കണ്ടോ ആവോ! ഒരു വിറയൽ എന്നിലൂടെ കടന്ന് പോയത് ഞാനറിഞ്ഞു. “ചേച്ചിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. സുഖമല്ലേ.” സുലു ചോദിച്ചു. അമ്മായിയമ്മ ഒന്ന് തലയാട്ടുക മാത്രം ചെയ്തു. “നിനക്കും സുഖമല്ലെടാ ശ്രീനാഥെ? നിങ്ങൾക്ക് രണ്ടാൾക്കും നല്ല സുഖമല്ലേ?” ഒരു കൊണാപ്പിച്ച ചോദ്യം പോലെ എനിക്ക് തോന്നി. ഇവൾക്ക് വല്ലതും മനസ്സിലായോ ആവോ! ഒരു ടെൻഷൻ.

എന്നാലും ഇതൊന്നും മനസിലാകാതെ നിഷ്കളങ്കയായ എൻ്റെ അമ്മായിയമ്മ അങ്ങനെ നിന്നു.

**************************** (തുടരും)

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025