Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യ വീട്ടിൽ പരമ രസം

പിന്നെ ഒന്നും നോക്കിയില്ല. താഴേക്ക് വേഗം ഞാൻ പടിയിറങ്ങി. ഇറയത്ത് കിടന്നിരുന്ന പത്രം എടുത്ത് കൈ പിടിച്ച് ഞാൻ അവളെ ഇടക്കണ്ണിട്ട് നോക്കി. കുനിഞ്ഞു നിന്ന് മുറ്റമടിക്കുന്ന അവളുടെ മുലകളുടെ പകുതിയും ഇളകിയാടുന്നത് ഞാൻ കണ്ടു. ഉള്ളിൽ ബ്രെസിയർ അല്ല, അയഞ്ഞ ഒരു കോട്ടൺ ഷിമ്മിയാണ് ഇട്ടിരിക്കുന്നത്. അതിനാൽ കാണാവുന്നതിന്റെ പരമാവധി ഞാൻ കണ്ടു. രാവിലത്തെ കളിയുടെ ക്ഷീണമൊക്കെ മറന്ന് കുണ്ണ കുട്ടൻ പതിയെ തല പൊക്കാൻ തുടങ്ങി. ഞാൻ പതിയെ അവനെ ഒന്ന് ഒതുക്കി വെക്കാൻ നോക്കിയതും അവൾ നിവർന്ന് എന്നെ നോക്കിയതും ഒന്നിച്ചായിരുന്നു. അവളുടെ മുലകളിലേക്ക് നോക്കി വെള്ളമിറക്കി കുണ്ണ തടവി പത്രം തല തിരിച്ചു പിടിച്ചു നിൽക്കുന്ന എന്നെയാണ് അവൾ കണ്ടത്. കൈയ്യോടെ പിടിക്കപ്പെട്ട മോഷ്ടാവിന്റെ ഭാവം എൻ്റെ മുഖത്തേക്ക് എവിടെ നിന്നോ ഓടിയെത്തി. വളരെ സ്നേഹത്തോടെ മാത്രം എന്നെ കണ്ടിരുന്ന അവളുടെ മുഖഭാവം അപ്പോൾ കണ്ടത് മറ്റൊരു ഭാവത്തിൽ ആയിരുന്നു. അവൾ പെട്ടെന്ന് ചൂലും കൊണ്ട് പിന്നാമ്പുറത്തേക്ക് പോയി. ഞാനാകെ ചമ്മിപ്പോയി. അവിടെ തന്നെ ഇരുന്ന് ഞാൻ പത്രം നിവർത്തി.

പെട്ടെന്ന് തലയ്ക്കൊരു കിഴുക്ക് കിട്ടി. ഓർക്കാപ്പുറത്ത് കിട്ടിയ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. ചിഞ്ചുവാണ്. “ജെട്ടിയിടാതെയാ വന്നിരിക്കുന്നത് അല്ലേ?” അവൾക്ക് ദേഷ്യം വന്നു. “പത്രം, ഞാൻ പത്രം നോക്കാൻ……….” എൻ്റെ വാക്കുകൾ ഇടറി. “നിങ്ങളുടെ ഒരു പത്രത്തിന്റെ അണ്ടി. പോ മനുഷ്യാ, പോയി ജെട്ടി ഇട്. പിന്നെ പല്ലു തേച്ച് വാ. ഷർട്ടും ഇട്ടോ.” അവളുടെ കൽപന. മറിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ഞാൻ വേഗം മുകൾ നിലയിലേക്ക് കയറി ജെട്ടി ഇട്ടു. പല്ലും തേച്ച് ഫ്രഷ് ആയി താഴേക്ക് വന്നു. മേശപ്പുറത്ത് പ്രാതൽ തയ്യാർ. കഴിക്കാനിരിക്കുമ്പോൾ ഞാൻ ചോദിച്ചു, “അഞ്ജു എവിടെ?” അവൾ ബാത്റൂമിലാ മോനേ, വരുമ്പോൾ സമയം പിടിക്കും. നീ കഴിച്ചോ.” അമ്മായിയമ്മ പറഞ്ഞു. ഞാനും ചിഞ്ചുവും അമ്മായച്ചനും കൂടി പ്രാതൽ കഴിച്ചു. അഞ്ജു ആ ഭാഗത്തേക്കൊന്നും വന്നില്ല.

പിന്നെ ഇടയ്ക്ക് അവളെ കണ്ടെങ്കിലും കണ്ട ഭാവം നടിക്കാതെ, ഒന്നും മിണ്ടാതെ അവൾ ഒഴിഞ്ഞു മാറി. മുൻപൊക്കെ ചേട്ടാ ചേട്ടാ എന്നും പറഞ്ഞ് അടുത്ത് നിന്നും മാറാത്ത കുട്ടിയായിരുന്നു. ഇന്ന് രാവിലെ കാണിച്ച ആക്രാന്തം എല്ലാം നശിപ്പിച്ചു. ഞാൻ എന്നെ തന്നെ പ്രാകി.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025