Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട്

ആകർഷണം. ഏതു വസ്ത്രം ഉടുത്താലും അതിങ്ങനെ തള്ളി നിൽക്കും. മുലകൾ ഷൈമയേക്കാൾ കുറവാണു. എന്നാലും നല്ല തുടുത്തു ഉന്തിച്ചു തന്നെയാണ് നിൽപ്. കാരണം അതിനു കോൺ ഷേപ്പ് ആണ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒന്നുരണ്ട് പ്രാവിശ്യം അവനവളെ തന്നെ ശ്രദ്ധിച്ചു. അതവൾക്ക് മനസിലയെന്നു തോനുന്നു.ഒരു പാകപിഴയും കൊടുക്കാതെ അവൾ അടങ്ങിയിരുന്നു. കൂടുതൽ ചളമാക്കേണ്ട എന്ന് കരുതി നിരാശയോടെ അവൻ കണ്ണുകൾ പിൻവലിച് പിന്മാറി. ഭക്ഷണം കഴിച്ചു എഴുന്നേറ്റ സമയത്താണ് ഹരിയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം. അവൻ അതും എടുത്ത് പുറത്തിറങ്ങി. കൈ കഴുകി വന്ന ഷൈമ ടേബിളിൽ നിന്നു പാത്രങ്ങളൊക്കെ എടുത്ത് അടുക്കളയുലേക്ക് നടന്നു. നീതു അപ്പോഴും കഴിച്ചു കൊണ്ടിരിക്കുകയാണ്.
“എല്ലാം ഞാൻ കഴുകി വച്ചോളാം മോളെ..”
അടുക്കളയിലേക്ക് കയറിയ ഷൈമയുടെ പുറകിൽ നിന്നു അമ്മയുടെ ശബ്ദം.
“അത് സാരില്ലമേ..”
“വേണ്ട..നി റൂമിലേക്ക് പൊയ്ക്കോ.”
അവളുടെ കയ്യിൽ നിന്നു പാത്രങ്ങൾ വാങ്ങി ശ്യാമള പറഞ്ഞു. സിങ്കിനടുത്തേക്ക് നീങ്ങിയ അമ്മയെ സ്നേഹം കൊണ്ട് ഷൈമ പുറകിൽ നിന്നു വട്ടം പിടിച്ചു.
“ചെറുതായി മണമുണ്ട് മേല് കഴുകെടി പെണ്ണേ ”
“അമ്മക്കിഷ്ടമല്ലേ?..”
“ഞാൻ ഹരിയുടെ കാര്യമാ പറഞ്ഞേ..”
“ഹരിയേട്ടന് നൂറു വട്ടം ഇഷ്ടമാണ്..”
“മ്മ്..”
അത് കേട്ടപ്പോൾ ശ്യാമളയുടെ അടിത്തട്ടിൽ എവിടെയോ ചെറിയ ഒരു പ്രകമ്പനം.
“പിന്നെ എന്താണ് അമ്മക്കുട്ടി വിശേഷം..എന്നെ മിസ്സ്‌ ചെയ്യുന്നുണ്ടോ??”
അത് പറയുമ്പോൾ ഷൈമയുടെ വലതു കൈ അമ്മയുടെ അടിവയറിനു മുകളിലായിരുന്നു.
“പോടി കിന്നരിക്കാതെ..”
“പറ ശ്യാമകുട്ടി..”
അടുക്കള വാതിൽക്കൽ കാൽപെരുമാറ്റം കേട്ട ഷൈമ വേഗം മാറി.
“അമ്മേ ഈ പ്ലേറ്റ് കൂടെ കഴുകിയേക്ക്”
നീതുവിന്റെ വരവായിരുന്നു.
“ഹ അതെങ്ങനെയാ.. നി കഴിച്ച പാത്രം നി തന്നെ കഴുക്.. അമ്മേ ഇങ്ങോട്ട് മാറിക്കെ..” ഷൈമ നീതുവിനോട് അലറി.
“വേണ്ട മോളെ..”
“അങ്ങനെ വിട്ടാൽ പറ്റില്ലമ്മേ..”
അമ്മയെ മാറ്റി ഷൈമ നീതുവിനെ കൊണ്ട് പാത്രം കഴുകിച്ചു. കൊഞ്ഞനം കുത്തിയ മുഖത്തോടെ ദേഷ്യം കാണിച്ചവൾ പാത്രം കഴുകാൻ തുടങ്ങി.
“ആ തീർന്നില്ല.. ബാക്കിയും കൂടെ കഴുക്..”
“അമ്മേ…
സങ്കടവും ദേഷ്യവും കലർന്ന് ദയനീയമായി നീതു അമ്മയെ നോക്കി. ശ്യാമളക്ക് ചിരി വന്നു.
“ഈ ചേച്ചിക്ക് ഇതെന്തിന്റെ കേടാണ്.. എന്നോട് എപ്പോളും ഉടക്കാണ്.”

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025