Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട് 3

“ആ..”
നീതു ഓൺലൈനിൽ നിന്നു പോയി. രേഷ്മയുടെ ചാറ്റ് എടുത്ത് നോക്കിയപ്പോ രാവിലെ അയച്ച മെസ്സേജിന് ഇനിയും റിപ്ലൈ വന്നില്ല. ഓൺലൈനിൽ ഒന്നും കാണുന്നും ഇല്ല. ഞാൻ ഫോൺ പോക്കറ്റിലിട്ട് അവിടെയുള്ള ചെയറിൽ ചാരി ഇരുന്നു. സമയം ഉച്ചയോടടുത്തപ്പോൾ ഇറങ്ങാം എന്നു തീരുമാനിച്ചു. അമ്മച്ചിയോടും പയ്യന്മാരോടും പറഞ് ഇറങ്ങി. പയ്യന്മാർക്ക് പ്രത്യേകം നിർദേശം വീണ്ടും കൊടുത്തു. രണ്ടു കൊല്ലമായിട്ട് എന്റെ കൂടെ പണിക്ക് കൂടിയ കൂടെ തന്നെയുള്ള പിള്ളേരാണ്. എന്നാലും ഞാൻ ഇടക്ക് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.

അതവർക്കും അറിയാം. ചേട്ടനെ പോലെ തന്നെയാണ് രണ്ടാൾക്കും. കൂടാതെ നല്ല വർക്കേഴ്സാണ്. അത്കൊണ്ട് തന്നെ ഒരു കേടുപാടും ഇല്ലാതെ പോവുന്നു. ഞാൻ ഇറങ്ങി. നന്നായി വിശന്നത് കൊണ്ട് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കേണ്ടി വന്നു.

അപ്പോൾ തന്നെ സമയം രണ്ടര മണി കഴിഞ്ഞിരുന്നു. ഒരു ബിരിയാണിയും കഴിച് നീട്ടി ഒരു എംബക്കവും വിട്ട് വണ്ടിയെടുത്തിറങ്ങി. പതിയെ ആടിപ്പാടിയാണ് വീട്ടിലേക്ക് എത്തിയത്. വണ്ടിയുടെ ശബ്ദം കേട്ട് ആരും പുറത്തേക്ക് വന്നില്ല. ഉറക്കമാണെങ്കിൽ ശല്യമാകേണ്ട എന്നു കരുതി കാളിങ് ബെല്ലടിക്കാതെ കോലായിലേക്ക് കയറി വാതിൽ ഒന്നു തള്ളിയപ്പോൾ തന്നെ തുറന്ന് വന്നു. എല്ലാവരും ഇതെവിടെ പോയി എന്നാലോചിച്ച് ഷൈമയെ നോക്കി ഞാൻ എന്റെ പാതി ചാരിയ റൂമിലേക്ക് കയറി.

ആരെയും കണ്ടില്ല. ഫോണെടുത്ത് നോക്കിയപ്പോൾ നീതുവിന്റെ നാലഞ്ച് മെസ്സേജുകൾ ഉണ്ട്. അത് നോക്കി കൊണ്ട് റൂമിൽ നിന്നിറങ്ങി. നീതുവിന്റെ മുറി അടഞ്ഞാണ് കിടക്കുന്നത്. ഞാൻ നേരെ അടുക്കളയിലെത്തി. വാതിൽ തുറന്നു കിടപ്പുണ്ട്. ബിരിയാണി തിന്നതിന്റെ പരവശം കാരണം പതിമുഖം ഇട്ട് ചൂടാക്കി തണിഞ്ഞ വെള്ളം ഒരു മോന്ത കുടിച്ചിറക്കി.

അടുക്കള വാതിൽ പടി ഇറങ്ങിയപ്പോൾ ദീർഘ ദൂരത്തു അമ്മയും ഷൈമയും മുകളിലേക്ക് നോക്കി നിൽക്കുന്നുണ്ട്. തേങ്ങകൾ അങ്ങിങ്ങായി വീണ് കിടക്കുന്നു. ഞാനല്പം മണങ്ങിയപ്പോൾ തെങ്ങിന്റെ മണ്ടേൽ ഒരു ഓന്ത് വളഞ്ഞവനെ പോൽ ഒരുത്തനുണ്ട്. “ധിം..” തേങ്ങ താഴേക്ക് പതിച്ചു. നീതു എവിടെ?? എന്റെ ചിന്ത അവളിലേക്ക് എത്തി. അവിടെയെവിടെയും കാണാനില്ല. ഞാൻ അടുക്കള വാതിൽ ചാരി കൊണ്ട് അവരെ വിളിക്കാതെ ഉള്ളിലേക്ക് വലിഞ്ഞു. നീതുവിന്റെ റൂമിന്റെ വാതിൽ തുറന്ന് പതിയെ തള്ളി.

തനിക്ക് നേരെ പുറം തിരിഞ്ഞ് ചെരിഞ്ഞു കിടക്കുന്ന നീതുവിന്റെ ഉയർന്ന അരക്കെട്ടിന്റെ വണ്ണവും ചന്തിയുടെ തള്ളലും. ഹോ നല്ലയൊരു കാഴ്ച. പെണ്ണ് ഉറങ്ങുകയാണെന്ന് മനസിലായി ഞാൻ ഉള്ളിലേക്ക് കയറി അടുത്തെത്തി. നീല ചുരിദാറിന്റെ സ്ലിറ്റിനെ മുന്നിലേക്കും പിന്നിലേക്കും മാറ്റി നിർത്തി അവളുടെ കുന്തിച്ച കുണ്ടിയും നെയ്യൊഴുകുന്ന തുട വണ്ണവും. ഈ പെണ്ണ് കിടക്കുന്നത് കാണാൻ തന്നെ എന്തൊരു മാദക ഭംഗിയാണ്.

അവളുടെ പാദം മുതൽ തല വരെ ഞാൻ പകൽ വെട്ടത്തിൽ കണ്ണോടിച്ചു. മൈതാനത്തിലെ ചാഞ്ഞ നെയ്പുല്ലുകൾ പോലെ നേരിയ ഇളം രോമങ്ങൾ കക്ഷത്തെ അടുപ്പിച്ചു കൊണ്ട് മുലയുടെ വശത്തു അതിനെ മറച്ചു കൊണ്ട് വികസിച്ചു നിന്ന മുക്കാലും നഗ്നമായ വെളുത്ത കൈ തുടയിൽ ചാഞ്ഞു കിടക്കുന്നു. മന്ദഗതിയുള്ള ശ്വാസ താള ക്രമത്തിനനുസരിച് ശരീരം വികസിച്ചു ചുരുങ്ങുന്നു. രണ്ട് തുടകൾക്കിടയിലും വിങ്ങി വീർപ്പുമുട്ടി ത്രികൊണകൃതിയിൽ നിൽക്കുന്ന പൂറിന്റെ ചിത്രം താനേ മനസ്സിൽ വന്നു. കുണ്ണ പത്തി വിടർത്താൻ തുടങ്ങി.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025