Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ അനിയത്തി

ഈ വഴക്കിന് ഇടക്ക് അനിയത്തി ആശ കേറി വന്നു…..

ആശ: എന്താ ഇവിടെ ആകെ ഒരു ഭഹളം…

അമ്മായി: അത് ഒന്നും ഇല്ല…നി അതൊന്ന് അറിയാതെ പോവാട്ടെ. ..

ഞാൻ തോർത്തും എടുത്തു സോപ്പും എടുത്തു കുളത്തിലേക്ക് നടന്നു… കുറച്ചു വഴി നടന്നു കഴിഞ്ഞപ്പോൾ പിന്നിൽ നിന്നും ഒരു വിളി…ചേട്ടാ നിക്ക് ഞാനും ഉണ്ട്… ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആശ ആയിരുന്നു… ഞാൻ അവിടെ നിന്ന് അവള് നടന്നു വന്നു.ഞാനും അവളും കൂടെ കുളത്തിലേക്ക് നടന്നു. കാവ് വഴി വേണം കുളത്തിൽ പോവാൻ ഞാനും അവളും അതിലൂടെ നടന്നു.. പോവുന്ന വഴി ആശ പറഞ്ഞു

ആശ (അനിയത്തി): ചേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്…

ഞാൻ: എന്താടി…

അനിയത്തി: ചേട്ടാ അവൾക്ക് തീരെ പറ്റാതെ ആണ് ഇതിൽ നിന്നും ഒഴിവായി പോകുന്നത്. അല്ലാതെ ചേട്ടനെ ഇഷ്ടം ഇല്ലാതെ അല്ല.അവൾക്ക് ചേട്ടൻ എന്ന് വെച്ചാൽ ജീവൻ ആണ്… അവളുടെ ഈ നടു വേദന ഒന്നും മാറും വരെ അല്ലേ ചേട്ടാ ..ചേട്ടൻ്റെ അവസ്ഥ എനിക്ക് ഊഹിക്കാം ..പക്ഷേ അവൾക്ക് നല്ല വേദന ഉണ്ട് അതാ അവള് ഒഴിഞ്ഞു മാറുന്നത്…

ഞാൻ ഇതൊക്കെ പറയുന്നത് വേറെ ഒന്നും അല്ല..അവള് എൻ്റെ ചേച്ചി അല്ലേ..ചേട്ടൻ ഇത് പറഞ്ഞു അവളെ വേണ്ടാന്നു വെച്ച് ഇട്ടേച്ച് പോയാൽ അവള് എന്തേലും ചെയ്തു ചാവും അതാ…അവൾക്ക് നമ്മള് മാത്രേ ഉള്ളൂ…ഇതൊന്ന് പറയാനാണ് ഞാൻ വന്നത്.

ഞാൻ: നിനക്ക് എൻ്റെ പ്രശ്നം പറ്റി പറഞാൽ മനസ്സിലാവാൻ ഉള്ള ബോധം ഇല്ല..അതാ ഞാൻ നിനക്ക് ഇതിന് മറുപടി തരത്തത്…

അനിയത്തി: ചേട്ടൻ എന്നോട് പറ…ഞാൻ അതിന് പോം വഴി ഉണ്ടാക്കാം…

ഞാൻ: നിനക്ക് അതിന് കഴിയോ മോളെ…

അനിയത്തി:ചേട്ടന് എന്നെ പറ്റി അറിയാതെ ആണ്…ഞാൻ ഒരു കാര്യം നടത്തണം എന്ന് വിചാരിച്ചാൽ അത് നടത്തി ഇരിക്കും…

ഞാൻ: ഓഹോ എങ്കിൽ ഈ പ്രശ്നം നിനക്ക് നിസ്സാരം ആയി തീർക്കാൻ കഴിയും…

അവള്: അതാ..ബാഗ്ലൂർ ഇതിന് നല്ല ചികിത്സ ഉണ്ട്.അത് ഒന്ന് നോക്കാം ആയുർവേദം ആണ്… docter രാധ കൃഷ്ണൻ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025