Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ അനുജത്തി മാളു 1

അവളുടെ പൊക്കിള്‍ എത്ര മനോഹരം. കുട്ടന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു തുടങ്ങി. “പറയു ചേട്ടാ, എങ്ങനെയുണ്ട്?” അവള്‍ ചോദിച്ചു. “നീ എല്ലാം കാണിക്കൂ. എന്നിട്ട് പറയാം” ഞാന്‍ പറഞ്ഞു.

അടുത്തതായി അവള്‍ വന്നത് ജീന്‍സ് കൊണ്ടുള്ള ഒരു മിനി സ്കര്‍ട്ട് ഇട്ടു കൊണ്ടായിരുന്നു. അവളുടെ തുടയുടെ പകുതി മാത്രം മറയുന്ന ഒരു സ്കര്‍ട്ട്. മുകളില്‍ ഒരു വെള്ള ടാങ്ക് ടോപ്‌. ഇത്തവണയും അവള്‍ കൈ പൊക്കി ഒന്ന് വട്ടം കറങ്ങി. അവളുടെ കക്ഷം എത്ര മനോഹരം. അവളുടെ മുലകള്‍ ഇളകിയാടുന്നത് കാണാന്‍ എന്ത് ചന്തം! പെട്ടെന്ന് അവള്‍ കാല്‍ തെറ്റി ഒന്ന് വീണു. കൊച്ചു പാവാട ഒന്ന് കൂടി കയറി പോയി. അവള്‍ടെ പിടിച്ചു എഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ അവളുടെ ചുവന്ന ഷഡി ഞാന്‍ കണ്ടു. അയ്യയ്യോ, എന്‍റെ പാവം കുട്ടന്‍, ഇപ്പൊ ചാകും. “എന്താടി പെണ്ണേ, നിനക്ക് നോക്കി നില്‍ക്കാന്‍ പറ്റിയില്ലേ?” ഞാന്‍ കൃത്രിമ ഗൗരവത്തില്‍ ചോദിച്ചു. “സോറി ചേട്ടാ” അവള്‍ പറഞ്ഞു.
അടുത്ത വേഷം ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വളരെ നേരിയ ഒരു വെള്ള തുണി കൊണ്ട് ഉണ്ടാക്കിയ ഒരു ലെഗ്ഗിന്‍സ്. അതും വളരെ ടൈറ്റ് ആയി അവളുടെ കാലുകളില്‍ ഇറുകി പിടിച്ചു നില്‍ക്കുന്നു. കണ്ടാല്‍ കാലില്‍ പെയിന്റ് അടിച്ചതാണെന്ന് പറയും. അതിനടിയിലെ അവളുടെ ചുവപ്പ് ഷഡി പുറത്തേക്ക് നന്നായി തെളിഞ്ഞു കാണാം. അവളുടെ ടോപ്‌ ആണെങ്കില്‍ ഇത് പോലെ വളരെ നേരിയ വെള്ള തുണി കൊണ്ട് ഉണ്ടാക്കിയ ഇറുകി കിടക്കുന്ന ഒരു ടി ഷര്‍ട്ട്. അതിനടിയില്‍ അവളുടെ ചുവന്ന ബ്രാ. “എങ്ങനെയുണ്ട് ചേട്ടാ?” അവള്‍ പതിവ് പോലെ ചോദിച്ചു കൊണ്ട് കൈ പൊക്കി ഒന്ന് വട്ടം കറങ്ങി. എന്‍റെ കണ്ട്രോള്‍ പോയി. ഞാന്‍ അവളെ വട്ടം ചുറ്റി പിടിച്ചു. അവള്‍ ഞെട്ടി പോയി. “നീ കറങ്ങുന്നു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നേരത്തെ പോലെ വീഴാന്‍ പോകുകയാണെന്ന്.” ഞാന്‍ പറഞ്ഞൊപ്പിച്ചു. അവള്‍ പൊട്ടിച്ചിരിച്ചു. പിന്നെ ഒന്നും പറയാതെ അകത്തേക്ക് പോയി വസ്ത്രം മാറി വന്നു. കോളേജില്‍ നിന്നു വന്നപ്പോള്‍ ഇട്ടിരുന്ന ചുരിദാര്‍ തന്നെയാണ് വേഷം. “അപ്പോ നീ ഏതാ സെലക്ട്‌ ചെയ്തത്?” ഞാന്‍ ചോദിച്ചു. അവള്‍ ഒന്നും പറയാതെ സെയില്‍സ് ഗേളിന്റെ അടുത്ത് പോയി ഒരു ചുരിദാര്‍ എടുത്തു കൊടുത്തു. ഗേള്‍ വേഗം ബില്‍ ശരിയാക്കി കൊടുത്തു. ഈ സാധാരണ ചുരിദാര്‍ എടുക്കാനാണെങ്കില്‍ എന്തിന് വേണ്ടിയാണ് അവള്‍ ട്രയല്‍ റൂമില്‍ പോയി ഈ വേഷം ഒക്കെ എടുത്തണിഞ്ഞത്? എന്നെ കാണിക്കാന്‍ വേണ്ടിയോ?

തിരികെ പോരുമ്പോള്‍ ആദ്യമൊന്നും വലിയ സംസാരം ഉണ്ടായില്ല. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ പോലെ വളരെ ഫ്രീ ആയി ഞങ്ങള്‍ തമ്മില്‍ സംസാരങ്ങള്‍ ഉണ്ടായി. വീട്ടില്‍ തിരിച്ചെത്തിയ അവള്‍ വളരെ ഉത്സാഹത്തോടെയാണ് എല്ലാവരെയും വരവേറ്റത്.

പണ്ടത്തെ കൊച്ചു കുട്ടിയായി, ഒരു കുസൃതിക്കാരിയായി അവള്‍ ഓടി നടന്നു. കൊച്ചു കുട്ടിയെ പോലെ എന്‍റെ മടിയില്‍ വന്നിരിക്കുകയും, എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ഒക്കെ ചെയ്തു അവള്‍. പക്ഷേ ഇപ്പോള്‍ അവള്‍ അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ എനിക്ക് എന്തോ പോലെയൊക്കെ തോന്നാന്‍ തുടങ്ങിയിരുന്നു.

പിറ്റേന്ന് ഞാന്‍ കുളി കഴിഞ്ഞ് ഒരു തോര്‍ത്ത് മാത്രം ഉടുത്ത് വരുമ്പോള്‍ അവളതാ വീടിന്റെ പിന്നിലെ മുറ്റത്ത്‌ നിന്ന് മുടി ചീകുന്നു. കാല്‍ മുട്ടിന്റെ തൊട്ടു താഴെ വരെ മാത്രം ഇറക്കം ഉള്ള ഒരു പാവാടയും ഒരു അര ബ്ലൗസും ആണ് അവളുടെ വേഷം. വയറും പുറവും അനാവൃതമാണെങ്കിലും പൊക്കിള്‍ പുറത്തേക്ക് കാണാനില്ലായിരുന്നു. ചരിഞ്ഞു നിന്ന് മുട് ഒരു വശത്തേക്ക് ഇട്ടു കൊണ്ട് മുടി ചീകുമ്പോള്‍ അവളുടെ വയറിന്‍റെ ഒരു ഭാഗം വലിയുകയും, മറ്റേ ഭാഗം മടക്കുകള്‍ വീഴുകയും ചെയ്തു കൊണ്ട് ഉലയുന്ന രംഗം അതി മനോഹരമായിരുന്നു. അവളുടെ മുലകള്‍ ഒരല്‍പം പുറത്തേക്ക് തള്ളി വരുന്നുമുണ്ടായിരുന്നു. ജെട്ടിയിടാതെ തോര്‍ത്ത് മാത്രം ഉടുത്തു നില്‍ക്കുന്ന എന്‍റെ വിളക്കുകളൊന്നും വക വയ്ക്കാതെ എന്‍റെ കുണ്ണ കുട്ടന്‍ തല പോക്കാന്‍ തുടങ്ങി. അവള്‍ പെട്ടെന്ന് എന്നെ നോക്കി “അയ്യേ, കൂയ് കൂയ്” എന്ന് പറഞ്ഞു കളിയാക്കാന്‍ തുടങ്ങി. “അയ്യട, എന്നെ നോക്കി നീ കളിയാക്കുന്നോ. നീയും ഇത് പോലെ ടോപ്‌ ഇല്ലാതെ വരുമ്പോള്‍ ഞാനും നിന്നെ കളിയാക്കും” ഞാന്‍ പറഞ്ഞു. “ഓ, പിന്നെ, ഞാന്‍ അങ്ങനെ വന്നിട്ടു വേണ്ടേ” അവള്‍ പറഞ്ഞു. “എന്താ വന്നാല്‍?” ഞാന്‍ ചോദിച്ചു. “അയ്യട” എന്നൊരു മറുപടി മാത്രം പറഞ്ഞു കൊണ്ട് അവള്‍ മുടി ചീകല്‍ തുടര്‍ന്നു. എന്‍റെ കുട്ടന്‍ എന്നെ നാണം കെടുത്തും എന്നൊരു അപായ സൂചന കിട്ടിയ ഞാന്‍ വേഗം സ്ഥലം കാലിയാക്കി.

അന്ന് രാത്രി എന്‍റെ ഭാര്യയുടെ ഒരു അമ്മാവന്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി. എല്ലാവരെയും സത്കരിക്കാന്‍ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അധികം ദൂരെയല്ലാത്ത അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഞങ്ങള്‍ അമ്മായച്ചനും, അമ്മയാമ്മയും ഞാനും ഭാര്യയും പിന്നെ മാളുവും കൂടി പോയി. നല്ല ഒരുക്കങ്ങള്‍ തന്നെ അമ്മാവന്‍ നടത്തിയിരുന്നു. ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ഫോറിന്‍ കുപ്പി ഒരെണ്ണം പൊട്ടിച്ചു. പെണ്ണുങ്ങള്‍ക്ക് വില കൂടിയ വൈനും. ഞാന്‍ രണ്ടെണ്ണം മാത്രം വീശി അവസാനിപ്പിച്ചു. അവിടെ അമ്മായിയും എന്‍റെ ഭാര്യയും മാളുവും പിന്നെ അമ്മാവന്‍റെ മോളും കൂടി വൈന്‍ നല്ല വീശലാണ്.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025