Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ അനുജത്തി മാളു 2

“അയ്യേ, ഈ ചേട്ടന്‍!!! അത് നടക്കില്ല. എനിക്ക് നാണം ആകും” അവള്‍ പറഞ്ഞു. “അപ്പോള്‍ അതിനര്‍ത്ഥം ചേട്ടനോട് സ്നേഹം ഇല്ല എന്നല്ലേ. ചേട്ടനെ കളിയാക്കിയിട്ട് അതിന് പരിഹാരം കാണുന്നില്ലെങ്കില്‍ പിന്നെ എന്ത് കാര്യം?” ഞാന്‍ ചോദിച്ചു. “പക്ഷേ ചേട്ടാ അത്…” അവള്‍ പറഞ്ഞ് നിര്‍ത്തി. “എന്ത് അത്?” ഞാന്‍ ചോദിച്ചു. “അത് പിന്നേ… “അവള്‍ മുഴുവന്‍ പറയാതെ നിര്‍ത്തി. അവളെ കെട്ടിപ്പിടിച്ചിരുന്ന കൈകള്‍ ഞാന്‍ വിട്ടു. പക്ഷേ അവള്‍ അവളുടെ കൈകള്‍ വിട്ടില്ല. ഞാന്‍ അവളുടെ കൈകള്‍ വിടുവിക്കാന്‍ നോക്കി. “ചേട്ടാ, പോകല്ലേ.” അവള്‍ പറഞ്ഞു. “പോകാതെ പിന്നെ, നീ വെറും വാക്ക് പറയുന്നവള്‍ അല്ലേ. എനിക്ക് നിന്നെ കേട്ടിപ്പിടിക്കണ്ട.” ഞാന്‍ പറഞ്ഞു. “അങ്ങനെ പറയല്ലേ ചേട്ടാ, ഞാന്‍ എന്ത് ചെയ്യണം?” അവള്‍ ചോദിച്ചു. “എന്നെ കളിയാക്കിയതിന് പരിഹാരം ചെയ്യണം.” ഞാന്‍ പറഞ്ഞു. “അതിന് ഞാന്‍ ടോപ്‌ അഴിക്കണോ?” അവള്‍ ചോദിച്ചു. “ടോപ്‌ മാത്രമല്ല, അതിന് അടിയില്‍ ബ്രായോ ഷിമ്മിസോ ഒക്കെ ഉണ്ടെങ്കില്‍ അതെല്ലാം അഴിക്കണം. അന്ന് ഞാന്‍ കുളി കഴിഞ്ഞു വന്നപ്പോള്‍ എന്‍റെ അരയില്‍ ഒരു തോര്‍ത്ത് മാത്രമല്ലെ ഉണ്ടായിരുന്നുള്ളു. അരയ്ക്ക് മേല്പ്പോട്ട് ഒന്നും ഇല്ലായിരുന്നല്ലോ. അത് പോലെ തന്നെ നില്‍ക്കണം.” ഞാന്‍ പറഞ്ഞു. ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു. “ശരി, പക്ഷേ ചേട്ടന്‍ പുറത്ത് ഇറങ്ങി നില്‍ക്കണം. ചേട്ടന്‍റെ മുന്നില്‍ വച്ച് അഴിക്കാന്‍ എനിക്ക് നാണം ആകും.” അവള്‍ പറഞ്ഞു. ലോകം മുഴുവന്‍ പിടിച്ചടക്കിയ സന്തോഷമായിരുന്നു എനിക്കപ്പോള്‍. “ശരി” ഞാന്‍ സമ്മതിച്ചു. പക്ഷെ ഞാന്‍ ഒരു മിനിറ്റ് മാത്രമേ കാത്തു നില്‍ക്കുകയുള്ളൂ. മലയാളം കമ്പി കഥകള്‍ വായിക്കുവാന്‍ കമ്പി കുട്ടന്‍ ഡോട്ട്അ നെറ്റ്ത്  കഴിഞ്ഞാല്‍ ഞാന്‍ അകത്തേക്ക് വരും. അപ്പോഴേക്കും റെഡി ആയി നില്‍ക്കണം.”

ഞാന്‍ പുറത്തേക്കിറങ്ങി. എന്‍റെ ഷര്‍ട്ട്‌ ഞാന്‍ ഊരി മാറ്റി. ഒരു മിനിറ്റ് കഴിയാനുള്ള കാത്തിരിപ്പ് ഒരു യുഗത്തിന്‍റെ കാത്തിരിപ്പ് പോലെ തോന്നി. അവളോട്‌ ഒരു മിനിറ്റ് എന്നതിന് പകരം അര മിനിറ്റ് എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. എത്രയോ മണിക്കൂറുകള്‍ കാത്തിരുന്ന പോലെ തോന്നി എനിക്ക്. ക്ലോക്കില്‍ കൃത്യം 50 സെക്കന്റ്‌ ആയപ്പോള്‍ തന്നെ ഞാന്‍ വാതില്‍ തള്ളി തുറന്നു. അപ്പോൾ കണ്ട കാഴ്ച!!!

********* ഇത്രയും കാലം ഞാൻ കാത്തിരുന്നത് ഈ കാഴ്ചക്ക് വേണ്ടിയായിരുന്നെന്നോ!!! ***********www.kambikuttan.net ല്‍ തുടരും …ഈ കഥ …

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025