Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ കൂട്ടുകാരി

ഭാര്യയും അവളും കൂടി ഒരു സോഫയിലും എതിരെ ഞാനും ഇരുന്നു. സിന്ധുവിന്റെ മുട്ടുകള്‍ വരെ നഗ്നമായിരുന്നു. താഴെ കണംകാലുകള്‍ക്ക് ഇത്ര വണ്ണം ഉണ്ട് എങ്കില്‍ തുടകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാന്‍ വെറുതെ ഊഹിച്ചു.
“അങ്ങ് തടിച്ചല്ലോടീ പെണ്ണെ നീ” ഭാര്യ അവളെ നോക്കി പറഞ്ഞു.

“ശരിയാ ..അവിടെയും ഇവിടെയുമൊക്കെ ചാടി..” സിന്ധു പറഞ്ഞു “ചേട്ടന്‍ കഴിഞ്ഞ തവണ കൊണ്ട് വന്ന ഡ്രസ്സ്‌ എല്ലാം ഇറുക്കമായി”

എന്റെ കുണ്ണ അവളുടെ സംസാരം കേട്ട് മൂത്തു. അവര്‍ തമ്മില്‍ എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കിടെ ഞാനും സംസാരത്തില്‍ പങ്കു ചേര്‍ന്നു.

“ഞങ്ങള്‍ മുകളില്‍ ഒരു മുറി പണിഞ്ഞു..നിങ്ങള്‍ കണ്ടില്ലല്ലോ..വാ..” സിന്ധു എന്നെ നോക്കി പറഞ്ഞു.

“ങാഹാ..എന്നിട്ട് നീ ചിലവ് ചെയ്തില്ലല്ലോ” ഭാര്യ പറഞ്ഞു.

“അതിനു നിങ്ങള്‍ ഇവിടെ വന്നാലല്ലേ പറ്റൂ..ഇനി ചെയ്യാം..വാ ആദ്യം മുറി വന്നു കാണ്”

സിന്ധു എഴുന്നേറ്റു. ഞങ്ങള്‍ പടികള്‍ കയറി മുകളിലെത്തി.

സിന്ധു മുറി തുറന്നു ഞങ്ങള്‍ കയറാനായി മാറി നിന്നു. ഞാനും ഭാര്യയും ഉള്ളില്‍ കയറി. ആകെ അലങ്കോലമായി കിടക്കുന്ന മുറി.

“ഉം നല്ല മുറി.. പക്ഷെ ഇത് ആകെ അലങ്കോലമായി കിടക്കുകയാണല്ലോടീ?” ഭാര്യ പറഞ്ഞു.

“കല്യാണത്തിനു സമ്മാനം കിട്ടിയതും ചേട്ടന്‍ കൊണ്ടുവന്നതുമായ സാധനങ്ങളാ ചേച്ചീ..”

“ഇതിങ്ങനെ വലിച്ചുവാരി ഇടാതെ എവിടെങ്കിലും ഒന്ന് അടുക്കി വച്ച് കൂടെ?”

സിന്ധുവിന്റെ കക്ഷങ്ങള്‍ വിയര്‍ത്തിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“ദാ മുകളില്‍ കബോഡ്‌ ഉണ്ടാക്കിയിരിക്കുന്നത് ഇത് വയ്ക്കാനാണ്..പക്ഷെ ഒരാളുടെ സഹായം ഇല്ലാതെ പറ്റില്ല”

അവള്‍ പറഞ്ഞു.

“അമ്മയ്ക്കും നിനക്കും കൂടി ചെയ്തു കൂടെ”

“ഉം.. ആ തള്ള കുറെ ചെയ്യും. അതിനവര് ഇവിടെ ഉണ്ടായിട്ടും വേണ്ടേ..ഇന്നും ഉച്ചക്ക് മോള്‍ടെ വീട്ടില്‍ പോകാന്‍ ഇരിക്കുകയാണ്..” സിന്ധു പുച്ഛത്തോടെ ചുണ്ട് കോട്ടി.

ഭാര്യ ചിരിച്ചു.

“ആണുങ്ങള്‍ ആരെങ്കിലും ഉണ്ടെങ്കിലെ പറ്റൂ ചേച്ചീ. നല്ല ഭാരമുള്ള സാധനങ്ങളും ഉണ്ട്..നമുക്ക് തന്നെ പറ്റില്ല..” സിന്ധു എന്നെ നോക്കി പറഞ്ഞു.

“കൂലി തന്നാല്‍ മതി ഞാന്‍ ചെയ്തോളാം” ഞാന്‍ വെറുതെ പറഞ്ഞു.

“എത്ര വേണം” സിന്ധു ചോദിച്ചു.

“അത് ജോലി തീര്‍ന്ന ശേഷമേ പറയാന്‍ പറ്റൂ..”

“ഒകെ സമ്മതിച്ചു..തനിയെ ചെയ്യണ്ട, ഞാന്‍ കൂടി സഹായിക്കാം. അപ്പോള്‍ കൂലി കുറവ് മതിയല്ലോ അല്ലെ”

“മതി..ഞാന്‍ എന്താ ചെയ്യേണ്ടത്”

“ഈ സാധനങ്ങള്‍ മുകളിലേക്ക് ഒന്ന് കേറ്റി തരണം..അത്രേ ഉള്ളു”

“കേറ്റിത്തന്നാല്‍ മാത്രം മതിയല്ലോ..അല്ലെ”

ഞാന്‍ അവളുടെ പൂറിന്റെ ഭാഗത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. സിന്ധുവിന്റെ മുഖം നാണിച്ചു തുടുക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ എന്റെ ദ്വയാര്‍ത്ഥം അവള്‍ക്ക് ഇഷ്ടപ്പെട്ടു. എന്റെ ഭാര്യക്ക് വല്ല സംശയവും തോന്നിയോ എന്നറിയാന്‍ സിന്ധു അവളെ നോക്കി. പക്ഷെ അത്തരം സംസാരമൊന്നും അവള്‍ക്ക് പരിചയമില്ലായിരുന്നു.

“മതി” സിന്ധു നാണത്തോടെ വിരല്‍ കടിച്ചു.

അവള്‍ കീഴ്ചുണ്ടില്‍ വിരലമര്‍ത്തി നാണത്തോടെ എന്നെ നോക്കി. അവളുടെ പൂറു കടിച്ചു തുടങ്ങി എന്ന് എനിക്ക് മനസിലായി.

“ചേട്ടന്‍ കാര്യമായി പറയുകയാണോ? ചെയ്തില്ല എങ്കില്‍ അവള്‍ പിന്നെ എനിക്ക് സ്വൈര്യം തരില്ല”

സംഭവം മനസിലാകാതെ ഭാര്യ നിഷ്കളങ്കതയോടെ പറഞ്ഞു.

“നിന്റെ കൂട്ടുകാരി അല്ലെ..സഹായിച്ചേക്കാം എന്ന് കരുതി. അവന്‍ ഉണ്ടായിരുന്നു എങ്കില്‍ അതിന്റെ ആവശ്യം ഇല്ലായിരുന്നു”

“ഓ ചേട്ടന്‍ ഉണ്ടെങ്കില്‍ കുറെ ചെയ്യും..വെറും മടിയനാ..ഒന്നും ചെയ്യില്ല”

സിന്ധു പറഞ്ഞു. അവള്‍ അവനില്‍ തൃപ്തയല്ല എന്ന് എനിക്ക് മനസിലായി.

“എന്നാല്‍ ഇപ്പോള്‍ തന്നെ തുടങ്ങാം..” ഞാന്‍ സിന്ധുവിന്റെ മനസ് അറിയാനായി ചോദിച്ചു.

“ഇപ്പോഴോ” സിന്ധു എന്നെ നോക്കി ചുണ്ട് മലര്‍ത്തി. പുറത്തക്ക് മലര്‍ന്ന ആ ചുവന്നു തുടുത്ത മാംസപുടം കടിച്ചു പറിക്കാനുള്ള ആര്‍ത്തി എനിക്ക് തോന്നി.

“പിന്നെപ്പോഴാ?”

“താഴെ കുറെ പണി ഉണ്ട്; ചെയ്തില്ലെങ്കില്‍ ആ തള്ള തല തിന്നും..ഉച്ച കഴിഞ്ഞു വരാന്‍ പറ്റുമോ?”

അവളുടെ കണ്ണുകളിലെ തന്ത്രം ഞാന്‍ തിരിച്ചറിഞ്ഞു. ഉച്ച കഴിഞ്ഞാല്‍ തള്ള മകളുടെ വീട്ടില്‍ പോകുമെന്നും അവള്‍ മാത്രമേ കാണൂ എന്നും എനിക്ക് അറിയാമായിരുന്നു. കടി മൂത്ത് നില്‍ക്കുകയാണ് പൂറി എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

“എന്നാല്‍ ഞങ്ങള്‍ ഉച്ച കഴിഞ്ഞു വരാം..എന്താടീ” ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.

“അയ്യോ ഉച്ച കഴിഞ്ഞ് എനിക്ക് പറ്റില്ല ചേട്ടാ..ഒരുപാട് തുണി കഴുകാനുണ്ട്..” ഭാര്യ പറഞ്ഞു.

“പ്ലീസ് ചേച്ചീ..ചേട്ടന്‍ സമ്മതിച്ചിട്ട് ചേച്ചി ഇങ്ങനെ പറഞ്ഞാല്‍..”

സിന്ധു നമ്പരിറക്കി.

“അതിനു ചേട്ടന്‍ വന്നാല്‍ പോരെ..ഞാന്‍ എന്തിനാ?”

സിന്ധു കള്ളച്ചിരിയോടെ എന്നെ നോക്കി. പിന്നെ മുഖം വീര്‍പ്പിച്ചു പറഞ്ഞു “ചേച്ചി ഇല്ലാതെ ചേട്ടന്‍ വന്നാലല്ലേ”

എന്റെ പാവം ഭാര്യ എന്റെയോ അവളുടെയോ അഭിനയം മനസിലാക്കിയില്ല.

അവള്‍ പറഞ്ഞു “പ്ലീസ് ചേട്ടാ..അല്പസമയത്തെ ജോലി അല്ലെ ഉള്ളൂ..ഉച്ച കഴിഞ്ഞു വന്നു അവളെ ഒന്ന് സഹായിക്ക്”

സിന്ധു കടി മൂത്ത് വീണ്ടും ചുണ്ട് മലര്‍ത്തി എന്നെ നോക്കി. അവളുടെ പൂറു നനഞ്ഞു കുതിര്‍ന്നിട്ടുണ്ട് എന്നെനിക്ക് ഉറപ്പായിരുന്നു.

“ഉം നോക്കട്ടെ…” ഞാന്‍ പറഞ്ഞു.

“നോക്കിയാല്‍ പോരാ..ചേട്ടന്‍ വരണം” ഭാര്യ കട്ടായം പറഞ്ഞു.

“ശരി ശരി..വരാം..പക്ഷെ ഒരു കാര്യം; ഞാന്‍ കേറ്റി തരുക മാത്രമേ ചെയ്യൂ..അന്നേരം വേറെയും പണി ഉണ്ട് എന്ന് പറയരുത്..അതൊക്കെ തന്നെ ചെയ്തോണം”

ആ പറഞ്ഞത് സിന്ധുവിനോട് ആയിരുന്നു.

“കേറ്റിത്തന്നാല്‍ മാത്രം മതി..ബാക്കിയൊക്കെ ഞാന്‍ ചെയ്തോളാം” അവള്‍ ചിരി അടക്കാന്‍ പണിപ്പെട്ടുകൊണ്ട് പറഞ്ഞു. “പിന്നെ ചേട്ടന് ചെയ്യാന്‍ ഇഷ്ടമുണ്ടെങ്കില്‍ എന്ത് വേണേലും ചെയ്തോ..എനിക്ക് അത്രയും പണി കുറയുമല്ലോ”

“ഉം ഉം…” ഞാന്‍ മൂളി.

ഭാര്യ ഏതോ സാധനം എടുത്ത് നോക്കുകയായിരുന്നു. ഞാന്‍ ചുണ്ട് കൊണ്ട് ഉമ്മ നല്‍കുന്നത് പോലെ സിന്ധുവിനെ കാണിച്ചു. അവള്‍ വിരല്‍ ചുണ്ടില്‍ അമര്‍ത്തി ഭാര്യയുടെ നേരെ നോക്കി എന്നെ വിലക്കി.

“അതെന്താടീ ബാത്ത് റൂം ആണോ?” ഒരു കതക് ചൂണ്ടി ഭാര്യ ചോദിച്ചു.

“അതെ ചേച്ചി..” ഭാര്യ അവിടേക്ക് ചെന്ന് കതക് തുറന്നു അകത്ത് കയറി. സിന്ധുവും വാതില്‍ക്കല്‍ വരെ ചെന്നു. പിന്നാലെ ഞാനും.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025