Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പ്രസവകാലം 10

വൈകിട്ട് അഞ്ചു മണിയുടെ ഫ്ലൈറ്റ് ആയിരുന്നു .വീട്ടുകാർക്കും നാട്ടുകാര്ക്കും കൊടുക്കാൻ ബിക്കാനീര് സ്വീറ്റ്‌സിൽ നിന്നും മൂന്നു കിലോ മിൽക്ക് കേക്ക് വാങ്ങി .അധികം ലേറ്റ് ആകാതെ തന്നെ ഫ്ലൈറ്റ് എത്തി .

കൊച്ചിയിൽ നിന്നും കാബ് വിളിച്ചു നേരെ ഭാര്യാഗൃഹം എത്തിയപ്പോൾ ഒമ്പതു മണി ആയിരുന്നു .

 നീ എന്തെ ഇത്രക്കും വൈകിയേ ? ഉണ്ണി മാമ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു .

ഒന്നൂല്യ ഫ്ലൈറ്റ് കിട്ടാൻ വൈകി .രണ്ടു ഉമ്മച്ചി പെണ്ണുങ്ങളുടെ കൂടെ നല്ല കളി ആയതു കൊണ്ടാണ് ലേറ്റ് ആയതെന്നു പറയാൻ പറ്റില്ലല്ലോ .അതും ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ.

നീ എന്നാൽ വേഗം ആശുപത്രിയിലേക്ക് പൊയ്ക്കോ .അവൾ ആകെ വിഷമത്തിൽ ആണ് .

 വേഗത്തിൽ ഒരു കുളി  പാസാക്കി ഞാൻ ഹോസ്പിറ്റൽ ലേക്ക് പോയി.അവിടെ  അമ്മായിയെ കൂടാതെ ഗീതയുടെ അമ്മായി ആയ വിമലേടത്തിയും ( അർച്ചു വിൻ്റെ  ‘അമ്മ ) ഉണ്ടായിരുന്നു .അമ്മായി ആണെങ്കിലും ഗീത ചെറുപ്പം മുതലേ വിമലേടത്തി എന്ന് അവളുടെ ‘അമ്മ വിളിക്കുന്നത് കേട്ടിട്ട് അങ്ങിനെയാണ് ശീലം,അത്  കേട്ട് ഞാനും  അങ്ങിനെ തന്നെ വിളിക്കും .

ഈ വിമലേടത്തിക്കു അമ്പതു വയസ്സ് കഴിഞ്ഞു കാണും എന്ന് തോന്നുന്നു  തലമുടി കളർ ചെയ്യാറില്ല എന്ന് മാത്രം ഹെയർ കളറിന്റെ അലർജി ഉള്ളത് കൊണ്ടാണ് കളർ ചെയ്യാത്തത് .

.മുഖം കണ്ടാൽ പ്രായം തോന്നില്ല  നല്ല വെളുത്തു തടിച്ച ഒരു പടക്കുതിരയാണ് വിമലേടത്തി .ഏകദേശം തമിഴ് സിനിമ നടി മഞ്ജുള വിജയകുമാറിനെ പോലെ തോന്നും .കുറച്ചു കൂടെ ഉയരം ഉണ്ടെന്നു മാത്രം .ഈ അമ്പതു വയസ്സിലും കൂർത്തു നിൽക്കുന്ന മുപ്പത്താറിൻ്റെ ഉടമയാണവർ .സാരി അടുക്കുമ്പോൾ ഇപ്പോഴും പൊക്കിളിനു താഴെ ആണ് ഉടുക്കാറ് .അതിനാൽ ആ സുന്ദരമായ പൊക്കിൾ കാണാൻ ഉള്ള ഭാഗ്യം എനിക്ക് പലപ്പോഴും കിട്ടിയിട്ടുണ്ട് .വയറിനു ഒരു ചുളിവ് പോലും ഇല്ല എന്ന് കൂടി പറയട്ടെ .

 ആ സഞ്ജു വന്നല്ലോ …എന്നെ കണ്ടപ്പോൾ അമ്മായിയും വിമലേടത്തിയും ഒന്നിച്ചു പറഞ്ഞു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025