Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പ്രസവകാലം 2

ഒന്നുമില്ല .ഞാൻ ഒന്ന് പോയിട്ടു വരം .അപ്പോഴേക്കും OLA  CAB എത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഉണ്ണി മാമ കാർ  അയച്ചിരുന്നു .

അപ്പുചേട്ടാ വണ്ടി നേരെ ഉണ്ണി മാമ യുടെ വീട്ടിലേക്കു വിട്ടോളൂട്ടോ .എൻ്റെ വീട്ടിലേക്കു നാളെയെ പോകുന്നുള്ളൂ .ശരി എന്ന് പറഞ്ഞു ഡ്രൈവർ അപ്പുവേട്ടൻ കാര് നേരെ എന്റെ ഭാര്യ ഗൃഹം ലക്ഷ്യമാക്കി നീങ്ങി .

6 മണിക്ക്  മുമ്പേ ഉണ്ണി മമ്മയുടെ വീട്ടിൽ എത്തി .അമ്മായി മാത്രമേ ഉണ്ടായിരുന്നുള്ളു വീട്ടിൽ.

“ഹാ നീ വന്നോ സഞ്ജു ? നീ എന്താ വരാത്തെ എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു  മാമ കോപ്പാട്ടെ രാമൻ മേനോനും കൂടെ ഇപ്പൊ ഇറങ്ങീട്ടെ ഉള്ളു .നാളെ കഴിഞ്ഞു വരും എന്നാണ് പറഞ്ഞത് .നമ്മടെ ആ പുതിയ വെളിച്ചെണ്ണ കമ്പനിയുടെ പെർമിറ്റ് ഇത് വരെ ശരിയായിറ്റില്ലെന്നേ.അതിനു വേണ്ടി തിരുവനന്തപുരത്തേക്ക് പോയതാ .”

“എനിക്കറിയാം .കഴിഞ്ഞ ആഴ്ച പോകാൻ ഇരുന്നതല്ലേ ?

‘അതെ അതെ  ഓരോരോ കാര്യനഗൽ മൂലം പറ്റിയില്ല .ഇനി മാറ്റി വെക്കാൻ പറ്റില്ല എന്ന് പറഞ്ഞാണ് ഇന്ന് പോയത്

അമ്മായി ഗീതാക്കിപ്പോ എങ്ങിനെ ?

അതൊന്നും ഇല്ല .ചെറിയ ഒരു വേദന വന്നു .ഇപ്പൊ ഒന്നൂല്യ .നാളെ പോരാം എന്ന് പറഞ്ഞു ഡോക്ടർ.

ഹോസ്പിറ്റലിൽ ഇപ്പൊ കുമുദ ചിറ്റ ആണോ ?

ങ്ങും .അവൾ കഴിഞ്ഞ ആഴ്ച വന്നു.അതേതായാലും നന്നായി .നീ വേഗം റെഡി ആകു .കുറച്ചു കഴിഞ്ഞു ലോട്ടസ് ൽ പോകണം .

രാത്രിയിലേക്കുള്ള ഭക്ഷണവുമായി  ഒരു ഏഴ് മണിയായപ്പോൾ ഞാൻ അമ്മായിയേയും കൂട്ടി ഇറങ്ങി .

ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോൾ rounds നായി വന്ന ഡോക്ടർ ഉണ്ടായിരുന്നു .കാര്യങ്ങൾ തിരക്കിയപ്പോൾ കുഴപ്പമൊന്നും ഇല്ല നാളെ ഉച്ചയോടെ വീട്ടിലേക്കു പോകാം എന്നും ഡോക്ടർ ലളിത പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025