Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ പ്രസവകാലം 4

ഇല്ലമ്മേ ഫാൾസ് പെയിൻ ആയിരുന്നല്ലോ .ഇന്നുച്ചയ്ക്ക് ഡിസ്ചാർജ് ചെയ്തു .

ആണോ ? ഉണ്ണിയേട്ടൻ തിരിച്ചെത്തിയോട ?

ഉവ്വ് .ഉണ്ണിമാമ വന്നിട്ടാണ് ഞാൻ ഇറങ്ങിയത് .

ഏട്ടൻ പോയ കാര്യം എന്തായി? ശരിയായോ ?

ഉവ്വെന്നാണ് തോന്നുന്നത് .വിശദമായി സംസാരിക്കാൻ സമയം കിട്ടിയില്ലല്ലോ !

ഇനി നീ എന്നാണ് പോകുന്നത്

ഞാൻ ഈ ഞായറാഴ്ച തന്നെ പോകും അമ്മേ .ഇനി അടുത്ത മാസം വീണ്ടും വരണമല്ലോ .

അതെയോ .ഞാൻ നിരീച്ചു നീ കുറച്ചീസം ഇണ്ടാവുംന്ന് ” അച്ഛൻ

ഇല്ലച്ഛ ..എനിക്ക് പോയിട്ട് ഓഫീസിൽ കാര്യം ഉണ്ട് .ലീവും അധികം ഇല്ല

—————-  —————————-   —————————————————————–

ഞായറാഴ്ച തന്നെ ഞാൻ പുണെക്ക് മടങ്ങി .

സൊസൈറ്റി യിൽ ദീപാവലിയുടെ എല്ലാ ഒരുക്കങ്ങളും കണ്ടു .

ഗേറ്റ് കടന്ന ഉടനെ സെക്യൂരിറ്റിക്കാരൻ സല്യൂട്ട് അടിച്ചു ചോദിച്ചു ‘ സാബ് ഘർ മേം സബ് കുച്ഛ്  സഹി ഹേ ന

ജി ജി ലഡ്ഡു വിതരണത്തിന് കുറച്ചു കൂടെ സമയം എടുക്കുമെന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.

രാത്രി ഡോമിനോസിൽ നിന്നും ഒരു Pizza ഓർഡർ ചെയ്തു കഴിച്ചു

മൈര്  നാളെ ഇനി ഓഫീസിൽ ഉണ്ടല്ലോ എന്നോർത്ത് കിടന്നു .

———————————–  ————————————  ————  —————–

ഇന്ന്  തിങ്കളാഴ്ച .പൊതുവെ ട്രാഫിക് കൂടുതൽ ഉള്ളതിനാൽ കുറച്ചു നേരത്തെ തന്നെ ഇറങ്ങി .ഓഫീസിൽ ചെന്ന് കംപ്യൂട്ടർ ഓൺ ചെയ്തു നോക്കിയപ്പോൾ ,പല കോൺസൈൻമെന്റുകളും എൻ്റെ Approval ഇല്ലാത്ത കാരണം Pending status ആയിരുന്നു. എല്ലാം പെട്ടെന്ന് പെട്ടെന്ന് നോക്കി ഓക്കേ ചെയ്തു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025