Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയും ഞാനും

“ഓഹ് വേണ്ട, വിഷമിക്കും, മാത്രോല്ല, ക്ലാസിൽ ആവും… !”

പ്രിയ ഒരു ഓട്ടോയിൽ വീട്ടിൽ ചെന്ന്, ഡ്രെസ് പോലും മാറ്റാതെ കിടന്നു..

ക്ലാസ് കഴിഞ്ഞു ഇറങ്ങിയ എന്നെ   കൂട്ടുകാർ കാര്യം അറിയിച്ചു…. ഉടൻ തന്നെ വീട്ടിൽ ചെന്നു..

കതക് പോലും ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു….

അകത്തു പ്രിയ കിടക്കുകയായിരുന്നു,.   ഒരു കൈ തലക്കടിയിൽ വച്ചാണ് കിടപ്പ്..  എന്നെ കണ്ടതും ഏങ്ങലടിച്ചു കരയാൻ തുടങ്ങി..

“എന്താ…. എന്താ കാര്യം? ” ഞാൻ തിരക്കി

“എന്നെ കണ്ടിട്ട് മനസിലായില്ലേ? “

“നീ കാര്യം പറ പെണ്ണേ? ”  ഞാൻ അല്പം കലിച്ചു…

“ആ ബാഗ് ഒന്ന് തുറക്കൂ ”  കരഞ്ഞു കൊണ്ട് പ്രിയ പറഞ്ഞു

ഞാൻ ബാഗ് തുറന്നു, ഷേവിങ്ങ് സെറ്റും ഉപദേശവും കണ്ട് ഞാൻ വല്ലാതായി….

“സോറി, ഡാ… “ഞാൻ അവളുടെ പൊക്കി വെച്ച കക്ഷത്തിലെ കുറ്റി രോമങ്ങളിൽ പയ്യെ തലോടി കൊണ്ട് പറഞ്ഞു..

കരച്ചിലിനിടയിലും ഞാൻ അവളുടെ കുറ്റി മുടിയുള്ള കക്ഷത്തിൽ തടവിയപ്പോൾ അവൾ ഇക്കിളി കൊണ്ടു… ഞാൻ അവളുടെ കക്ഷത്തിൽ അമർത്തി ചുംബിച്ചു..

കണ്ണീർ വീണ് തലയണ പാതിയും നനഞ്ഞിട്ടുണ്ട്…

കുറ്റ ബോധത്താൽ അവളുടെ ചുണ്ടിൽ ഞാൻ ആഞ്ഞാഞ്ഞു ചുംബിച്ചുകൊണ്ടിരുന്നു

“ഞാൻ ആകെ നാണം കെട്ടില്ലേ, ചേട്ടൻ കാരണം? എങ്ങനെ ഞാൻ ആമ്പിള്ളേരുടെ മുഖത്തു നോക്കും? ” കരച്ചിൽ അടങ്ങുന്നില്ല, പ്രിയയ്ക്ക്…

ഞാൻ ഷേവിങ്ങ് സെറ്റും ബ്രഷും കൊണ്ട് വന്നു… അത് കണ്ടപ്പോൾ ഒന്നൂടി ഉച്ചത്തിൽ ആയി കരച്ചിൽ

“ഇനി ഇപ്പോൾ എന്തിനാ, എല്ലാം കഴിഞ്ഞിട്ടു…? “പ്രിയ പരിഭവിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025