Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 13

അമ്മായി,,, അതിനു ഐഷ സുഹറിത്ത പിന്നെ ഇത്ത യില്ലേ ഇവിടെ അതുപോരെ. ഇപ്പൊ തന്നെ എല്ലാ സ്വന്തക്കാരും വന്നു തുടങ്ങി.

ഉമ്മി,,,, മ്മ് അതു ശെരിയാ എന്നാ അവളെ വിളിച്ചു പൊയ്ക്കോ.

അമ്മായി,,,, മോൻ വണ്ടി തിരിച്ചു വെക്കു.
അമ്മായി പോയി.

ഞാൻ,,, അപ്പോ നിങ്ങൾ എങ്ങനെ വരും ഉമ്മി.

ഉമ്മി,,,, നിന്റെ വാപ്പി ഇല്ലേ ഇവിടെ അഥവാ വന്നില്ല എങ്കിൽ ഞാൻ വിളിക്കാം. അല്ലെങ്കി നീ അവരെ കൊണ്ടാക്കി ഇങ്ങു പോര്.

ഞാൻ,,,, മ്മ്മ് ശെരി.

ഞാൻ കാറിടുത്തു തിരിച്ചു. ഹോൺ അടിച്ചു.
കസിൻ എല്ലാം ഇണ്ട്.

ഞാൻ,,, അമ്മായി ഇവർ എല്ലാം എങ്ങനെ ഇരിക്കാൻ ആണ്.

അമ്മായി,,,, ഞങ്ങൾ അഡ്‌ജസ്‌റ് ചെയ്തോളാം

. ഫ്രഡ് സീറ്റിൽ സീറ്റിൽ അമ്മായി ഇരുന്നു. ബാക്കിൽ നിൻസി, റംസി പിന്നേ അമ്മായിടെ മോളു ഹാദി, പിന്നെ ഹസ്ന മൂത്തു ന്റെ മോൾ. അമ്മായിടെ മോൻ ബനാത്ത്, അമ്മായിടെ മടീൽ ആണ്. ഫർസാന ബാബി കൊച്ചു. കാർ നറഞ്ഞു പോലീസ് വരാതിരുന്നാൽ ഭാഗ്യം. 11 km ഉള്ളത് കൊണ്ട് ഞങ്ങൾ പെട്ടന്നു കുഞ്ഞാടെ വീട്ടിൽ എത്തി അവിടെ മേക്കപ്പ് girl ഇണ്ടായിരുന്നു. പാർവതി.

നിൻസിയും ആയി അവർ മോളിലേക് പോയി.

ഞാൻ,,,, എന്നാ ഞാൻ പൊയ്ക്കോട്ടേ അമ്മായി…

ജാസ്മി അമ്മായി,,,, നിക്ക് ഞങ്ങളെ ഇനി ഓടിറ്റൊറിയത്തിൽ ആരു കൊണ്ട് പോകും

ഞാൻ,,, അല്ലാഹ് അവർ ഇനി എപ്പോ ഒരുങ്ങാൻ ആണ് .

അമ്മായി,,, നീ ഇരിക്ക് ഞാൻ പോയി ഡ്രസ് എടുക്കട്ടേ.
അപ്പോ തന്നെ റംസി വന്നു അങ്ങൊട്.

,,,, ഇക്കാക്ക പോകുമ്പോ പറയണേ.

ഞാൻ,,, എന്തെ.

അവൾ,,,, എന്റെ ഫ്രോക് മറന്ന്പോയി. നമുക്ക് അതു ഇടുത്തു വരാം.

ഞാൻ,,,, എന്റെ പൊന്നു മുത്തേ രാവിലെ തുടങ്ങിയ ഓട്ടം ആണ്. ഇവരെ ആകിയിട്ട് നമുക്ക് എടുക്കാം.

റംസി,,,, അപ്പോ എനിക്ക് ഒരുങ്ങേണ്ട.

അവൾ,,, ഒരുങ്ങിക്കോ ഡ്രസ് മാത്രം അവിടുന്നു ഇട്ടപോരെ ഞാനും ഇട്ടട്ടില്ല.

അവൾ,,,, മ്മ്മ് മോളിലെക്കു പോയി.

ഇവിടെ കട്ട പോസ്റ്റ്‌ ആകുലോ.

ഞാൻ ഉമ്മിക് ഫോൺ വിളിച്ചു പറഞ്ഞു ഇവര് അവിടെ കൊണ്ട് ആക്കിയട്ടെ വരുള്ളൂ എന്നു.

ഉമ്മി പറഞ്ഞു കോഴപുല്ല വാപ്പി ഇണ്ടല്ലോ.

ഞാൻ വെറുതെ ഹാളിൽ ഒരു കസേര ഇണ്ടായിരുന്നു. വെറുതെ കിടന്നതാ ഉറങ്ങി പോയി.

എല്ലാം ഒരുങ്ങി കയിഞ്ഞു.

ഇന്നും നാളെയും ഡ്രസ്സ് കോഡ് ആണ് ഇന്ന്
ഉമ്മി അമ്മായി എല്ലാരും ബ്ലാകിൽ മുന്തിരി ഡിസൈൻ ഉള്ള സാരിയും ബ്ലൗസും ഗേൾസ് സെയിം കളർ ഫ്രോക്ക്. എല്ലാം വെട്ടി തിളങ്ങുന്നുണ്ട്. റെഡ് ഹിജാബ് കുടി ആകുമ്പോ ആരായാലും നോക്കി പോകും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025