Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 15

ഞാൻ :പണ്ടാരം തള്ളക്കു വിളിക്കാൻ കണ്ട നേരം
ഞാൻ ബാത്‌റൂമിൽ കേറി കുളിച് റെഡിയായി.വീട്ടിലേക് വിട്ടു. അവിടെ ഹാളിൽ തന്നേ അളിയൻ വാപ്പിനെറ്റും എല്ലാരെട്ടും സംസാരിച്ചു ഇരിപ്പുണ്ട്.

എന്നെ കണ്ടപ്പോ തന്നെ വാപ്പി

വാപ്പി : നിനക്ക് കോളേജിൽ ഒന്നും പോണ്ടേ ഇങ്ങനെ തെണ്ടി നടന്നോ.

കുഞ്ഞാപ്പ : പോട്ടെ ഇക്കാ ഇന്നു ഒരു ദിവസം കയിഞ്ഞു പോകാം അല്ലേടാ.

ഞാൻ :മ്മ്മ്

ഞാൻ പയ്യെ അവിടന്ന് സ്കൂട്ട് ആയി നിൻസിനെ തപ്പി ഇറങ്ങി. അപ്പൊ തന്നെ ഒരാൾ എന്റെ കയ്യിൽ കേറി പിടിച്ചു റൂമിൽ കേറി വാതിൽ അടച്ചു.

നിൻസി,: പേടിച്ചോ

ഞാൻ :: പിന്നേ നിന്നെ പേടിക്കാൻ പോകെല്ലേ. എന്താടി പൊട്ടി സസ്പ്രൈസ് ഇണ്ട് എന്നു പറഞ്ഞത്.

നിൻസി : ഞാൻ തന്നെ അല്ലെ മോനെ സർപ്രൈസ്‌…

ഞാൻ : നീ ചുമ്മാ കളിപ്പിക്കാതെ പറ പെണ്ണെ.

നിൻസി : എടാ ഇക്കാക്കാ അവൻ ഇന്നലെ എന്റെ കാലു പിടിച്ചു…

ഞാൻ : എന്തിന് ,,,

നിൻസി : അവൻ ഇന്നലെ പറഞ്ഞു അവനും അവളും തമ്മിൽ ബന്ധം ഇണ്ട് അവനു എന്നെ പെട്ടന്ന് ഭാര്യടെ സ്ഥാനത്തു കാണാൻ പറ്റില്ല. എന്നോട് ഷെമിക്

ഞാൻ : ആഹാ എന്നട്ട് നീ എന്ത്‌ പറഞ്ഞു.

നിൻസി :ഞാൻ എന്ത്‌ പറയാൻ എനിക്കും നിങ്ങളെ അങ്ങനെ പെട്ടന്ന് അങ്ങനെ കാണാൻ പറ്റില്ല എന്നു പറഞ്ഞു…

ഞാൻ: പടച്ചോനെ എടി പൊട്ടി നീ എന്തിനാ അപ്പൊ അങ്ങനെ പറഞ്ഞെ.

നിൻസി :അല്ലെങ്കി പിന്നേ എനിക്ക് എന്റെ ചെക്കനെ നഷ്ടം ആകുലെ…

ഞാൻ: ബെസ്റ്റ് എടി അപ്പൊ അവൻ അവളെ വിളിച്ചു പറഞ്ഞിട്ട്ഇണ്ടാകും അല്ലോ.

നിൻസി :ഇന്നലെ തന്നെ വിളിച്ചു. അവൾക് കേട്ടപ്പോൾ വയങ്കര ഷോക്ക്…

ഞാൻ :അയ്യോ ,,,,,,,,,

അവൾ:എന്തെ.
ഞാൻ :ഒന്നുല്ലേ ഇനി എങ്ങനെ അളിയന്റെ മുഖത്തു നോക്കും.

നിൻസി:പിന്നേ ഇപ്പൊ സമാധാനം ആയില്ലേ. ഇനി എനിക്ക് ഒരു ഉമ്മാ താ.

ഞാൻ :എന്റെ പൊന്നു കുതറേ നിനക്ക് ഇതു തന്നെ വിചാരം ഉള്ളു. അപ്പൊ ഇന്നലെ ഒന്നും നടന്നില്ലേ.

നിൻസി :പിന്നേ എനിക്ക് അങ്ങനെ പറ്റൂല ഇക്കാക്ക..

ഞാൻ :കൊള്ളാം നിക്ക് ഞാൻ ഇപ്പൊ വര നമ്മൾ ഇങ്ങനെ നിന്നു ഇനി വേറെ ആർകെങ്കിലും ഡൌട്ട് വന്നാൽ തീർന്നു.
നിൻസി നിന്നു ചിണുങ്ങി.
ഞാൻ അവളുടെ രണ്ട് ഇടുപ്പനും പിടിച്ചു എന്നോട് അമർത്തി ചേർത്ത് നിർത്തി. അവൾ എന്റെ കണ്ണിൽ നോക്കി നിന്നു. ഞാനും.

നിൻസി:ഇങ്ങനെ എന്നെ നോക്കി കൊല്ലല്ലേ ഇക്കാക്ക.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025