Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 18

ഞാൻ മോളോട് ചോദിക്കുവാരുന്നു എന്താ വീട്ടിൽ നിന്നും ആരും വന്നില്ലല്ലോ എന്ന്…

 

നിച്ചു : അത് വാപ്പിടെ പോകും പിന്നേ റമിയെ കാണിക്കാൻ കോഴിക്കോട് വരെ പോയേക്കർന്നു അപ്പൊ അതിന്റെ ചെറിയ തിരക്ക്….

 

അവൻ നോക്കുമ്പോ അളിയന്റെ പെങ്ങൾ ഷംസീല അവനെ തന്നെ നോക്കി നിക്കുനുണ്ടായി…..

നിച്ചു :ആ എന്തു പറയുന്നു ഇയാൾ എന്താ ഒന്നും മിണ്ടാതെ

ഷംസീല, “അതിനു ആങ്ങളയും പെങ്ങളും നിന്നു സ്നേഹിക്കല്ലേ പിന്നേ നമ്മളെ കാണൂല്ലല്ലോ…..

 

അപ്പോഴേക്കും അങ്ങോട്ട്‌ നിൻസി നല്ല തണുത്ത മുന്തിരി ജൂസ്‌ ആയി വന്നു….

നിച്ചു അത് വാങ്ങി കുടിച്ചു കൊണ്ട്

“”അളിയൻ എന്തെ…..

 

ഷംസീല:അത് അതിന്റെ ഫ്രിഡ്‌സിനെ കാണാൻപോയി വൈകീട്ട് എത്തുള്ളു….
അവൻ മെല്ലെ ചിരിച്ചു

അവൻ മെല്ലെ ഷമീറിന്റെ ഉമ്മനോടും എല്ലാം സംസാരിച്ചു ഇരുന്നു.

പെട്ടന്ന് അളിയന്റെ എളാപ്പ അങ്ങോട്ട് വന്നു.

അളിയന്റെ ഉമ്മിനോട് എന്തോ പറഞ്ഞു ..

 

ഷംസി : എന്താ എളാപ്പ…

എളാപ്പ ഏയ് ഒന്നുല്ല ഉമ്മാക് ചെറിയ നെഞ്ചുവേദന ഹോസ്പിറ്റലിൽ ആണ് ഞാൻ ഇത്തനെ വിളിക്കാൻ വന്നതാ…

ആ ഇതു നിൻസിമോൾടെ ആങ്ങളെ യല്ലേ എപ്പോവന്നു…..

ഞാൻ ഇപ്പൊ വന്നേയുള്ളു……

അളിയന്റെ ഉമ്മാ ഒരു ഫർദ ഇട്ടു ഇറങ്ങിവന്നു… ഇളപ്പാടെ കൂടെ കാറിൽ കയറി പോയി…..

 

കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു ശംസിക്കു കാൾ വന്നു

ഇപ്പൊ വരാട്ടോ…..

നിൻസി അവള് റൂം കടന്നു പോയതും എന്റെ വയറ്റില് ഒരു കുത്തു… m

“”””കള്ളാ പന്നി നിനക്ക് എന്നെ ഒന്നു നോക്കാൻ കൂടി നേരം ഇല്ലാ വന്നിട്ടു അവളുമായി സൊള്ളി കൊണ്ടിരിക്കേണ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025