Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭോഗരാഗം 3

” എങ്ങോട്ടാ ഇത്ത ”

” നീ ഇതു വഴി വന്നിട്ടുണ്ടോ ”

“ഇല്ലാ ….

കോളേജ് ഇവിടെയാണെന്നറിയാം” അതു പറഞ്ഞതും ഞങ്ങൾ കോളേജിന്റെ മുന്നിൽ എത്തി  കോളേജ് കഴിഞ്ഞ് അൽപ്പം ചെന്നപ്പോൾ ഇടതു വശത്തേക്ക് ഒരു ചെറിയ റോഡിലേക്കിറങ്ങി വീതി കുറഞ്ഞ ആ റോഡ് ഒരു തെങ്ങിൻ തോപ്പിനുള്ളിലൂടെ പുഴയോരത്തേക്ക്

ചെന്നവസാനിക്കുന്നു അതിനു ഇടതു വശം കോളേജിന്റെ വലിയ ഗ്രൗണ്ട് ആണ് ചേച്ചി കാർ ഇടുങ്ങിയ ഗ്യാപിലൂടെ ഗ്രൗണ്ടിനുള്ളിലേക്ക് കയറ്റി അവിടെ ഗ്രൗണ്ടിനു  അരികിലായി ഒരു വലിയ ഞാവൽ മരത്തിന്റെ ചുവട്ടിൽ കാറൊതുക്കി

ഞാൻ ബാക്കിൽ ഇരുന്ന് മുന്നിലേക്ക് തലനീട്ടി നോക്കി താഴെ അൽപ്പം നീങ്ങി പുഴയൊഴുകുന്നത് കാണാം

ചേച്ചി പിന്നിലേക്ക് തിരിഞ്ഞതും എന്റെ മുഖത്തേക്ക്  മുഖമിടിച്ചേനെ

“എന്താടാ നീയീ നോക്കുന്നെ ” ഞാൻ വേഗം പിന്നിലോട്ട് ഇരുന്നു

” എങ്ങനുണ്ട് സ്ഥലം ”

” കൊള്ളാം ”

” നിനക്കെന്താ ഒരു വല്ലായ്മ ”

” ഏയ് ഒന്നുമില്ല .. പിന്നെ ഇത്ത

ആരെങ്കിലും വരുവോ ”

” അറിയില്ല …. വന്നാലെന്താ ” ഇത്ത കൂളായി സംസാരിച്ചെങ്കിലും എനിക്ക് പേടി ഉണ്ടായിരുന്നു ഞാൻ പരിസരമാകെ വീക്ഷിച്ചു ആരെയും കണ്ടില്ല.മഴ ശക്തിയിൽ പെയ്യുന്നുണ്ട്

ഇത്ത മെല്ലെ പുറകിലോട്ട് കടന്നു ഞാൻ വശത്തേക്ക് ഒതുങ്ങി ഇരുന്നു

എന്റെ നെഞ്ചിടിപ്പ് കൂടി എന്തായിരിക്കും ഇത്തയുടെ നീക്കമെന്നറിയാതെ ഞാൻ ഇരുന്നു

ഇത്ത കവർ വാങ്ങി തുറന്നു ഫ്രൂട്ട് സാലഡ് വിത്ത് ഐസ് ക്രീം ആണ്

“മാഗോ വേണോ വാനില വേണോ ?”

ഞാൻ വാനില എടുത്തു അടപ്പ് തുറന്ന് കവറിൽ ഇട്ടു ഇത്തയും അടപ്പു മാറ്റി എനിക്ക് ഒരു സ്പൂൺ നീട്ടി

” ഞങ്ങൾ സ്ഥിരം കഴിക്കുന്നതാ

അവിടന്ന് ഫ്രൂട്ട്സലാഡ് സൂപ്പറാ

കഴിച്ച് നോക്യേ ”

ഞാൻ കഴിച്ച് നോക്കി ശരിയാണ് സലാഡ് നല്ല രുചിയാണ്  ഫ്രൂട്ട്സ് വലിപ്പത്തിൽ ആണ് അരിഞ്ഞിരിക്കുന്നത്  മധുരവും തേനിന്റെ രുചിയും ഡ്രൈ ഫ്രൂട്ടും നല്ല ഐസ് ക്രീമും ഞാനാസ്വദിച്ചു കഴിച്ചു കൊണ്ട് ഇത്തയെ വീക്ഷിച്ചു അവളും ആസ്വദിച്ചു കഴിക്കുന്നു ചുവന്ന ചുണ്ടുകൾ കൊണ്ട് സ്പൂൺ ഊമ്പി എടുക്കുന്ന കാഴ്ച എന്നെ കമ്പിയാക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025