Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭോഗരാഗം 4

ഷാഹുൽ ഇക്ക ഉമ്മയോട് പുലർത്തുന്ന ആത്മാർത്ഥത ഞാൻ തിരിച്ചറിഞ്ഞു ഉമ്മയെ സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നെ മട്ടിൽ ആയിരുന്നു ഇക്കയുടെ ഓരോ പ്രവർത്തിയും

  തളർച്ചയോടെയാടാ വരുണേ ഞാൻ മുറിയിൽ എത്തിയത് ഞാനന്ന് സ്വയം ഭോഗവും ചെയ്തു സന എന്നോട് കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ എന്റെ ലിംഗം

ചുട്ടുപഴുത്ത് ഉണർന്ന് നിന്ന് വിറച്ചു ഫോൺ വച്ചതും സനയുടെ ഉമ്മയെ മനസ്സിലേക്കാവാഹിച്ച് ഞാൻ അവരെ  ഭോഗിക്കുന്നതായ് സങ്കൽപ്പിച്ച് ഒരെണ്ണം തൊടുത്തു ഒരിക്കലും അനുഭവിക്കാത്തത്ര സുഖം അന്നു ഞാനറിഞ്ഞു

 രാവിലെ ഉണർന്ന് വാട്ട്സ് ആപ്പ് നോക്കുമ്പോൾ സനയും സൈനയും ഗുഡ് മോർണിങ്ങ് അയച്ചിട്ടുണ്ട് രണ്ടു പേർക്കും

ഞാൻ റിപ്ലെ അയച്ചു . അടുത്ത തിങ്കളാഴ്ച്ച സ്കൂൾ തുറക്കും ഇനി നാലു ദിവസം മാത്രം

ജാസ്മിനുമായി കോണ്ടാക്റ്റ് ചെയ്യാൻ ഒരു മാർഗവും ഇല്ല അന്ന് കണ്ടതിൽ പിന്നെ ഒരു വിവരവും ഇല്ല അവൾ അന്ന് പോയതിനു ശേഷം എന്തെല്ലാം ആണ് സംഭവിച്ചത് സനയും ഞാനും വീട്ടിൽ വച്ച് നടന്നതെല്ലാം

ഞങ്ങൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ആയിരുന്നു എന്നാൽ സൈന ഇത്തയുമായി കാറിൽ സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് 

   പിറ്റേന്ന് രാവിലെ ഒരു പതിനൊന്നു മണി ആയപ്പോൾ എനിക്കൊരു കാൾ വന്നു .അത് ലാന്റ് ലൈൻ നമ്പർ ആയിരുന്നു

“ഹലോ”

” വരുണേ ജാസ്മിനാ “

” ഹായ് ജാസ്മിൻ ” ഇന്നലെ അവളെ കുറിച്ച് ഓർത്തപ്പഴേ ഇന്നു വിളി വന്നു

” എത്ര നാളായടാ നിന്റെ ശബ്ദം കേട്ടിട്ട് ” അവൾ നേരിയ വിഷമത്തോടെ പറഞ്ഞു

” വിളിക്കാമായിരുന്നില്ലെ എനിക്ക് എന്ത് വിഷമമായിരുന്നെന്നോ ” എന്റെ ചെറിയ വിഷമം ഞാൻ വലുതാക്കി അവളോട് പറഞ്ഞു

” ശരിക്കും നിനക്ക് സങ്കടമായോ വരുൺ ” 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025