Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭൂതം 4

“ഇവിടെ ഒന്ന് അമർത്തു രാജീവ്.. മ്മ്..”

എന്റെ കൈകൾ എടുത്ത് മാഡം തന്റെ മുലകളിൽ വച്ചു പിടിപ്പിച്ചു. എന്നെ ഏൽപ്പിച്ച ജോലി ഞാൻ തകൃതിയായി ചെയ്തു കൊടുത്തു.

ആ വലിയ മുലകൾ എന്റെ കൈകളിൽ കിടന്നു നൃത്തം ചെയ്തു. കൈകൾക്ക് ഇത്തിരി വലുപ്പം കുറവാണോ എന്ന് എനിക്ക് തോന്നിപോയി. മാഡത്തിന്റെ മുലകൾക്ക് അത്ര വലുപ്പമാണ്.

മാഡം പതിയെ ചരിഞ്ഞു എനിക്കു ചവക്കാൻ അവളുടെ ചുണ്ടുകൾ നീട്ടി തന്നു. ഞാൻ ആ ചുണ്ടുകളെ ആഞ്ഞു കടിച്ചു വലിച്ചു. മാഡത്തിന്റെ വായിൽ നിന്നും ഉമിനീർ കുടിച്ചു കൊണ്ടിരുന്നു എന്ന് വേണം പറയാൻ.

അപർണ്ണയും ഒട്ടും മോശമല്ല. എന്റെ ചുണ്ടുകളെ അവളുടെ വായിലാക്കി ഊമ്പി കുടിക്കാൻ മാഡവും മറന്നില്ല. എന്റെ കീഴ്ച്ചുണ്ട് അവളുടെ ചുണ്ടിനും നാവിനും കീഴ്പ്പെട്ടു കൊടുത്തു. എന്റെ കൈകൾ മുലകൾ പിഴിഞ്ഞും മുല ഞെട്ടിനെ ഞെരിച്ചും ആ മുറം പോലെ പരന്ന കൊഴുത്ത വയറിലും പാഞ്ഞു കൊണ്ടിരുന്നു. മെല്ലെ അവൻ മാഡത്തിന്റെ തുടയിൽ ഉഴിയാൻ തുടങ്ങി.

തുടകളുടെ ഇടയിലൊട്ടാണ് എന്റെ കൈയുടെ ലക്ഷ്യമെന്നു മനസ്സിലാക്കിയ മാഡം മെല്ലെ തുടകൾ എനിക്ക് വേണ്ടി അകത്തി തന്നു.

“രാജീവ്… വിരൽ ഇൻസർട് ചെയ്യ് അതിലേക്ക്.” കിട്ടാൻ പോകുന്ന സുഖം മാഡത്തിന്റെ വികാരത്തെ വല്ലാതെ ഉണർത്തിയിരുന്നു.

മാഡം എന്റെ കയ്യിൽ പിടിച്ചു മെല്ലെ ആ കാമത്തുടിപ്പിലേക്ക് കൊണ്ട് പോയി.
“മെല്ലെ തൊടണം ആദ്യം. കേട്ടോ… തൊട്ടിട്ടുണ്ടോ ഇതിന് മുൻപ്?”

“ഇല്ല മാഡം”

“കണ്ടിട്ടുണ്ടോ?”

“ഇല്ല..”

“കാണാൻ തോന്നിയിട്ടേ ഇല്ലേ ഇതു വരെ?”

“കാണാൻ തോന്നിയിട്ടൊക്കെ ഉണ്ട്..”

“ആരുടെ?”

“മാഡത്തിന്റെ തന്നെ…”

ഇത് കേട്ടപ്പോ അപർണ എന്റെ മടിയിൽ ഇരുന്നു ചിരിച്ചു. എന്റെ കുണ്ണയുടെ മുകളിൽ ഈ മാദക തിടമ്പിന്റെ ചന്തി ഇരുന്നു തുളുമ്പി. എന്റെ കുണ്ണ ആകെ വെള്ളം ലീക്ക് ആയി കുളിച്ചിട്ടുണ്ടെന്നു എനിക്ക് മനസ്സിലാവുന്നുണ്ട്. അത് അപർണക്കും മനസ്സിലാവുന്നുണ്ട്. ഇടക്കിടക്ക് അവൾ എന്റെ കുണ്ണയെ ചന്തികൾ കൊണ്ട് അമർത്തി ഉഴിയുന്നുണ്ട്.

“ഒത്തിരി കാണാൻ ആഗ്രഹിച്ചതല്ലേ…. ഞാൻ കാണിച്ചു തരാട്ടോ. എന്റെ കുട്ടന്…” വാക്കുകളിൽ വല്ലാത്ത വാത്സല്യം. എന്നെക്കാളും കുറച്ചു വയസ്സ് മൂത്തതാണ് മാഡം. ഇത്തിരി വാത്സല്യത്തോടെയല്ലേ കാമം പ്രകടിപ്പിക്കാൻ പറ്റുള്ളൂ.

എന്റെ കൈ കൊണ്ട് പോയി ആ മദന പൊയ്കയിൽ അവൾ തൊടുവിച്ചു. രതി ലാവ ഒഴുകി കുഴഞ്ഞിരിക്കുന്നു അവിടം. വിരലുകൾ കൊണ്ട് അവിടെ അവൾ മെല്ലെ ഉഴിഞ്ഞു. മാഡത്തിന്റെ പൂറിന്റെ ഓരോ വടിവും ചുളിവുകളും എന്റെ വിരലുകൾ തൊട്ടറിഞ്ഞു. രോമം തീരെ ഉണ്ടായിരുന്നില്ല അവിടെ. ക്ലീൻ ഷേവ് ചെയ്തിട്ടാണ് മാഡം. പൂറിന്റെ അറ്റത്തു ചെറിയ ഒരു മാംസത്തുടിപ്പ് എന്റെ വിരലുകൾ തൊട്ടറിഞ്ഞു.

“അതെന്താന്നു അറിയ്യുവോ രാജീവിന്?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025