Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭ്രാന്തന്റെ സൃഷ്ടിവാദം

ആഹ് വീട് ഉണ്ട് .അത് എന്റെ പേരിൽ ആണ് എഴുതി തന്നത് ,അങ്ങേരുടെ അപ്പൻ.കാരണം ,ഇങ്ങേരുടെ പേരിൽ ആണേൽ വീട് പോകും ഏന് പുള്ളിക് തോന്നി .ആ വീടും സ്ഥലവും കൂടി ആറു സെനറ്റ് വരും .

 

ഉം..

 

അപ്പോൾ നീ ആകെ പെട്ടിരിക്കുക ആണ് എന്ന്

അഹ് അതെ ഡോക്ടറെ .

രണ്ടു പെൺപിള്ളേർ ആണ് അതുങ്ങൾ വളരുമ്പോ എന്തെല്ലാം ആവശ്യങ്ങൾ വരും .

 

എന്നാൽ പിന്നെ നിനക്കു ഇവനെ ഉപേക്ഷിച്ചു വേറെ നല്ല ഏതേലും ബന്ധം നോക്കിക്കൂടെ .

അഹ് ഡോക്ടർ സാറെ ..രണ്ടു പെണ്പിള്ളേരുടെ ‘അമ്മ ആണ് ഞാൻ .ഇല്ലേൽ എനിക്ക് ആഗ്രഹം ഇല്ലാതെ അല്ല .ഞാനും ഒരു പെണ്ണ് അല്ലെ .25 വയസ്സിൽ ഉടയാത്ത ഒരു ശരീരവും ഉണ്ട് എന്ന് കാണിക്കാൻ വേണ്ടി ആണ് ഈ ഡ്രസ്സ് എക്കെ .

 

ഹഹ ..അപ്പോൾ …നിനക്കു ആഗ്രഹങ്ങൾ ഉണ്ട് .

അഹ് അതുണ്ട് ….പക്ഷെ എന്ത് ചെയ്യാൻ

അഹ് ഞാൻ നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരാം

 

ആഹ് .എങ്ങനെ ..

എടി …ഇവന്റെ കയ്യിൽ നിന്നും നമുക് പതുകെ ആ സ്ഥലം നിന്റെ പേരിൽ ആകാം .അതിനു വകുപ് ഉണ്ട് .പിന്നെ .ഇവന്റെ വീട് നീ വിൽക്കണം എന്നിട്ട് നിന്റെ പേരിൽ വേറെ ഒരു വീട് അങ്ങ് വാങ്ങിക്കണം ,അതും കൂടി ആകുമ്പോൾ നീ സേഫ് ആകും .

 

അഹ് ..ഇതൊക്കെ എങ്ങനാ നടക്കണ എനിക്ക്..അതൊന്നും അറിയില്ല .ആ വീടിനു വില ഒന്നും കിട്ടില്ല എന്ന ഞങ്ങളുടെ ബ്രോക്കർ മാർ പറയുന്നത്

 

ഹഹ എടി..ബ്രോക്കർ മാർ ക്യാഷ് കിട്ടാൻ വേണ്ടി പലതും പറയും .അത് അങ്ങനെ ആണ് .ഞാൻ മെല്ലെ കട്ടിലിൽ എണീറ്റ് ഇരുന്നു ..നീ ഇങ്ങു വന്നേ പെണ്ണെ എന്റെ മടിയിൽ ഇരുന്നേ..

 

അവൾ വന്നു ..നാണിച്ചു ..

 

എന്നിലെ ഭ്രാന്തൻ ചിന്തകൾ ഉണർന്നു …

അഹ് ..എടി ..ഇത്രെയും ചരക്കായി നീ ഉണ്ടായിട്ട് ..അവൻ ഒന്നു തൊട്ട് നോകാർ പോലും ഇല്ലേ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025