Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭ്രാന്തന്റെ സൃഷ്ടിവാദം

ഡിവോഴ്സ് കരാർ പ്രകാരം ,കുട്ടിക്ക് അഞ്ചു വയസ്സാകുമ്പോൾ അവന്റെ അച്ഛൻ ,കൊണ്ട് പോകാം എന്ന് ആയിരുന്നു .അവനു ഇപ്പോൾ മൂന്ന് ആയല്ലോ…രണ്ടു വര്ഷം കഴിഞ്ഞു ഞാൻ ജീവനോടെ ഉണ്ടേൽ..വരും ..
ഇല്ല എങ്കിൽ …അവനു വേണ്ടി ഉള്ള ആളുകൾ വരും…
ശെരി..ഇനി എന്തെങ്കിലും ..പാർവതി തല കുനിച്ചു ..
എട്ട്…
അഹ് പറയു .
ഏട്ടാ .ഞങ്ങളോട് ക്ഷമിക്ക് ഏട്ടാ..
ഞാൻ ചിരിച്ചു …ഞാൻ അതൊക്കെ മറന്നു പാർവതി..ഇപ്പോൾ എന്നെ ഓർമിപ്പിച്ചത് കൊണ്ട് മാത്രം ഓർത്തെടുത്ത് ആണ്..ചൈത്ര ചോദിച്ചു ..അല്ല ലക്ഷ്മി ഇപ്പോൾ എന്ത് ചെയുന്നു പാർവതി…
ഞാൻ പറഞ്ഞു..കോയമ്പത്തൂർ ആര്യവൈദ്യ ഹോസ്പിറ്റൽ…ഡോക്ടർ…ലക്ഷ്മി എൻ പിഷാരടി .
അത് കേട്ട് ,,പാർവതി ഉം ചൈത്രയും എന്നെ നോക്കി .
എന്താ പാർവതി ശെരി അല്ലെ ..
അതെ ഏട്ടാ..ഏട്ടൻ വിളിച്ചു പറഞ്ഞിട്ട് ആണ് കിട്ടിയത് ഏന് ചേച്ചി പറഞ്ഞു …അതുകൊണ്ടു ചേച്ചിക് ഇന്ന് നല്ല ജോലി ഉണ്ട് .
അഹ് ..എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാൻ ചെയ്തു ..
മറ്റൊന്നും പ്രതീക്ഷിക്കണ്ട…
അദ്ദേഹത്തോട് വിരോധം ഇല്ല വെറുപ്പും ഇല്ല പക്ഷെ …ആ താലി ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുണ്ട് .ഒരു ഓർമപ്പെടുത്തൽ ആയി ,എന്റെ ഈ അവസ്ഥയിലേക്ക് എന്നെ എത്തിച്ച ഒരു ഓർമപ്പെടുത്തൽ ആയി ..അത്ര മാത്രം..
ശെരി പാർവതി ..സമയം ഒരുപാട് ആയി ..കിടക്കണം..ഏട്ടാ…അവൾ കൈകൂപ്പി ..
ഒരിക്കൽ കൂടി ഞാൻ കാലിൽ വീണു പറയുവാ…എന്റെ വായിൽ നിന്നും വന്നു പോയ എല്ലാത്തിനും..എന്നെ കൊള്ളണം എങ്കിൽ കൊന്നോ ..
അഹ്…അതൊന്നും സാരമില്ല..പാർവതി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025