Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിഹാറിലെ പകലുകൾ

ഉച്ചയ്ക്ക് തിരിച്ചു വന്ന എൻറെ നേരെ അവൾ ആദ്യം സാധനം വാങ്ങിയതിന്റെ ബാക്കി തുക നീട്ടി. ഞാൻ അവളോട് അത് എടുത്തോളാൻ പറഞ്ഞു. ശേഷം ഞാൻ ആഹാരം കഴിച്ചു. റൊട്ടിയും സബ്ജിയും ആയിരുന്നു ആഹാരം. ഞാൻ അവളോട് പറഞ്ഞു ഫുഡ് നാന്നായിട്ടുണ്ട്. വൈകിട്ട് ഞാൻ ഒരു 5 മണി ആകും വരുമ്പോൾ. അതിനു മുൻപ് ഡിന്നർ ഉണ്ടാക്കി കാസറോളിൽ വച്ചേക്കണം, ഞാൻ വന്ന ശേഷമേ പോകാവൂ. അവൾ തലയാട്ടി ഒക്കെ സമ്മതം പറഞ്ഞു ഞാൻ ആഹാരം കഴിച്ച പ്ളേറ്റുകൾ അകത്തേക്ക് എടുത്തു കൊണ്ട് പോയി. ഞാൻ നേരേ ഫാക്ടറിയിലേക്കും പോയി. വൈകിട്ട് തിരിച്ചു വന്നപ്പോൾ അവൾ വീടിനു പുറത്തു കത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ താക്കോൽ ഏല്പിച്ച ശേഷം അവൾ പോയി. രാത്രി ആഹാരം എല്ലാം കഴിച്ച ശേഷം ഞാൻ ഹാർഡ് ഡിസിൽ സൂക്ഷിച്ച തുണ്ടു പടങ്ങൾ കാണാൻ തുടങ്ങി. ആകെ ഒരു വിനോദം എന്ന് പറയുന്നത് അത് മാത്രമാണ്. രാത്രി വാണം അടിച്ചു നേരത്തെ കിടന്നു ഉറങ്ങി.

 

രാവിലെ മീര വന്നു വാതിലിൽ തട്ടിയപ്പോൾ ആണ് എണീറ്റത്. ഞാൻ അവളുടെ കൈയിൽ ഒരു താക്കോൽ വച്ച് കൊടുത്തു എന്നിട്ടു പറഞ്ഞു, ഇത് സ്പെയർ കീ ആണ് നീ ഇത് വച്ചോളു നാളെ മുതൽ രാവിലെ വാതിലിൽ തട്ടണ്ട. അങ്ങനെ അന്ന് മുതൽ 3 നേരം ഭക്ഷണം അവൾ ഉണ്ടാക്കി വീട്ടിലെ ജോലി എല്ലാം ചെയ്തു തുടങ്ങി. എനിക്ക് ശനി ഞായർ ദിവസങ്ങൾ അവധി ആയിരുന്നു. അന്ന് ഞാൻ എന്റെ ഡ്രെസ്സുകൾ കഴുകാനായി എടുത്തു അവൾ അത് എന്റെ കൈയിൽ നിന്ന് പിടിച്ചു വാങ്ങി അവൾ കഴുകാം എന്ന് പറഞ്ഞു.  അവൾ ഡ്രസ്സ് എല്ലാം എടുത്തു ബാത്റൂമിലേക്കു പോയി. അപ്പോഴാണ് ഞാൻ എന്റെ 2  ജീൻസ് പാന്റുകൾ കണ്ടത്. ഞാൻ അതും എടുത്തു ബാത്റൂമിലേക്കു ചെന്നപ്പോൾ അവൾ അവളുടെ സാരിയും അടിപ്പാവാടയും കയറ്റി വച്ച് അകത്തിരുന്നു തുണി അലക്കുന്നു . അവളുടെ വെളുത്തു തുടുത്ത കാലുകളും തുടകളും കണ്ടപ്പോൾ എന്റെ കുണ്ണ കമ്പിയാകാൻ തുടങ്ങി. അപ്പോളാണ് അവൾ എന്നെ ശ്രദ്ധിച്ചത്. അവൾ എന്നോട് ചോദിച്ചു എന്താ സർ?.. ഞാൻ പറഞ്ഞു ഒരു 2 പാന്റ് കൂടെ ഉണ്ടായിരുന്നു കഴുകാൻ. സർ അവിടെ വച്ചേക്കു ഞാൻ കഴുകിയേക്കാം. ഞാൻ പാന്റ് അവിടെ വച്ചിട്ട് ഹാളിലേക്ക് പോയി. അവളുടെ തുടകളുടെ ചിത്രം എന്റെ മനസ്സിൽ തട്ടി നിന്നു. തുണി കഴുകിയ ശേഷം വിരിക്കാനായി ടെറസിലേക്കു ബക്കറ്റുമായി അവൾ പോകാൻ തുടങ്ങി. ഭാരം കൂടുതൽ ആയതു കൊണ്ട് ഞാൻ മുകളിലേക്ക് കൊണ്ട് വച്ച് തരാം എന്ന് പറഞ്ഞു. ഞാൻ ബക്കറ്റ് മുകളിൽ കൊണ്ട് വച്ച്. അവൾ തുണി ഓരോന്നായി അയയിലേക്കു ഇടാൻ തുടങ്ങി. കുറച്ചു ഉയരത്തിൽ കയർ കെട്ടിയിരുന്നത് കൊണ്ട് അവൾ തുണി വിരിക്കാനായി എത്തി പിടിക്കുന്നത് കണ്ടു. പൊതുവെ അവിടുത്തെ സ്ത്രീകൾ സാരി പൊക്കിളിനു താഴെ വച്ചാണ് ഉടുക്കാറുള്ളത്. അത് കൊണ്ട് തന്നെ അവളുടെ വെളുത്ത പരന്ന വയറും പൊക്കിളും എല്ലാം എനിക്ക് കാണാൻ കഴിഞ്ഞു. അവളുടെ ഇടത്തെ മുല ബ്ലൗസിനുള്ളിൽ വീർപ്പു മുട്ടി നിൽക്കുന്നു.

തുണി എല്ലാം വിരിച്ച ശേഷം ഞങൾ താഴെ വന്നു. അവൾ എനിക്ക് ആഹാരം വിളമ്പി. അത് കഴിച്ച ശേഷം ഞാൻ ഒന്ന് ഉച്ചയുറക്കത്തിനായി കിടന്നു. പിന്നെ എണീറ്റത് 4 മാണി ആയപ്പോഴാണ്. എണിറ്റു കുറച്ചു വെള്ളം കുടിക്കാനായി അടുക്കളയിലേക്കു പോയി അപ്പോൾ മീര അവിടെ നിന്ന് സാരി ശരിയായി ഉടുക്കുന്നത് കണ്ടു. ഞാൻ കണ്ട സമയം പെട്ടെന്ന് അവൾ സാരി മുകളിലോട്ടു പിടിച്ചിട്ടു. അവളുടെ ബ്ലൗസുകളിൽ ഇറുകി നിൽക്കുന്ന മുലകൾ വല്ലാത്ത ഒരു ഊർജം ആയിരുന്നു എനിക്ക് നൽകിയത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025