Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിരിയാണി

MNC എന്ന് പറയുമ്പോ നിങ്ങളിൽ ചിലർക്കെങ്കിലും മനസിലാകും, നമ്മൾ ഒരാളുമായി അടുത്ത് കഴിഞ്ഞാൽ നമ്മുടെ വീക്നെസ് മനസിലായിൽ പിന്നെയവർക്ക് നമ്മൾ ഈസിയാകും എന്നുള്ളതുകൊണ്ട് തന്നെ ബാംഗ്ലൂരിൽ വെച്ചുതന്നെ ചില ചില്ലറ പണികൾ കിട്ടിയിട്ടുമുണ്ട്. സൊ ഞാൻ ഞാൻ ആരുമായും അധികം അടുക്കാതെ ജോലിയിലെ ആത്മാർത്ഥയതും ലേറ്റ് നൈറ്റ് വർക്കുമായി കഴിയുമ്പോ എന്റെ മാനേജറായ ഋതുവിനും എന്നിൽ ഒരു പ്രത്യേക മതിപ്പുണ്ടാകാൻ കാരണമായി.

ഓഫീസിൽ മറ്റുള്ള ആമ്പിള്ളേർ എല്ലാം ഋതുനെ ഉഗ്രൻ ചരക്ക് എന്നൊക്കെ പറയുമെങ്കിലും ഋതുനെ ഞാൻ ആദ്യമൊന്നും അങ്ങനെ കണ്ടിരുന്നില്ല. കാര്യം ഞാൻ എന്റെ മനസിലെ കുടിയിരുത്തിയ ചാരുത്വമായിരുന്നു ഋതു. അങ്ങനെ കാണുമ്പോൾ ചിരി ഇടയ്ക്ക് ഓഫീസ് ടാക് മാത്രം ഒതുങ്ങിയ ഒരു മാന്യമായ ഫ്രണ്ട്ഷിപ്. എന്റെ കഴിഞ്ഞ പിറന്നാൾ ദിവസം ലഞ്ച് ടൈമിന് എല്ലാവരും കൂടി കേക്ക് മുറിക്കൽ കലാപരിപാടി ഏർപ്പാടാക്കിയിരുന്നു. ഞാൻ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു. ഋതുന്റെ വായിൽ വെച്ചപ്പോൾ ഋതു അത് കടിച്ചെടുത്ത് എന്റെ വിരലും ചേർത്ത് നക്കിയത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഇത് മറ്റുള്ള ആണുങ്ങളും കണ്ടു കണ്ണുതള്ളി. എനിക്ക് ഒന്നും പറയാനായില്ല. അതിൽ പിന്നെയാണ് ഞാൻ ചേച്ചിയെ അങ്ങനെ ശ്രദ്ധിക്കുന്നത്. എന്നോട് എന്തേലും പ്രത്യേക ഇഷ്ടമുണ്ടാകുമോ? എന്ന് ഞാൻ ചിന്തിക്കാനും തുടങ്ങി. അറിയില്ലലോ ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് ഞാൻ പിന്നീട് ആലോചിച്ചു.

പെണ്ണുങ്ങളുടെ അഴക് വിവരിക്കാൻ ഒന്നും എനിക്ക് അത്രക്ക് വശമില്ല. എന്നാലും പറയാം, 170cm ഉയരവും അത്യാവശ്യം ഉടയാത്ത മേനിയും ലയെർ ഡാർക്ക് ചോക്ലേറ്റ് ബ്രൗൺ മുടിയുമായിരുന്നു. ഋതുന്റെ ചുണ്ടുകൾ പിങ്ക് നിറമാണ് ഒരല്പം തടിച്ച വിടർന്ന ആ തേൻ ചുണ്ടുകൾ കണ്ടാൽ തന്നെ, അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തൊട്ടിച്ചു ആ തേൻ ചുണ്ടുകളെ ചപ്പി കുടിക്കാൻ തോന്നും. കണ്ണുകൾ ഡാർക്ക് ബ്രൗൺ നിറമാണ്. മൂക്ക് ചാമ്പയ്‌ക്ക ചെത്തി വെച്ചപോലെയിരിക്കും. നല്ല മുൻപോട്ട് തള്ളിയ മുലകൾ. ഷർട്ടും ജീൻസും ആണ് കൂടുതലും ഋതു ധരിക്കുക. അല്ലെങ്കിൽ സ്ലിറ്റ് കുർത്തിയും ജീൻസും. പിന്നെ എന്തിട്ടാലും ഋതു കിടുവാണ്. അതുകൊണ്ട് ഋതുന്റെ കടഞ്ഞെടുത്ത ഇടുപ്പും അതിൽ നിന്ന് പുറത്തേക്ക് ഷെയ്പ്പ് ആയി നിൽക്കുന്ന പിൻഭാഗവും നന്നായി കാണുമായിരുന്നു. അവ ഏതൊരുവനിലും ചലനങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയായിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025