Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബൈസൺവാലിയിലെ എസ്റ്റേറ്റ് 4

റോയി ജീപ്പ് പോർച്ചിൽ നിർത്തിയിട്ട് ഇറങ്ങി വരുന്നു.

പിറകിലെ ഡോർ തുറന്നിട്ട്..

എടിയേ ഇതൊക്കെ ഒന്ന് എടുത്തു വെയ്ക്ക് ..
(കുറച്ചു പച്ചക്കറിയും പലചരക്ക് സാധങ്ങളും പിന്നെ കുറച്ചു വളവും ആണ്‌ അതിൽ.. )

ജാൻസി – ആഹ് കാലു നിലത്തു ഉറക്കുന്നില്ലല്ലോ.. 4 കാലിൽ തന്നെ ആണ്‌..

ജാൻസി പിറുപിറുത്തു….എന്തിനാ ഇങ്ങനെ കുടിക്കുന്നത് മനുഷ്യാ.. അന്റോയും ഇവിടെ ഇല്ലേ ഇപ്പൊ…അവൻ കാണില്ലേ ഇതൊക്ക..

അതിനു കാണാൻ പാടില്ലാത്ത എന്നതാടി ഇവിടെ നടക്കുന്നെ. 2 എണ്ണം അടിച്ചു അത്രേ അല്ലെ ഉള്ളു..വിശ്രമിക്കാൻ ഉള്ള ദിവസം വിശ്രമിക്കണം… അല്ലാതെ പിന്നെ…

അല്ല അവൻ എന്ത്യേടി…കണ്ടില്ലല്ലോ..

ജാൻസി : അവൻ… കുളിക്കുകയാണെന്നു തോന്നുന്നു..

റോയി: അന്റോയെ മോനെ..ചേട്ടാചാരു വന്നെടാ..

കുളി കഴിഞ്ഞ് ഒരു നിക്കറും എടുത്തിട്ട് ആന്റോ മുൻപിലേക്ക് വന്നു..

എന്നതാടാ മോനെ..നല്ലൊരു ഞായറാഴ്ചയായിട്ട് ഇങ്ങനെ പച്ചക്കു നിൽക്കല്ലേ. നീ വാ 2 എണ്ണം അടിക്കാം..

ആന്റോ: എന്റെ പൊന്നോ വേണ്ട.ഇച്ചായാൻ ഇങ്ങോട് വന്നേ ഇവിടെ ഇരിക്ക്. ഇപ്പൊ വീഴും അല്ലെങ്കിൽ..

റോയി: പോടാ അവിടുന്ന്.. (ആടികൊണ്ട് )
നീ എന്നാ അറിഞ്ഞിട്ടാ ഈ പറയണേ..നീ ങ്ങു വന്നേ. എന്റെ കുര്യച്ചായന്റെ മോനല്ലേ നീ. മോൻ വന്നേ ഇച്ചായൻ ഒരു ഉമ്മ തരട്ടെ…

(അടിച്ചു പൂസായി റോയി ആടികൊണ്ട് സെറ്റിയിൽ ഇരിക്കുന്നു )

എടിയേ അതില് കുപ്പി ഉണ്ട് നീ ഒരെണ്ണം ഒഴിച്ചേ..

ജാൻസി : ഒന്ന് പോ മനുഷ്യനെ വല്ലോം തിന്നിട്ട് പോയി കിടക്കാൻ നോക്ക്‌. അല്ലെങ്കിൽ മോരും വെള്ളം കലക്കി തരട്ടെ..മിണ്ടാതെ ഇരിക്കുന്നുണ്ടോ.. വയറു നിറച്ചു വലിച്ചു കേറ്റിയിട്ട് ഇനിയും വേണം പോലും..

റോയി : ഫ ഒഴിക്കടി, നിന്നോട് പറഞ്ഞാൽ കേട്ടുകൂടെ..നിന്റെ വീട്ടിന്നു കൊണ്ടുവന്നതല്ലല്ലോ ഞാൻ പണി എടുത്തതല്ലേ.. അല്ലെ അന്റോച്ചാ.. പോയി എടുത്തോണ്ട് വാടി @&#&&&$ മോളെ….

ഇനി ഇപ്പോ തെറി തുടങ്ങും എന്ന് മനസ്സിലായ ജാൻസി കുപ്പി എടുത്തുകൊണ്ടു വന്നു ഒരെണ്ണം ഒഴിച്ച് കൊടുത്തു.

ആഹ് അങ്ങനെ വാ..ഇതൊന്നും റോയിക്ക് പുത്തരി അല്ല. കുറെ കണ്ടവനാ ഞാൻ….
(എന്നും പറഞ്ഞു അത്‌ എടുത്തു കഴിക്കുന്നു.. ഒരു ശ്വാസം.. പിന്നെ ബ്ലാക്ക് ഔട്ട്‌… അതെ സെറ്റിയിലേക്ക് തന്നെ mariyunnu….)
ജാൻസി : നന്നായെ ഉള്ളു. ഇതാ ഞാൻ പറഞ്ഞെ വേണ്ട വേണ്ടാന്ന്. എന്നും പറഞ്ഞു ജാൻസി റോയിയെ താങ്ങി ശരിക്കും കിടത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025