Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്ലാക്ക് മാസ്ക് 1

യോകെസ്റ്റയടക്കം 10 പേര് അടങ്ങുന്ന സംഘം  4 നാൾ ബസുകളിലും ബോട്ടുകളിലും  യാത്രകൊടുവിൽ രവിലെ ആ  ആ കാടിന്റെ മുൻപിൽ  എത്തി.   ഇനിയുള്ള യാത്ര കാൽ നടമാത്രം ആണ്..

അങ്ങനെ അവർ കാട്ടിൽ കൂടി നടക്കാൻ തുടങ്ങി..     സൂര്യൻ നടുവിൽ എത്തിയങ്കിലും വൻ മരങ്ങൾ ഉള്ളത് കൊണ്ട് തന്നേ തണൽ ഉണ്ട് കുറച്ച്  അധികം നടന്നു  കഴിഞ്ഞപ്പോൾ   യോകേസ്റ്റ
തന്റെ വലുത് വശത്ത് കുറച്ചു ദൂരെ ആയി ഒരു വെത്യസതയുള്ളതും ഇത് വരേ അവൾ കണ്ടിട്ടില്ലാത്ത ഒരു മനോഹരമായ  പൂവ് കണ്ടു. അത് അവളെ വല്ലാതേ ആകർഷിച്ചു. ഏറ്റവും പിറകിൽ ഉള്ള അവൾ സഹയാത്രകരോടുന്നും പറയാതെ അവൾ ആ പൂവ് പറിക്കാൻ നടന്നു.  അവളുടെ ഓരോ ചുവടു വെക്കുമ്പോളും ആ പൂവ് വലുതായി വലുതായി വരുന്നത് അവൾ കണ്ടു. 10  മിനുട്ട് നടന്നപ്പോൾ തന്നെ അവൾ ആ പൂവിന്റെ അടുത്ത് എത്തി.. ! എന്ത് വലിയ പൂവ് ആണ് ഇത് എന്ന് അവൾ ആരോടന്നില്ലാതേ പറഞ്ഞു.   ആ പൂവിന്റെ ഭംഗി കുറച്ച് നേരം സ്വയം മറന്നു ആസ്വദിച്ചു.
അവൾ കണ്ടതിൽ വെച്ച് വളെരെ വലുതും  മനോഹരമായ ഒരു പൂവ് ആയിരുന്നു അത്.

ഇത് കനം ഉണ്ടാകുമോ..?  പറിക്കാണോ .?  എന്ന് ഉള്ള ചോദ്യംങ്ങൾ അവൾ സ്വന്തം മനസ്സിനോട് ചോദിച്ചു.   പിന്നേ അവൾ ആദ്യം തൊട്ടുനോക്കാം എന്ന് ചിന്തിച്ച ശേഷം  ആ  പൂവ്ന്റെ  ഇതളിൽ തന്റേ മൃദുവായ  കൈകൾ തൊടാൻ തുനിഞ്ഞതും  ഒരു സർപ്പം പത്തി വിടർത്തി അവളുടെ കൈകളിലേക്ക്
കൊത്താൻ ശ്രമിച്ചു സെക്കന്റ്‌ കൊണ്ട് അവൾ കൈ പിൻവലിച്ചതിനാൽ അവളുടെ ശരീരത്തിൽ വിഷം ചീറ്റിയില്ല

വീണ്ടും സർപ്പം തന്റെ പത്തി വിടർത്തി അവൾ പക്ഷേ പേടിച്ചില്ലായിരുന്നു. 

The Author

shiyas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025