Kambikuttan Malayalam

Sex stories Kambikuttan kambikathakal

Body swapping miracle

അളിയാ ഇന്ന് ഉച്ചക്ക് ടൂർണമെന്റ് ഉള്ളത് ആണ് കിറ്റ് എടുക്കാൻ മറക്കണ്ട ” അപ്പോഴാണ് ഞാൻ ഓർക്കുന്നത് റോഷൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആണല്ലോ എന്ന് ഞാൻ അവിടെ ഒക്കെ തപ്പി അവസാനം അവന്റെ കിറ്റ് കണ്ട് പിടിച്ചു എല്ലാം ബാഗിൽ കേറ്റി വീട് വിട്ടു ഇറങ്ങി…

ജീവിതത്തിൽ ഇതുവരെ ഫുട്ബോൾ കളിക്കാത്ത ഞാൻ എങ്ങനെ ആണ് ഇപ്പോൾ കളിക്കുക എന്ന് ആലോചിച്ചു ബ്രഹ്മപ്പെട്ടു…. പിനീട് ആ ചിന്ത വിട്ടു… ഞാൻ കോളേജിൽ എത്തി അവിടെ കല്യാണി കുട്ടി എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു പക്ഷെ എനിക്ക് ഇന്നലെ ചെയ്തതിന്റെ ലജ്ജയും ചമ്മളും കുറ്റബോധവും മാറീലൈർന്നു അതുകൊണ്ട് എനിക്ക് അവളെ ഫേസ് ചെയ്യാൻ കഴിഞ്ഞില്ല ഞാൻ അവളുടെ മുഖത്തു പോലും നോക്കാതെ ക്ലാസിലോട്ട് പോയി….

ക്ലാസ്സ്‌ ഉച്ച വരെ അങ്ങനെ പോയി ഉച്ചക്ക് ശേഷം സുഹൃത്തുക്കൾ എന്നെ ഫുട്ബോൾ ടൂർണമെന്റ് എന്നും പറഞ്ഞു വിളിച്ചോണ്ട് പോയി…. ഞാൻ കിറ്റിലോട്ട് വേഷം മാറി ഗ്രൗണ്ടിലോട്ട് പോയി…. എതിർ സ്കൂൾ ആയിട്ടു ആയിരുന്നു മത്സരം….

കാണാൻ ഒരുപാട് പേര് ഒണ്ടു രണ്ടു സ്കൂളിൽ നിന്നും…. പെണ്ണുങ്ങളും ആണുങ്ങളും…. കാഴ്ചകറിൽ ഞാൻ കല്യാണിയെ ശ്രദ്ധിച്ചു പക്ഷെ അവളെ കാടീം മുന്നിൽ നിന്നത് ഇന്നലെ വൈകിട്ട് കണ്ട എ കുട്ടി ആണ്…. അവളെ പറ്റി ഞാൻ എന്റെ ഫ്രണ്ട് അജ്മലിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ” എന്തുവാ അളിയാ നീ ചോദിക്കുന്നെ? അവൾ ദേവിഷ കഴിഞ്ഞ 2 കൊള്ളാം ആയിട്ടു അവൾ നിന്റെ പുറകിൽ അല്ലെ നീ അല്ലെ ഇഷ്ടം കളഞ്ഞിട്ടു അവളെ അവോയ്ഡ് ചെയ്തു കൊണ്ട് ഇരുന്നത് ” ആഹാ അടിപൊളി ഞാൻ ആലോചിച്ചു….

അങ്ങനെ ഫുട്ബോൾ മാച്ച് തുടങ്ങി… എങ്ങനെന്നോ എന്തുകൊണ്ടെന്ന എനിക്ക് അറിയില്ല പക്ഷെ ഈ ശരീരം വച്ചു വളരെ അനായാസം ആയി എനിക്ക് ഫുട്ബോൾ കളിക്കാൻ പറ്റുന്നോണ്ട് വളരെ അതികം വേഗതയും ശക്തിയും ഉള്ള ശരീരം ആയോണ്ട് തന്നെ കളിടാ ടെമ്പോ ഞാൻ ഐയിരുന്നു കണ്ട്രോൾ ചെയ്യുന്നത്… അങ്ങനെ ഞാൻ 2 ഗോളും ഒരു അസ്സിസ്റ്റും നേടി… ഒരു ഗോളിന് ശേഷം പെണ്ണുങ്ങൾ എന്റെ പേര് വിളിച്ചു കൂവുന്നോണ്ടായർന്നു..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025