Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോഡിഗാർഡ് 2

മോഹിനി വശ്യമായ ഒരു ചിരിയോടെ എന്നെ നോക്കി. എന്നിട്ട് പതിയെ എന്റടുക്കലേക്ക് നീങ്ങി നിന്നു. പെട്ടന്നവൾ എന്റെ ഷോർട്സിൽ പിടിച്ചു മുന്നോട്ട് വലിച്ചു അവളിലേക്ക് അടിപ്പിച്ചു.

“യു ടെൽ മി സാം… ഞാൻ എന്തിനാണ് ഈ രാത്രി ഇവിടെ വന്നത്…” അവളുടെ കണ്ണുകളിൽ കാമം വിടർന്നു. അവളുടെ ചുണ്ടുകൾ എന്തിനെയോ തേടുന്ന പോലെ എനിക്ക് തോന്നി.

അവൾ പതിയെ കൈ ഷോർട്സിനുള്ളിലേക്ക് ഇട്ടുകൊണ്ട് എന്റെ കുട്ടനിൽ പിടിച്ചു. അവളുടെ കണ്ണിൽ അതിശയം നിറയുന്നത് ഞാൻ കണ്ടു.

“സോഫി പറഞ്ഞത് വെറുതെയല്ല…” അവൾ പറഞ്ഞു.

ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇപ്പൊ ഒരിഞ്ച് ദൂരം പോലുമില്ല. ഞാൻ പെട്ടന്ന് അവളെ കടന്നു ചുംബിച്ചു. വെറുതെ ചുംബനം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും വിധം ഭ്രാന്തമായ ചുംബനം.

തുടക്കം തന്നെ ഞങ്ങളുടെ നാക്കുകൾ തമ്മിൽ കോർത്തു പിണഞ്ഞു. കുറച്ചു നേരം അങ്ങനെ ഉമ്മവെച്ച ശേഷം ഞാൻ അവളെ അരക്കെട്ടിൽ പിടിച്ചു പൊക്കി മേശപ്പുറത്തേക്ക് ഇരുത്തി. അതോടൊപ്പം അവളുടെ സാരിതല അഴിഞ്ഞു പോയിരുന്നു.

ഞാൻ അവളുടെ കഴുത്തിലും പിന്നെ നെഞ്ചിലും ഉമ്മകൾ കൊണ്ട് മൂടി. പിന്നെ അവളുടെ ബ്ലൗസ് ഊരി മാറ്റി. ഇപ്പൊ കറുത്ത ബ്രാക്കുള്ളിൽ പൊതിഞ്ഞ അവളുടെ മുലകൾ എനിക്ക് മുൻപിലായി നിന്നു.

ഞാൻ മുലയിടുക്കിലേക്ക് തല പൂഴ്ത്തി അവിടെല്ലാം നക്കി തുടച്ചു. മോഹിനി എന്റെ തലയിൽ കൈ വെച്ചു കൂടുതൽ അകത്തേക്ക് അടുപ്പിച്ചു.

“മ്മ്… സാം..” അവൾ മുരണ്ടു.

ഞാൻ തല പൊക്കി അവളുടെ ചുണ്ടുകളിൽ ചുംബിച്ചുകൊണ്ട് അവളുടെ ബ്രാ ഹുക്കുകൾ അഴിച്ചു. തുളുമ്പി നിൽക്കുന്ന അവളുടെ മുലകൾ കണ്ടപ്പോ ഞാൻ ശെരിക്കും അത്ഭുതപെട്ടു പോയി.

ഏകദേശം സോഫിയുടെ അത്ര വലിപ്പമുള്ള മുലകളാണെങ്കിലും ചെറുതായി ഉടഞ്ഞു തുടുത്ത മുലകൾ. മുലഞെട്ടുകൾ സാധാരണയെക്കാൾ കുറച്ചു കൂടി വലുതാണെങ്കിലും കാമത്തിൽ കൂർത്തു നിൽപ്പുണ്ട്. ഒരു 40 വയസ്സ്കാരിയുടെ ബോഡിയല്ല ഇവൾക്ക് എന്നെനിക്ക് മനസ്സിലായി.

മുലകളുടെ സൗന്ദര്യം ആസ്വദിച്ചു നിന്ന എന്റെ കവിളിൽ അവൾ പതിയെ തട്ടി. ചിരിച്ചുകൊണ്ട് അവളുടെ മുലഞെട്ടിൽ ഉമ്മ വെക്കാൻ പോയ എന്നെ അവൾ തടഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025