Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോഡിഗാർഡ് 3

“എനിക്ക് നിന്നെ വേണം സാം…” അവൾ പറഞ്ഞു.

“എനിക്ക് പായൽ കഴിഞ്ഞാൽ ഒരു ഫ്രണ്ട് എന്ന് പറയാൻ നീ മാത്രമേ ഒള്ളു…”

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായി നനവേറിയിരുന്നു.

ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിത്തടത്തിൽ ചുംബിച്ചു.

“ഞാൻ ഉണ്ടാവും സോഫി നിന്റെ കൂടെ…”

അത് പറയുമ്പോൾ എനിക്ക് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല അവളുടെ കൂടെ എന്നും ഉണ്ടാവും എന്ന്. പക്ഷെ അങ്ങനെ ആവണം എന്നെനിക്ക് അതിയായ ഒരാഗ്രഹം ഉണ്ടായി.

അവൾ എന്റെ നെഞ്ചിലേക്ക് അമർന്നു. അവളെ ഒന്നുകൂടി ചുംബിച്ചു കൊണ്ട് ഞാൻ അങ്ങനെ കിടന്നു. പല പല ചിന്തകൾ ആ സമയം എന്റെ മനസ്സിലേക്ക് ഓടി വന്നു.

ആർമി ട്രെയിനിങ്, അച്ഛന്റെ മരണം, പെങ്ങന്മാർ, അമ്മയുടെ മരണം, പല പല ജോലികൾ ചെയ്യുന്നത്, bouncer ആയുള്ള ലൈഫ്, വിക്ടറിനെ കണ്ടുമുട്ടുന്നത് അങ്ങനെ ഒരുപാട് ഓർമ്മകൾ….

പക്ഷെ ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എനിക്ക് എന്താണ് സംഭവിച്ചത്… ഒരു സ്വപ്നത്തിലെന്ന പോലെ കിട്ടാൻ ഈ ബോഡിഗാർഡ് ജോലി അതും ആരും കൊതിക്കുന്ന തേന്നിന്ത്യൻ നായകയുടെ കൂടെ… അവളുടെ മുൻകാമുകനായ ബിസിനസ്‌ മാനേ തല്ലി വശംകെടുത്തി. മാത്രമല്ല അവളുമായി പല അവസരങ്ങളിലും ലൈംഗികമായി ഏർപ്പെട്ടു… അവളെ കൂടാതെ ഇന്ത്യ മുഴുവൻ ബഹുമാനിക്കുന്ന ഒരു സീനിയർ നടിയെ കൂടി കളിച്ചു..!!

ഇതെല്ലാം ഈ ജോലിക്ക് കേറി കുറച്ചു നാളുകൾ ഉള്ളിൽ നടന്നതാണ്..!! ഇനിയെന്തൊക്കെ നടക്കും എന്ന് ദൈവത്തിനറിയാം. എല്ലാത്തിനുമുപരി സോഫിയുമായി നല്ല ഒരു ഫ്രണ്ട്ഷിപ് ഉടലെടുത്തു. ഈ മാസം കഴിയുമ്പോ അത് പിരിയണമെല്ലോ എന്നോർത്തു ചെറിയൊരു വിഷമവും ഉണ്ട്.

ഇതൊക്കെ പെങ്ങന്മാരോട് പറഞ്ഞാൽ അവളുമാർ വിശ്വസിക്കതുമില്ല. എന്തായാലും വരുന്നിടത്തു വെച്ചു കാണാം. ഇതെല്ലാം ആലോചിച്ചു എപ്പോഴോ ചെറുതായി മയങ്ങി പോയി.

എഴുന്നേറ്റപ്പോഴേക്കും രാത്രി തുടങ്ങിയിരുന്നു. സോഫിയെ അടുത്തെങ്ങും കാണാനില്ല. പൂർണ നഗ്നനായാണ് ഞാൻ കിടക്കുന്നത്. മുകളിൽ പുതപ്പ് ഇട്ടിട്ടുണ്ട്. സോഫി ഇട്ടതാകും.

നല്ല ക്ഷീണത്തിൽ ഞാൻ ഇറങ്ങി കിച്ചണിലേക്ക് നടന്നു. ഫ്രിഡ്ജിൽ നിന്നും ജ്യൂസ്‌ എടുത്ത് ഗ്ലാസിൽ ഒഴിച്ച് കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്ന് ഇടുത്തീ അടിച്ച പോലെ അതോർമ്മ വന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025