Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോസിന്റെ വികൃതികൾ 5

ജൂലിക്ക് വേണ്ടി ഉള്ള ഷേവിങ്ങ് ഉപകാരണങ്ങൾക് പുറമെ കുറെ മോഡേൺ ഡ്രെസുകൾ, സ്ട്രിംഗ് പാന്റീസ്, മോഡേൺ ബ്രാ തുടങ്ങി ഒട്ടേറെ സാധങ്ങൾ കൂടി വാങ്ങി കൂട്ടി..

“തന്നോട് കാട്ടുന്ന ഈ സ്നേഹ വാത്സല്ല്യങ്ങൾക് പതിന്മടങ്ങായി തിരിച്ചു നൽകും “ജൂലി മനസ്സിൽ ഉറപ്പിച്ചു…

പതിവിന് വിരുദ്ധമായി അന്ന് അവർ ഉന്നതന്മാർ മാത്രം പോകുന്ന ഒരു ഡാൻസ് ബാറിൽ പോയി… ഇരുവരും സ്കോച് വിസ്കി ലാർജ് വരുത്തി…

അവർ വിസ്കി അല്പാല്പം നുണയവേ, അവിടെ വന്നവരുടെ ഉള്ളിൽ വികാരത്തിന്റെ തീ കോരിയിട്ട് കൊണ്ട് അർധ നഗ്‌നയായ ഒരു നർത്തകി ചടുല താളത്തിന് ഇണങ്ങും വിധം ചുവട് വച്ചു വന്നു…

അവളുടെ മുത്തു മുലക്കച്ചയിൽ ഒതുങ്ങാൻ കൂട്ടാക്കാ ത്ത വലിയ മുലകൾ… മുലക്കണ്ണുകൾ ത്രസിച്ചു തുറിച്ചു നില്കുന്നു… കക്ഷത്തിൽ അല്പ സ്ഥലത്തു മാത്രം മുടി ഭംഗിയായി വെട്ടി നിർത്തിയത് ഒരു പുതുമ ആയി ജൂലിക്ക് തോന്നി… പൊക്കിളിനു ചുറ്റും അലങ്കാര പണി ചെയ്‌തു തിളങ്ങുന്നുണ്ട്… നിത്യെന ഉള്ള അഭ്യാസം കൊണ്ടാവാം പരന്ന വയർ..  മുടി കളഞ്ഞ കാലുകൾ മിക്കവാറും നഗ്നം..  ലൈംഗിക ചേഷ്ടയോടെ ഉള്ള ചലനങ്ങൾ പുരുഷന്മാരുടെ രക്ത സമ്മർദം കൂട്ടും…

ഞങ്ങളുടെ ടേബിളിന് അരികെ വന്ന് ഞങ്ങളെ തഴുകി ഒടുവിൽ കൂടെ ചുവട് വയ്ക്കാൻ ബോസിനെ കൊണ്ട് പോയത് ജൂലിക്ക് അത്ര ഇഷ്ടപ്പെട്ടില്ല..

പരിപാടി കഴിഞ്ഞു അവർ പതിവ് പോലെ റൂമിൽ…

ഈ ട്രിപ്പിൽ മുംബൈയിൽ അവസാന രാത്രി മദനോത്സവം ആക്കാൻ തയാറായി ബോസ്.. … അതിന്റെ മുന്നോടി ആയി ജൂലിക്ക്  കഴിക്കാൻ ഗുളിക കൊടുത്തു…

ബെഡിൽ ഇരുത്തി ജൂലിയെ ബോസ് ചുംബിച്ചുണർത്തി…

അല്പം മുമ്പ് പതിവിൽ അധികം കഴിച്ച സ്കോച് പെരുമാറാൻ തുടങ്ങിയിരുന്നു… അതിന്റെ മത്തു ഇരട്ടിപ്പിക്കും വിധം പ്രാണേശ്വരന്റെ ചുടുചുംബനം..

ആദ്യം വിവസ്ത്രനായ ബോസിന്റെ പുരുഷ സൗന്ദര്യം ആസ്വദിക്കവേ, ജൂലിയും വസ്ത്രങ്ങളോട് വിട ചൊല്ലി.. സിരകളിൽ, നാല് കണ്ണുകളിൽ തിളച്ചു പൊന്തുന്ന കാമത്തിന്റെ വേലിയേറ്റം.. ബോസിന്റെ അടിമയെ പോലെ എന്തിനും റെഡി ആയി ജൂലി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025