Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 2

“ഇങ്ങേർക്ക്    ഇതെന്തൊക്കെ     ഇപ്പൊ    അറിയണം? ”

മനസ്സിൽ     ചിന്ത      ആവിധം      പോയെങ്കിലും    മറുപടി     കൊടുത്തു,   “ഹമ് ”

“നൈസ്… ”

തടവൽ      തുടർന്നു    കൊണ്ട്    തന്നെ    ബോസ്സ്     പറഞ്ഞു.

“ഭാഗ്യം…… ബോസ്സിന്റെ      കൈ     താഴോട്ട്         നീങ്ങിയത്… ”

രതി     ആശ്വസിച്ചു.

പക്ഷെ….. ആശ്വാസത്തിന്      നിമിഷാര്ധത്തിന്റെ     ആയുസ്സ്       പോലും      ഇല്ലായിരുന്നു….

ഒച്ചിഴയുന്ന       വേഗത്തിൽ     ബോസ്സിന്റെ      കൈ       മേല്പോട്ട്      തിരിച്ചു….

മേൽചുണ്ട്       കടിച്ചു      രതി       ആവും      വിധം       പിടിച്ചു      നിന്നു.

ബോസ്സിന്റെ      കൈ      ഇനിയും       ഉയരെ…..

വീർത്ത      ബലൂൺ     കണക്ക്     നില്കയാണ്     രതി…

ഏതു     നിമിഷവും      പൊട്ടാൻ    പാകത്തിൽ….

രതിയുടെ       ഹൃദയ      മിടിപ്പിന്     ശരവേഗം….

ഇനി…….. നാലഞ്ച്       ഇഞ്ച്      കൂടി       പിന്നിട്ടാൽ….. ഹൊ….

സഹിക്കാവുന്നതിലും     അപ്പുറമായി….. രതിക്ക്….

ആ      ഒരു       പ്രത്യേക     നിമിഷത്തിൽ….. രതി….

ഒരു     ഉൾവിളി      വന്ന പോലെ  …… ബോസ്സിന്റെ          ചെവിയിൽ     മയത്തിൽ     ഒന്ന്      കടിച്ചു.

ബോസ്സ്      ഒന്നിളകി…… വെട്ടി    വിറച്ചു    നിന്നു…

ബോസ്സിന്റെ     വെളുത്തു     ചുവന്ന    ചെവി    രതി    നുണഞ്ഞു….

പയ്യെ….. ബോസ്സിന്റെ    ടീ     ഷർട്ട്         രതി       തഞ്ചത്തിൽ       ഊരി     മാറ്റി….

എത്രയെന്ന്    വച്ചാ    കൊതി     കൊണ്ടിരിക്യാ…..?

ബോസ്സിന്റെ       മാറിലെ       രോമത്തിൽ      വെള്ളി      കേറി      തുടങ്ങിയിരുന്നു….

രതിയുടെ      വിരലുകൾ       പൂണ്ട്     പോകും       വിധത്തിൽ     നിറഞ്ഞ      രോമക്കാട്….

വിരലോടിച്ചും    വലിച്ചു      നോവിച്ചും    ഉമ്മ      വച്ചും     ഒന്നും      മതി     വരുന്നില്ല, രതിക്ക്.

കൂട്ടത്തിൽ     ബോസ്സ്     രതിയെ    അഭിമുഖമായി     മടിയിൽ    ഇരുത്തി.

“എന്തോ…. എന്റെ   അടിയിൽ          വല്ലാതെ       കൊള്ളുന്നു….    ഫ്‌ളൈറ്റിൽ    വെച്ചു       കൈയിൽ     തട്ടിയ    ”  സാധനം ”  ആണെന്ന്     തോന്നുന്നു ”

രതി       കിടന്ന്    ചിണുങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025