Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 4

രതിയുടെ ഏത് ഭാഗവും അവയവവും ബോസ്സിനെ കമ്പി അടിപ്പിക്കാൻ പോരുന്നവ….

ബോസ്സിന്റെ കാലുകൾക്കിടയിൽ ഒരു മൂന്നാം കാൽ… !

മകുടം തെളിഞ്ഞു അരയടിയിൽ ഏറെ നീളം വരുന്ന ബോസ്സിന്റെ പണിയായുധം ഇരുമ്പുലക്ക പോലെ തൂങ്ങി കിടക്കുന്നത് കണ്ട് രതിക്ക് ചിരി വന്നു…. ഒപ്പം അത് തനിക്ക് പൂർണമായും ഒളിപ്പിക്കാൻ കിട്ടുമല്ലോ, എന്ന സന്തോഷവും !

ബോസ്സ് രതിയുടെ കാൽക്കൽ കുത്തിയിരുന്നു…..

ബോസ്സിന്റെ അടുത്ത നീക്കം കാത്തു കിടന്ന രതിക്ക് പക്ഷേ, അതെന്താവും എന്നതിനെ കുറിച്ചു ഒരു ഊഹവും കിട്ടിയില്ല….

വാക്സ് ചെയ്ത് മുടി കളഞ്ഞ കാലുകൾ ബോസ്സിനെ ഭ്രമിപ്പിച്ചു തുടങ്ങിയിട്ട് നേരമേറെ ആയിരുന്നു.

തുടകളുടെ നിറവും മിനുക്കവും കൊച്ചു ബോസ്സിനെ വല്ലാതെ സ്വാധീനിച്ചെന്ന് ‘അവന്റെ ‘ ഇളകിയാട്ടം കണ്ടാൽ അറിയാം…

ബോസ്സ് രതിയുടെ കാലുകൾ നക്കാൻ തുടങ്ങി..

ബോസ്സ് തന്റെ കാലുകൾ നക്കുന്നതിൽ രതിക്ക് വല്ലായ്‌മ തോന്നി…

പെട്ടെന്ന് രതി കാലുകൾ മാറ്റി…

ബലപ്രയോഗത്തിലൂടെ ബോസ്സ് രതിയുടെ കാലുകൾ പൂർവസ്ഥാനത്ത് പിടിച്ചു വെച്ചു…

കാൽപാദങ്ങൾ തൊട്ട് ഇരു കാലുകളും ബോസ്സ് മാറി മാറി നക്കി തുടയ്ക്കുന്നു..

കോരിത്തരിക്കയാണ്, രതി…

നാവ് കൂടുതൽ കൂടുതൽ മേലേക്ക് കയറുമ്പോൾ രതി പുളയുന്നു….

കാല്മുട്ടുകളിലാണ് ബോസ്സിന്റെ നാവ് അലയുന്നത്, ഇപ്പോൾ…

രതി കണ്ണടച്ചു….

കീഴ്ച്ചുണ്ടും മേൽചുണ്ടും മാറി മാറി കടിക്കുന്നു….

“ഇനിയുള്ള ഓരോ നീക്കവും…. ”

രതിക്ക് സങ്കല്പിക്കാൻ ആവുന്നില്ല….

കാൽമുട്ടും പിന്നിട്ട് മേല്പോട്ട് ഇഴയുന്നു…..

രതി ഒന്ന് പിടഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025