Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 5

നീളത്തിൽ പിടിച്ചു, കൈ മുട്ട് വെച്ചു അളന്നു..

“കളിയാക്കിയതാ….? ”

ഊറി ചിരിച്ചുകൊണ്ട് ബോസ്സ് ചോദിച്ചു.

“അയ്യോ…. ഒരിക്കലുമല്ല, ഗിന്നസ് റെക്കോർഡിന് ചാൻസുണ്ടോന്ന് നോക്കിയതാ… ”

രതിയുടെ തമാശ കേട്ട് ഇരുവരും തലതല്ലി ചിരിച്ചു..

“അളന്നില്ലേലും അറിയാമായിരുന്നു, എനിക്ക്, യമണ്ടൻ ആണെന്ന് !”

“അതെങ്ങനെ…? ”

ബോസ്സ്, ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഫ്‌ളൈറ്റിൽ വെച്ചു കൈ തട്ടിയപ്പോൾ, പാറ പോലെ, ബലത്തിൽ… ”

കുണ്ണ തൊലിച്ചു ഓമനിച്ചുകൊണ്ട്, രതി പറഞ്ഞു…

“അപ്പോ… ഇതിലൊക്കെയാ… ശ്രദ്ധ… !”

കള്ളം കണ്ട് പിടിച്ചപോലെ, ബോസ്സ് പറഞ്ഞു..

“അത് പോലെ ഇതിലൊന്നും ഒരു ശ്രദ്ധയും താല്പര്യവും ഇല്ലാത്ത ഒരാളെയും ഞാൻ കണ്ടു.. !”

രതി ഒട്ടും വിട്ട് കൊടുത്തില്ല…

“ഈ കാടും പടലുമൊക്കെ ഒന്ന് കളഞ്ഞെങ്കിൽ….” കൈ കാര്യം ” ചെയ്യാൻ എളുപ്പമായേനെ !”

ബോസ്സിന്റെ കുണ്ണയ്ക്ക് മേലും ചുറ്റും വളർന്ന് കിടന്ന മുടിയെ ഉദ്ദേശിച്ചു രതി പറഞ്ഞു.

“പൂണെ വിടും മുമ്പ് എന്നെ ഒന്ന് ഹെല്പ് ചെയ്യേണ്ടി വരും ”

മുന്നറിയിപ്പ് പോലെ ബോസ്സ് പറഞ്ഞുവെച്ചു.

“ചെലവുണ്ട്….. !”

അത് പറഞ്ഞു, രതി കണ്ണിറുക്കി…

വൈകാതെ, ബോസ്സിന്റെ പെരുംകുണ്ണ രതി രസിച്ചു ഊമ്പാൻ തുടങ്ങി…

കാല് സൗകര്യമായി അകത്തി വെച്ചു ബോസ്സ് അതിനോട് സഹകരിച്ചു.

കണ്ണിറുക്കിയും മുക്കിയും മേൽചുണ്ട് കടിച്ചും ബോസ്സ് തരിക്കുകയാണ്…

ബോസ്സിന്റെ “പൂർണ വളർച്ച ” എത്തിയ കുണ്ണ കണ്ട് സന്തോഷം തോന്നിയെങ്കിലും, ഉള്ളാലെ രതി ഭയന്നു…

“ഇത് ഇത് പോലെ ഉൾകൊള്ളാൻ തന്റെ പൂവിനാവുമോ? ”

“പൊളിഞ്ഞത് തന്നെ… ”

രതിക്ക് ഉൾക്കിടിലം…

വെറുതെ ഊമ്പുക മാത്രമല്ല, നാവ് കൊണ്ട് ആകമാനം ഒരു പ്രത്യേക രീതിയിൽ മകുടത്തിലും പുറത്തും ചുഴറ്റുമ്പോൾ, കടിച്ചു പിടിച്ചാണ് ബോസ്സ് ഇരുന്നത്…

കഴിച്ച മദ്യത്തിന്റെ ലഹരി വിട്ടകന്നിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025