Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രാ കച്ചവടക്കാരന് ഒരാശ 2

എങ്ങനെയുണ്ടെടാ…

വൗ… സൂപ്പർ .. സിനിമാ നടിമാര് തോറ്റു പോകും.

ഞാൻ ഏടത്തിക്ക് ചുറ്റും നടന്നു നോക്കി..

എടാ ഈ മുറിയിൽ കണ്ണാടിയുള്ള അലമാരി ഇല്ലല്ലോ

ഇല്ല. ഒരെണ്ണം വാങ്ങണം ഏടത്തീ

നീ മൊബൈലിൽ ഫോട്ടോ എടുക്ക് ഞാൻ കാണട്ടെ.

ഞാൻ ചറ പറ ഫോട്ടോ എടുത്ത് കൂട്ടി.

കാണട്ടെ.. ഞാൻ ഫോൺ ഏടത്തിക്ക് കൊടുത്തു.

ഞാൻ ഏടത്തിയെ ആകെ മൊത്തം നോക്കി

ഹോ എന്തൊരു ചരക്ക് .. ഇതിനെയാണല്ലോ ചെത്ത്കാരൻ ചന്ദ്രൻ മൂന്നാറിൽ കൊണ്ടുപോയി അടിച്ച് പരിപ്പെടുത്തത്.. വെളുത്തു കൊഴുത്ത ആ ശരീരത്തിൽ ചുവന്ന ബ്രായും പാൻ്റിയും വളരെ മനോഹരമായിരുന്നു. ബ്രായുടെ പകുതി ഭാഗം വലപോലെ ഒരു മെറ്റീരിയലാണ് ഞെട്ടുൾപ്പടെ പുറത്ത് കാണാം.. ഒതുങ്ങിയ ശരീരം പക്ഷേ ആണുങ്ങൾക്ക് കൊതി തോന്നുന്ന എല്ലാം ആവശ്യത്തിൽ അധികമുണ്ട്.. പാൻ്റീസിന് മുൻവശത്ത് കറുത്ത കാട് പുറത്തേക്ക് വ്യാപിച്ച് നിൽക്കുന്നു. മുലകളുടെ താഴ്‌വാരത്ത് നിന്നും നുനുത്ത നീല രോമങ്ങൾ പുക്കിൾ ചുഴി വരെയും പിന്നെ അവിടെ നിന്നും താഴേക്ക് ത്രികോണാകൃതിയിലുള്ള മൈതാനം പോലെയുള്ള സ്ഥലം വരെയും പടർന്ന് പോകുന്നു. മനോഹരമായ കാഴ്ച.

എന്താടാ ഇങ്ങനെ നോക്കുന്നത്.

അല്ല എല്ലാം ആവശ്യത്തിലധികം ഉണ്ടല്ലോ എന്ന് ആലോചിക്കുകയായിരുന്നു.

എൻ്റെ കുട്ടൻ പതിയെ ചുരത്താനരംഭിച്ചു.. മുണ്ടിൽ ചെറുതായി നനവ് പടർന്നു തുടങ്ങി പോരാത്തതിന് കൂടാരം പോലെ മുണ്ടിൻ്റെ മുൻവശം ഉയർന്ന് നിൽക്കുകയാണ്.. മറക്കാൻ ഒരു വഴിയുമില്ല. എന്താടാ ഒരു വെപ്രാളം പുള്ളിക്കാരത്തിക്ക് ഒരു ചമ്മലുമില്ല.

ഞാൻ വിക്കി വിക്കി ചോദിച്ചു. ഏടത്തി ഒരു സാരി ഉടുക്കുമോ..

എന്തിനാടാ ഒന്ന് കാണാനാ

ഓ നിൻ്റെ ഒരാഗ്രഹം ഞാൻ നടത്തി തന്നില്ലെന്ന് വേണ്ട ഏടത്തി ഒരു കൂസലുമില്ലാതെ അടുത്ത മുറിയിലേക്ക് പോയി..

ഞാൻ വേഗംഒരു ഷഡ്ഡി എടുത്തിട്ടു. ഏടത്തിയുടെ മുറിയിലേക്ക് പതിയെ നടന്നു. വാതിൽ ചാരിയിട്ടേ ഉള്ളൂ.. ഏടത്തി ഒരു നീല ഷിഫോൺ സാരി ഉടുക്കുകയാണ് ബ്ലൗസ് ധരിച്ചു കഴിഞ്ഞു. ഇടക്കിടെ വാതിൽക്കലേക്ക് നോക്കുന്നുണ്ട് എന്നെ പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നു. ഞാനകത്തേക്ക് ചെന്നു. എടാ ഈ സാരിയൊന്ന് പിടിച്ച് തന്നേ..

The Author

നന്ദകുമാർ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025