Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രെയിന്‍ ഗെയിം

“ഉം”

“ഇനി അടുത്തത്” അവള്‍ പറഞ്ഞു.

“നീ എഴുതുന്നില്ലേ?”

“ഒരാള് പത്തെണ്ണം വീതം എഴുതണം. അടുത്ത പത്ത് മറ്റെയാള്‍. അങ്ങനെ നാലഞ്ചു റൌണ്ട്. ഏറ്റവും കൂടുതല്‍ ശരി ആര്‍ക്കാന്നു നോക്കാം” അവള്‍ പറഞ്ഞു. ഞാന്‍ മൂളി.

ഞാന്‍ ഹരി എന്നെഴുതി.

“ഒരിടത്ത് തന്നെ എഴുതാതെ മാറ്റിമാറ്റി എഴുത്” അവള്‍ പറഞ്ഞു. ഞാന്‍ പുറത്തുതന്നെ അല്‍പ്പം മാറ്റി എഴുതി.

“ഹരി” അവള്‍ പറഞ്ഞു.

അടുത്തതായി ഞാന്‍ ഗുണനം എന്നെഴുതി. അവളുടെ ശരീരത്തിലെ സ്പര്‍ശനം എന്റെ ഷഡ്ഡി നനച്ചു കുതിര്‍ത്തിരുന്നു.

“ഒന്നൂടെ” ഷൈല പറഞ്ഞു; ഞാന്‍ വീണ്ടുമെഴുതി.

“ഗുണനം” അവള്‍ ചിരിച്ചു.

കക്ഷം എന്ന് ഞാനെഴുതി.

“മാറ്റി എഴുത്” അവള്‍ പറഞ്ഞു. എന്റെ കണ്ണുകള്‍ അവളുടെ പാവാടയുടെ മേല്‍ പതിഞ്ഞു.

“കാലില്‍ എഴുതട്ടെ” വരണ്ട തൊണ്ട നനച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. അവള്‍ മൂളി. ഞാന്‍ വേഗം പിന്നിലേക്ക് നിരങ്ങിനീങ്ങി അവളുടെ ഭ്രാന്തുപിടിപ്പിക്കുന്ന കണംകാലുകളിലേക്ക് നോക്കി. കൊഴുത്ത, ചെറുരോമമുള്ള മിനുത്ത കാലുകള്‍. എനിക്കെഴുതാന്‍ വേണ്ടി അവള്‍ കാലുകള്‍ നേരെ വച്ചു. ഞാന്‍ ഇടതുകാലിന്റെ വണ്ണയില്‍ വീണ്ടും കക്ഷം എന്നെഴുതി. അവള്‍ക്ക് മനസിലാകാഞ്ഞതിനാല്‍ വീണ്ടും രണ്ടുതവണ കൂടി എഴുതി. ഷൈല വിഷണ്ണയായി എന്നെ തിരിഞ്ഞുനോക്കി.

“എന്തുവാ? എനിക്ക് മനസിലായില്ല” കുഞ്ഞുങ്ങളെപ്പോലെ ചുണ്ട് പിളുത്തി അവള്‍ ചിണുങ്ങി. എന്ത് ഓമനത്വമുള്ള ചുണ്ട്! തേനാണ് അത് നിറയെ.

“പറേട്ടെ” ഞാന്‍ ചോദിച്ചു. അവള്‍ തലയാട്ടി.

“കക്ഷം”

അതു പറഞ്ഞപ്പോള്‍ അവളുടെ ഭാവം മാറിയ മാറ്റം! പെണ്ണ് കടുത്ത ലജ്ജയോടെ ചിരിച്ച് നോട്ടം മാറ്റിക്കളഞ്ഞു.

“ഇപ്പം എത്രായി” അവള്‍ ചോദിച്ചു.

“നാല്”

“എഴുത്” അവള്‍ പറഞ്ഞു.

“കളി ഇഷ്ടപ്പെട്ടോ? ഇനി കട്ടി വാക്കുകള്‍ ആയിരിക്കും”

“നല്ല സുഖമുള്ള കളി. കട്ടിവാക്ക് മതി” അവള്‍ പറഞ്ഞു.

“കാലില്‍ മതിയോ?” തുടകളിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട്‌ ഞാന്‍ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025